India
- Nov- 2019 -2 November
ഇന്നലെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ഏറ്റുവാങ്ങിയ എസ്എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയതിന് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥന് ഷോക്കേറ്റ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ഇന്ന്…
Read More » - 2 November
ആഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതി:കമല്‍നാഥിന്റെ മരുമകനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു
ന്യൂഡല്‍ഹി: ആഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതിയില്‍ കമല്‍നാഥിന്റെ മരുമകന് രതുല്‍പുരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ വിവരങ്ങളടങ്ങുന്ന അനുബന്ധ കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചു. 3600 കോടി രൂപയുടെ പ്രതിരോധ…
Read More » - 2 November
മഹാരാഷ്ട്രയിൽ മുഖ്യമന്തി അനിൽ കപൂറോ അതോ കർഷകനോ? സമൂഹ മാധ്യമങ്ങളിൽ വേറിട്ട ചർച്ച
ആരാകും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി എന്നതാണ് ഇന്ന് ദേശിയ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. സർക്കാർ രൂപീകരണം എവിടെ നിന്ന് തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപിയും ശിവസേനയും. സാമൂഹ്യ മാധ്യമങ്ങളിലടക്കം…
Read More » - 2 November
അന്തിമ ഇലവനില്‍ സഞ്ജു സാംസൺ ഉണ്ടാകുമോ? രോഹിത് ശര്‍മ വ്യക്തമാക്കുന്നതിങ്ങനെ
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യയുടെ അന്തിമ ഇലവന് സംബന്ധിച്ച് സൂചന നൽകി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തീര്‍ച്ചയായും സഞ്ജുവും ശിവം ദുബെയും…
Read More » - 2 November
കൂടത്തില്‍ തറവാട്ടിലെ മരണങ്ങൾ : കാര്യസ്ഥന് രവീന്ദ്രന് നായര്‍ പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥന് രവീന്ദ്രന് നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്കേറ്റ ക്ഷതം മൂലമായിരുന്നു മരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. രാവിലെ 11…
Read More » - 2 November
2017ല്‍ ഹരിയാനയിലുണ്ടായ പഞ്ച്കുള കലാപം : ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെയുള്ള രാജ്യദ്രോഹകുറ്റത്തില്‍ തീരുമാനമായി
പഞ്ച്കുള: 2017ല്‍ ഹരിയാനയിലുണ്ടായ പഞ്ച്കുള കലാപം, ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെയുള്ള രാജ്യദ്രോഹകുറ്റം കോടതി ഒഴിവാക്കി. ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീതിന് കോടതി…
Read More » - 2 November
കല്യാണവീട്ടിൽ ഡിജെയെ ചൊല്ലി കൂട്ടത്തല്ല് നിരവധി പേര് ആശുപത്രിയിൽ : വീഡിയോ കാണാം
സൂര്യപേട്ട(തെലങ്കാന): വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ ഉണ്ടായ കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ടയിലാണ് സംഭവം.തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ…
Read More » - 2 November
ജിയോ ഫൈബറിന്റെ കടന്നുകയറ്റത്തെ ചെറുക്കാൻ കിടിലൻ ഓഫറുകളുമായി എയര്‍ടെല്‍
ന്യൂഡൽഹി: ജിയോ ഫൈബറിന്റെ കടന്നുകയറ്റത്തെ ചെറുക്കാൻ കിടിലൻ ഓഫറുകളുമായി എയര്‍ടെല്‍. ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വില 10 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത…
Read More » - 2 November
ഭീകരരുടെ നുഴഞ്ഞുകയറ്റം തുടരുന്നു; കാശ്മീരിൽ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ പൊലീസ് പിടി കൂടി
ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം തുടരുമ്പോൾ ഒരു ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ പൊലീസ് പിടി കൂടി. ധാനിഷ് ചന്ദ്ര എന്ന് പേരുള്ള ഭീകരനെയാണ് സുരക്ഷാ സേന…
Read More » - 2 November
വേറെ എത്രയോ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്, കശ്മീർ വിഷയം ഇനി പരിഗണിക്കില്ലെന്ന് പാക്കിസ്ഥാനോട് യു എൻ സുരക്ഷാ സമിതി
യുഎൻ: കശ്മീര്‍ വിഷയം ചര്‍ച്ചയ്ക്കെടുക്കില്ലെന്ന് വ്യക്തമാക്കി യുഎന്‍ സുരക്ഷാ സമിതി. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ആക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് യുഎന്നിന്റെ…
Read More » - 2 November
രാജ്യം കാത്തിരിക്കുന്നത് അതി നിർണ്ണായകമായ നാല് കേസുകളുടെ വിധിക്കായി, ഇനി പത്തു ദിവസങ്ങൾ മാത്രം
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് വരാനുള്ളത് പ്രധാനപ്പെട്ട നാലു വിധികളാണ്. ഒന്നാമത്തേത് ലോകം തന്നെ ഉറ്റുനോക്കുന്ന അയോദ്ധ്യ കേസ്. അടുത്തത് ശബരിമല യുവതി പ്രവേശനത്തിന്റെ പുനഃപരിശോധനാ ഹര്‍ജികളും…
Read More » - 2 November
‘തലയുയർത്തി ഇന്ത്യ’ ,ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപ രേഖ അടയാളപ്പെടുത്തി ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തു വിട്ടു
ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷമുളള ഭൂപടം പുറത്തു വിട്ടു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപ രേഖ അടയാളപ്പെടുത്തിയാണ്…
