Kerala
- Sep- 2024 -20 September
പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കും: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി
പാലക്കാട്: പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി…
Read More » - 20 September
മുകേഷും ജയസൂര്യയും ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടി സെക്സ് റാക്കറ്റിന്റെ ആളെന്ന് മുഖ്യമന്ത്രിക്കു പരാതി
കൊച്ചി: മുകേഷും ജയസൂര്യയും ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധുവായ യുവതി. മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ്…
Read More » - 20 September
അമ്മയുടെ ചിതയെരിയുന്നത് ഒരിറ്റു കണ്ണീർ പൊഴിക്കാതെ ശ്രുതി കണ്ടത് ആംബുലൻസിൽ ഇരുന്ന്, താങ്ങായി ജെയ്സന്റെ അച്ഛൻ
കൽപറ്റ: ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ച സബിതയുടെ മൃതദേഹം മകൾ ശ്രുതിയുടെ ആവശ്യമനുസരിച്ച് പുറത്തെടുത്ത് മതാചാര പ്രകാരം വീണ്ടും സംസ്കരിച്ചിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രുതി ആംബുലൻസിൽ…
Read More » - 20 September
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ ഐസിയുവിൽ പാമ്പ്, ഉണ്ടായിരുന്നത് 15 കുട്ടികളും നഴ്സുമാരും
പരിയാരം: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപാമ്പെത്തി. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്തിരുന്ന കൂട്ടിരിപ്പുകാർ പാമ്പിനെ കണ്ടത്.…
Read More » - 20 September
ശ്രുതി ആവശ്യപ്പെട്ടു, ദുരന്തത്തിൽ മരിച്ച അമ്മയുടെമൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു
വയനാട് ദുരന്തത്തിൽ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട ശ്രുതിയ്ക്ക് ഏക ആശ്രയമായിരുന്നു പ്രതിശ്രുത വരൻ ജെയ്സൺ. എന്നാൽ ഒരു വാഹനാപകടത്തിൽ ജെയ്സണും മരിച്ചതോടെ ആകെ തകർന്ന് നിസ്സംഗാവസ്ഥയിലാണ് ശ്രുതി…
Read More » - 20 September
കർണാടക ഹുൻസൂരിൽ കേരളത്തിലേക്ക് വന്ന ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്
കർണാടക ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി…
Read More » - 20 September
പ്ലാറ്റ്ഫോമിൽ നിന്ന് ചായ വാങ്ങി ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണു: മലയാളി യുവാവിന് ദാരുണാന്ത്യം
പാലക്കാട്: ചായവാങ്ങിയശേഷം ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്.…
Read More » - 20 September
കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂർണഗർഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു
കോട്ടയം: കോട്ടയത്ത് വയറുവേദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂർണഗർഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയിൽ കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടിയെ…
Read More » - 19 September
അസഭ്യം പറഞ്ഞപ്പോള്‍ ചവിട്ടിവീഴ്ത്തി: അവശനിലയില്‍ കിടന്ന യുവാവ് മരിച്ച സംഭവം കൊലപാതകം
കല്ലേറ്റുംകര വടക്കുമുറി കാച്ചപ്പിള്ളി വീട്ടില്‍ ജോബി(45) ആണ് മരിച്ചത്
Read More » - 19 September
വിവാഹവീട്ടില്‍നിന്നു മോഷണം പോയ 17.5 പവൻ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വർണം ഉപേക്ഷിച്ചത്.
