Women
- Nov- 2021 -14 November
അമിത വിയർപ്പിനെ അകറ്റാൻ..!!
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 14 November
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
സമയാസമയം ഭക്ഷണം കഴിക്കുക എന്നുള്ളത് ആരോഗ്യം നിലനിർത്തുന്നതിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് ഗുണകരം. തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് അതുപോലെ ദോഷകരവുമാണ്.…
Read More » - 14 November
അത്താഴത്തിന് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക..!!
രാത്രിയില്‍ കഴിക്കുന്ന ആഹാരമാണ് അത്താഴം. അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കുണ്ട്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലുപോലെ…
Read More » - 14 November
ബദാമിന്റെ ആരോഗ്യ ഗുണങ്ങൾ..!!
എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ഡയറ്റ് ചെയ്യുന്നവര്‍ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ…
Read More » - 14 November
ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!!
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 14 November
ദിവസവും നടന്നാലുള്ള ആരോഗ്യഗുണങ്ങൾ..!!
ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് ‘നടത്തം’. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും…
Read More » - 13 November
മുഖത്തെ പാടുകൾ പരിഹരിക്കാൻ..!!
സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ഒന്നാണ് മുഖത്തെ പാടുകളും കറുത്ത കുത്തുകളും എല്ലാം. എന്നാല്‍ പലപ്പോഴും ഇതിനെ പൂര്‍ണമായും മാറ്റുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു പോവുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍…
Read More » - 13 November
പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..!!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്‌നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 13 November
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ..!!
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവും ആണ് ഇവ…
Read More » - 13 November
ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങൾ..!!
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്…
Read More » - 13 November
ചർമ്മത്തെ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍
ചര്‍മ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ മാറി മാറി പരീക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ പല സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ക്രമേണ നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ…
Read More » - 13 November
ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ഔഷധ ഗുണങ്ങൾ..!!
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മള്‍. എന്നാല്‍ പലര്‍ക്കും അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി,…
Read More » - 13 November
യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ!
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കില്‍ യൂറിക് ആസിഡിന്റെ അളവ്…
Read More » - 13 November
ശരീരഭാരം കുറയ്ക്കാന്‍ അത്താഴം ഒഴിവാക്കരുത്!
ശരീരഭാരം കുറയ്ക്കാന്‍ പലരും അത്താഴം ഒഴിവാക്കുന്നത് സര്‍വ സാധാരണമാണ്. പക്ഷേ ചില സാഹചര്യങ്ങളില്‍, അത്താഴം ഒഴിവാക്കുന്നതിലൂടെ, നിങ്ങളുടെ ഭാരം കുറയുന്നതിന് പകരം വര്‍ദ്ധിക്കാന്‍ തുടങ്ങും. ഇതൊഴിവാക്കുന്നതിനായി ഡിന്നര്‍…
Read More » - 13 November
കറ്റാര്‍ വാഴയുടെ ഔഷധ ഗുണങ്ങൾ..!!
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 12 November
ജലദോഷം വേഗത്തിൽ മാറാൻ!!
ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന,…
Read More » - 12 November
ചർമ്മം സുന്ദരമാക്കാൻ..!!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഐസ് ഉപയോഗിച്ച് നമ്മുടെ ചര്‍മ്മം എത്രത്തോളം സുന്ദരമാക്കാന്‍ സാധിക്കും എന്ന്…
Read More » - 12 November
തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ കരിക്കിന്‍ വെള്ളം..!!
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 12 November
മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്!
ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേത് എന്ന ചോദ്യത്തിന്…
Read More » - 12 November
ചെറുപ്പം നില നിര്‍ത്താന്‍ മികച്ചതാണ് ‘തേന്‍ നെല്ലിക്ക’
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്ന തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും…
Read More » - 12 November
തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം…
Read More » - 12 November
കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ!
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും…
Read More » - 12 November
കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം..!
അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്‍കുന്ന പലതും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ഇത്തരത്തില്‍ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ തൊലിയില്‍…
Read More » - 12 November
മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍!
ഗര്‍ഭകാലം ഒരു പെണ്ണിന്‍റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ്. ഗര്‍ഭകാലത്തെ ശീലങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഗര്‍ഭക്കാലത്ത് സ്ത്രീകള്‍ നല്ല ഭക്ഷണം കഴിക്കുകയും…
Read More » - 11 November
ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങൾ!!
അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. ➤ കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ…
Read More »