India
- Apr- 2021 -29 April
കൊറോണ വൈറസിനെ തുരത്താന്‍ നാല് ലോകരാജ്യങ്ങളുടെ സഹായം തേടി ഇന്ത്യ, സഹായിക്കാമെന്ന ഉറപ്പുമായി വിദേശ രാജ്യങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിദേശരാജ്യങ്ങളുടെ സഹായം തേടി ഇന്ത്യ. കൊറോണ വൈറസിനെ തുരത്താന്‍ യു.എ.ഇ, ബംഗ്ലാദേശ്, ഉസ്ബെക്കിസ്താന്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍…
Read More » - 29 April
തന്റെ ഫോണ്‍നമ്പര്‍ ബിജെപി പ്രവർത്തകർ ചോര്‍ത്തിയെന്ന് നടന് സിദ്ധാര്‍ഥ്
ചെന്നൈ: ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി നടന് സിദ്ധാര്‍ഥ്. തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ തന്റെ ഫോണ്‍നമ്പര്‍ ചോര്‍ത്തിയെന്നും നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും സിദ്ധാര്‍ഥ് പറഞ്ഞു. 24 മണിക്കൂറിനിടെ…
Read More » - 29 April
കോവിഡ് രണ്ടാം തരംഗം; സഹായഹസ്തവുമായി കരസേന
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ കൈത്താങ്ങായി കരസേനയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേന തീരുമാനിച്ചു. കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രി…
Read More » - 29 April
കൊറോണ പ്രതിരോധ വാക്സിന്റെ വില കുറയ്ക്കും, തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ പ്രതിരോധ വാക്സിന്റെ വില കുറയ്ക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്സിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടി ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വില കുറയ്ക്കുന്നതു…
Read More » - 29 April
കൊവിഡ് സ്ഥിരീകരിച്ച 3000 പേര് മുങ്ങി, ഫോണുകളും ഓഫ് : ആശങ്കയില്‍ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച 3000 ത്തോളം പേര് മുങ്ങിയ സംഭവത്തില്‍ പ്രതികരവുമായി മന്ത്രി. കൊവിഡ് സ്ഥിരീകരിച്ച 2000 മുതല്‍ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന്…
Read More » - 29 April
കോവിഡ്; ജീവൻ വെടിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് കേന്ദ്ര പദ്ധതിയിൽ നിന്നും 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് പ്രധാന്‍മന്ത്രി ഗരീബ് കല്ല്യാണ്‍ പാക്കേജിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി…
Read More » - 29 April
വാക്സിന് ജനങ്ങൾക്ക് സൗജന്യമായി തരുന്ന മോദിയെ ബോളിവുഡിലെ കോമാളികൾ അര്‍ഹിക്കുന്നില്ല: കങ്കണ
രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി വാക്സിന് നല്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് നടി കങ്കണ റണാവത്ത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന വാര്‍ത്തയെ…
Read More » - 29 April
കോവിഡ് വ്യാപനം; യു പിയിൽ നാളെ മുതൽ ലോക്ഡൗണ്‍
ലഖ്നോ: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശില്‍ നാളെ (വെള്ളിയാഴ്ച) മുതൽ ലോക്ഡൗണ്‍. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ് ലോക്ഡൗണ്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ്…
Read More » - 29 April
ഭർത്താവിന്റെ ബന്ധുവുമായി രഹസ്യ ബന്ധം; രണ്ട് മക്കളുടെ അമ്മയായ ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്കി ഭര്‍ത്താവ്