Read More » - 19 September
സംവിധായകന് വി കെ പ്രകാശ് അറസ്റ്റില്‍
സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
Read More » - 19 September
കറകള്‍ അപ്രത്യക്ഷമാകാൻ ബേക്കിങ് സോഡയും നാരങ്ങയും!! ഇതൊന്നു പരീക്ഷിച്ചു നോക്കൂ
വെള്ളമൊഴിച്ച് കഴുകിയ ശേഷം സിങ്കില്‍ മുഴുവൻ ബേക്കിംഗ് സോഡ വിതറുക
Read More » - 19 September
രണ്ട് തുടകളും പൂർണമായും ‘തോൽരഹിത’മായി, മൂന്നു മണിക്കൂറെടുത്തു ക്ലീൻ ആക്കി ഡ്രസ് ചെയ്യാൻ: അപകടത്തെക്കുറിച്ച് മനു മഞ്ജിത്
വെള്ളം തിളപ്പിച്ച് അതൊന്നു തണുപ്പിക്കാൻ ഫാനിൻ്റെ അടിയിൽ കൊണ്ടു വെക്കാൻ പോയതായിരുന്നു
Read More » - 19 September
മെഡിക്കല്‍ കോളജില്‍ തീപിടിത്തം: ഐസിയുവില്‍ മലയാളി വെന്തുമരിച്ചു
വിവരം മറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായും ബന്ധുക്കൾ
Read More » - 19 September
ബ്രേക്ക്ഫാസ്റ്റിന് മടുപ്പില്ലാതിരിക്കാൻ വെളുത്തുള്ളി ചമ്മന്തി മുതൽ ചുട്ടരച്ച ചമ്മന്തി വരെ 6 വെറൈറ്റി വിഭവം
മലയാളികളുടെ ഒരു പൊതുവികാരം തന്നെയാണ് ചമ്മന്തി. പാരമ്പര്യമായി നമ്മള് പിന്തുടര്ന്നു വരുന്ന ഒരു കറിയുണ്ടെങ്കില്‍ അത് ചമ്മന്തി ആയിരിക്കും. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്കൊപ്പം മാത്രമല്ല…
Read More » - 19 September
മൈഗ്രേന് വ്യത്യസ്ത കാരണങ്ങളാൽ, ശ്രദ്ധിക്കേണ്ടവ ഇത്
നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് മൈഗ്രേന്. ആ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസം ചെറുതൊന്നുമല്ല. ക്ലാസിക്കല്‍ മൈഗ്രേന് ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ…
Read More » - 19 September
ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു, കൊലയ്ക്ക് പിന്നില്‍ സംശയരോഗം: കൃത്യം നടത്തിയ ശേഷം മരുമകളെ വിളിച്ച് പറഞ്ഞു
കൊല്ലം : കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സുരേന്ദ്രന് പിള്ള പൊലീസ്…
Read More » - 19 September
ഇവൈയിലെ അന്ന സെബാസ്റ്റ്യന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: അമിത ജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ചൂഷത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് തൊഴില്‍ സഹമന്ത്രി ശോഭാ…
Read More » - 19 September
54 ദിവസം മുമ്പ് കാണാതായ ആദം ജോ ആന്റണിയെ പെട്രോള്‍ പമ്പില്‍ കണ്ടെന്ന് ജീവനക്കാരി
കൊച്ചി: പള്ളുരുത്തി സ്വദേശി ആദം ജോ ആന്റണിയെ കാണാതായിട്ട് 54 ദിവസം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും 20കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തില്‍…
Read More » - 19 September
‘മകള്‍ക്ക് നീതി വേണം’, ഉറക്കവും അവധിയുമില്ലാത്ത ഷിഫ്റ്റ്: കമ്പനിക്കെതിരെ അന്നയുടെ കുടുംബം
കൊച്ചി: അമിത ജോലിഭാരത്തെ തുടര്‍ന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യന്‍ എന്ന മലയാളി ചാര്‍ട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ…
Read More » - 19 September
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
കൊച്ചി: കാലടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്. മൂന്ന് അസം സ്വദേശികളെ അറസ്റ്റ് ചെയ്തു. എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമും കാലടി…
Read More » - 19 September
കായികാധ്യാപിക ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ
കാസര്‍കോട്: കാസര്‍കോട് മുന്നാട് സ്വദേശിയായ കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം…
Read More » - 19 September
അന്നയുടെ മരണം: തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം
ന്യൂഡല്‍ഹി: മലയാളി യുവതിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പൂനെയില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നല്കി.വൈക്കം…
Read More » - 19 September
ഗർഭാശയം പുറത്തായനിലയിൽ നൊമ്പരക്കാഴ്ചയായ തെരുവുനായുടെ ചികിത്സയ്ക്കായിടപെട്ട് സുരേഷ് ഗോപി, നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ
കണ്ണൂർ: പാനൂരിൽ കൊടും വേദന സഹിച്ച് ഇഴഞ്ഞുനീങ്ങിയ തെരുവു നായയ്ക്ക് രക്ഷയായി സുരേഷ് ഗോപി. ഗർഭാശയം പുറത്തായ നിലയിലായിരുന്നു തെരുവുനായ. കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ നിർദേശപ്രകാരം നായയെ…
Read More » - 19 September
നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി, സെക്സ് റാക്കറ്റിന് തന്നെ വിൽക്കാൻ ശ്രമിച്ചു
കൊച്ചി: സിനിമാ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്ക്കാന്…
Read More »