Read More » - 2 November
യുഎപിഎ പിന്‍വലിക്കില്ല; മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്ന് ഐജി
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി അശോക് യാദവ്. അതേ സമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ…
Read More » - 2 November
കർത്താർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങ്; പങ്കെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി നവജ്യോത് സിംഗ് സിദ്ദു
ന്യൂഡൽഹി: കർത്താർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടി നവജ്യോത് സിംഗ് സിദ്ദു. ഇക്കാര്യം സൂചിപ്പിച്ച് സിദ്ദു വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. പാകിസ്ഥാന്റെ ക്ഷണം…
Read More » - 2 November
ബിജെപി സർക്കാർ രൂപീകരിച്ചില്ലെങ്കിൽ തങ്ങൾ രൂപീകരിക്കുമെന്ന അവകാശവാദവുമായി ശിവസേന : പ്രതികരിക്കാതെ ബിജെപി
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് ശിവസേന. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.തങ്ങൾക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും…
Read More » - 2 November
ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹിതയായ സ്ത്രീയിൽ നിന്നും പണം തട്ടാൻ ശ്രമം; കാമുകൻ പിടിയിൽ
മുംബൈ: ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹിതയായ സ്ത്രീയിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും, ഇത് ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നുമാണ്…
Read More » - 2 November
കഴിഞ്ഞ മാസം യുപിഐ വഴി നടത്തിയത് 115 കോടിയോളം ഇടപാടുകൾ
മുംബൈ: ഒക്ടോബര്‍ മാസത്തില്‍ യുപിഐ വഴി നടത്തിയത് 115 കോടിയോളം ഇടപാടുകൾ. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. യുപിഐ വഴി ഒക്ടോബറില്‍ നടന്ന…
Read More » - 2 November
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിന് നാട്ടുകാര്‍ വിധിച്ച ശിക്ഷയിങ്ങനെ
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലായിരുന്നു സംഭവം. നാല്പതുകാരനായ നസീര്‍ ഖുറേഷിയാണ് നാട്ടുകാരുടെ ആക്രമണത്തിനിരയായി മരിച്ചത്.
Read More » - 2 November
സ്പെഷ്യൽ ഐക്കണ്‍ പുരസ്കാരത്തിന് അർഹനായി രജനികാന്ത്
ന്യൂഡല്‍ഹി: ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ഐക്കണ്‍ പുരസ്കാരത്തിന് അർഹനായി പ്രശസ്ത നടൻ രജനികാന്ത് അർഹനായി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.…
Read More » - 2 November
‘ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നു’; എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംഗീതഞ്ജന്റെ പരാതി
എയര്‍ ഇന്ത്യ വിമാനത്തിലുള്ള യാത്രയ്ക്കിടെ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത സംഗീതഞ്ജന്‍ ശുഭേന്ദ്ര റാവു. വിമാനജീവനക്കാരുടെ അശ്രദ്ധ മൂലമാണ് തന്റെ സിത്താര്‍ നശിച്ചതെന്നും സംഗീതോപകരണങ്ങള്‍ കൈകാര്യം…
Read More » - 2 November
ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന് ശശി തരൂർ; വിമർശനം ഉയരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന ശശി തരൂർ എംപിയുടെ ട്വീറ്റ് വിവാദത്തിൽ. ഒരു സിഗരറ്റ് പാക്കറ്റിനുളളില് നിന്നും ഉയര്‍ന്നു നില്ക്കുന്ന കുത്തബ് മിനാറിന്റെ ചിത്രവും ഒപ്പം കുറിപ്പും…
Read More » - 2 November
കോടതിവളപ്പിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം
ന്യൂ ഡൽഹി : അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം. ഡൽഹി തീസ് ഹസാരി കോടതി വളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. വാഹനങ്ങൾക്ക് തീയിട്ടു, വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.…
Read More » - 2 November
14 കാരിയായ കസിനുമായുള്ള 24 കാരന്റെ ലൈംഗിക ബന്ധം മുത്തശ്ശി പിടികൂടി; പിന്നീട് നടന്നത്
24 വയസുള്ള ഒരു പുരുഷൻ 14 വയസുള്ള കസിനുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് മുത്തശ്ശി പിടികൂടി. പക്ഷേ, അയാള്‍ ജയിലിലാകില്ല. ടാസ്മാനിയയിലാണ് സംഭവം. നിയമപരമായ കാരണങ്ങളാൽ പേര്…
Read More » - 2 November
‘വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്’ അമ്മയ്ക്ക് വരനെ തേടിയ മകളുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
സാധാരണയായി മകള്‍ക്കു വേണ്ടി അമ്മമാരാണ് വരനെ തേടി പരസ്യം നല്‍കാറ്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി അമ്മയ്ക്ക് വേണ്ടി വരനെ തേടി മകള്‍ ഒരു പരസ്യം നല്കി.…
Read More » - 2 November
മകനെ ഉറക്കഗുളിക നല്കി കൊന്ന് പിതാവ്; കാരണം ഇതാണ്
മാനസിക വെല്ലുവിളി നേരിടുന്ന മകനെ പിതാവ് ഉറക്കഗുളിക നല്കി കൊന്നു. 44 വയസുള്ള മകന് അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് പിതാവ് മകനെ കൊന്നത്. തമിഴ്നാട് ആല്വാര്പേട്ടിലാണ്…
Read More »