ഖഗരിയ: ഭാര്യയുടെ രഹസ്യബന്ധം അറിഞ്ഞ ഭർത്താവ് ചെയ്തത് നാട്ടുകാരെ തന്നെ അമ്പരപ്പിച്ചു. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലുളള്ള സുല്‍ത്താന്‍ഗഞ്ച് നഗരത്തില്‍ നിന്ന് റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ…
Read More » - 29 April
കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം ; നടൻ മൻസൂർ അലി ഖാന് പിഴ
ചെന്നൈ : കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. തമിഴ്നാട്…
Read More » - 29 April
‘ഇന്ത്യയ്ക്ക് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ് ചൈന’: ചൈനീസ് അംബാസിഡര്‍
ന്യൂഡല്‍ഹി: ഇന്ത്യയോട് അടുക്കാനൊരുങ്ങി ചൈന. ഇന്ത്യ നിര്‍ദ്ദേശം നല്കിയ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ കയറ്റി അയക്കുന്നതിനായി ചൈനയുടെ മെഡിക്കല്‍ സപ്ലൈയേഴ്സ് രാപകല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് ചൈനീസ്…
Read More » - 29 April
‘കോവിഡ് മാറാൻ ഈ വസ്തു ഉപയോഗിച്ചാൽ മതി’; വിശ്വസിച്ച് പരീക്ഷണം നടത്തിയ സ്കൂള്‍ അധ്യാപകൻ മരിച്ചു
കര്‍ണാടക: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചതോടെ കോവിഡുമായി ബന്ധപ്പെട്ട് ചില അന്ധവിശ്വാസങ്ങളും പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് നാരങ്ങാ നീര് മൂക്കിലിറ്റിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന് കർണാടകയിൽ നിന്നുമുള്ള…
Read More » - 29 April
ആഭ്യന്തരമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുന്പോലിസ് കമ്മീഷണര്‍ക്കെതിരെ 27 വകുപ്പുകളിൽ എഫ്ഐആര്‍
മുംബൈ: ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ രാജിക്കും സിബിഐ അന്വേഷണത്തിനും വഴിവച്ച അഴിമതി ആരോപണമുന്നയിച്ച മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മുംബൈ പോലീസ് എഫ്ഐആര്‍…
Read More » - 29 April
മൃതദേഹങ്ങള്‍ കൂമ്പാരമാകുന്നു; ഡല്‍ഹിയില്‍ നായ്ക്കള്ക്കൊരുക്കിയ ശ്മശാനത്തിലും മനുഷ്യരെ സംസ്കരിക്കേണ്ട ഗതികേട്
ന്യൂഡല്‍ഹി: കോവിഡ് 19ന്റെ രണ്ടാം തരംഗത്തില്‍ ഡൽഹി വിറയ്ക്കുകയാണ്. ഡൽഹിയിലെ സ്ഥിതി രൂക്ഷമാകുമ്പോൾ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. ആശുപത്രി കിടക്കകളുടെ അഭാവവും ഓക്സിജന്‍ ക്ഷാമവും…
Read More » - 29 April
തോക്കിന്റെ സ്ഥാനത്ത് സാനിറ്റൈസർ, ഡോക്ടർമാരെ ഓടിച്ചിട്ട് തല്ലുന്ന ജനങ്ങൾ; ഡൽഹിയിലെ കാഴ്ചകൾ നൽകുന്ന മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഡൽഹിയിലെ സ്ഥിതി ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ജനങ്ങളുടെ സംരക്ഷണത്തിന് കാക്കിയും ഇട്ട് തോക്കും പിടിച്ച് നിന്നിരുന്ന പോലീസുകാരുടെ…
Read More » - 29 April
ഇന്ത്യ ഈ മഹാമാരിയേയും അതിജീവിക്കും; ഐക്യദാര്‍ഡ്യവുമായി ജര്‍മ്മനി
ന്യൂഡൽഹി: രാജ്യം കോവിഡിനോട് കിടപിടിക്കുമ്പോൾ സഹായഹസ്തവുമായി ലോകരാജ്യങ്ങൾ. ഇപ്പോൾ ഇന്ത്യയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ നയതന്ത്ര പ്രതിനിധി വാള്‍ട്ടര്‍ ജെ. ലിന്‍ഡര്‍ രംഗത്ത്. രാജ്യം ഈ മഹാമാരിയേയും…
Read More » - 29 April
ഇന്ത്യയിലേക്ക് ഓക്സിജൻ എത്തിക്കാൻ യു എ ഇയും; കൈകോർത്ത് അബുദാബിയിലെ ഹിന്ദു ക്ഷേത്രവും സിഖ് ഗുരുദ്വാരയും
ദുബായ്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കഷ്ടതയനുഭവിക്കുന്ന മേഖലകളിലേക്ക് ഓക്സിജൻ വിതരണത്തിനായി തയ്യാറെടുത്ത് യു എ ഇയും. അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ദുബായിലെ സിഖ് ഗുരുദ്വാരയും ചേർന്ന്…
Read More » - 29 April
പ്രതിസന്ധികളിൽ ഇന്ത്യ നമ്മളെ സഹായിച്ചവര്‍, അവരെ സഹായിക്കണം : ചാൾസ് രാജകുമാരൻ
കോവിഡ് ക്രമാതീതമായി ഉയരുന്ന ഈ അവസരത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ചാള്‍സ് രാജകുമാരൻ. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചവരാണെന്നും അതുപോലെ ഇപ്പോൾ തിരിച്ചു സഹായിക്കേണ്ട…
Read More » - 29 April
ആശുപത്രി കിടക്കയില്‍ സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന കോവിഡ് രോഗി; വൈറലായി ചിത്രങ്ങള്‍
ഒഡിഷ: വിജയത്തിന്റെ ആത്യന്തിക താക്കോല്‍ എന്ന് പറയുന്നത് ആത്മസമര്‍പ്പണമാണ്. കോവിഡ് -19 വാര്‍ഡിലെ ആശുപത്രി കിടക്കയില്‍ നിന്ന് സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) വിദ്യാര്‍ത്ഥിയുടെ…
Read More » - 29 April
പൂക്കളെ സ്നേഹിച്ച കാപ്പനെന്ന് തള്ളിമറിക്കുന്നവർക്ക് വീരമൃത്യു വരിച്ച ഏതെങ്കിലും ഒരു സൈനികന്റെ പേര് അറിയാമോ?; കുറിപ്പ്
ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ പത്രപ്രവർത്തക യൂണിയനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. പൂക്കളെ സ്നേഹിച്ച…
Read More » - 29 April
ഇന്ത്യക്കുള്ള വൈദ്യ സഹായവുമായി അമേരിക്കന്‍ വിമാനം പുറപ്പെട്ടു
ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിന് അമേരിക്കയില്‍ നിന്നുള്ള നൂറ് ദശലക്ഷം ഡോളറിന്റെ ആദ്യ സഹായ വിഹിതം ഇന്ന് മുതല്‍ എത്തിത്തുടങ്ങും. വൈദ്യസഹായവുമായി യു എസ് വിമാനം ഇന്ത്യയിലേക്ക്…
Read More » - 29 April
ഇന്ത്യയെ ചേർത്ത് പിടിച്ച് അറബ് രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ ഉള്‍പ്പെടെ ഏറെക്കുറെ എല്ലാ ഗള്‍ഫ്…
Read More » - 29 April
യുവാവിനായി ആശുപത്രി കിടക്ക വിട്ടുനല്‍കിയ 85കാരനായ ആർഎസ്എസ് സ്വയം സേവകൻ അന്തരിച്ചു
നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ യുവാവിന് വേണ്ടി ആശുപത്രി കിടക്ക വിട്ടുനല്‍കിയ കോവിഡ് ബാധിച്ച 85കാരനായ സ്വയം സേവകൻ അന്തരിച്ചു. നാഗ്പുര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് ശരീരത്തില്‍ ഓക്സിജന്റെ…
Read More » - 29 April
ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ കമ്പനികൾക്ക് കത്തയച്ച് യു.എസ്
വാഷിങ്ടണ്‍ : ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യു.എസ് ഡെമോക്രാറ്റിക് സെനറ്റര്‍മാരാണ് ഫൈസര്‍, മൊഡേണ, ജോണ്സണ്&ജോണ്സണ് എന്നീ കമ്പനികൾക്ക് കത്തയച്ചത്. സെനറ്റര്‍മാരായ എലിസബത്ത് വാരന്‍, എഡ്വേര്‍ഡ്…
Read More » - 29 April
ഇന്ത്യക്ക് കരുതലായി ന്യൂസീലന്‍ഡ് കരങ്ങൾ; കലിയടങ്ങാത്ത കോവിഡിനെ പിടിച്ചുകെട്ടാൻ ഒരു മില്യൺ ഡോളറിന്റെ സഹായം
ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് കരുതലായി ന്യൂസീലന്‍ഡും. ഇന്ത്യയ്ക്ക് ഒരു മില്യൺ ന്യൂസീലൻഡ് ഡോളറിന്റെ സഹായം നല്‍കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജനീന്ത…
Read More »