Spirituality
- Nov- 2024 -4 November
പൂജാവേളയില് നെഞ്ച് പിളര്ന്ന് ശ്രീരാമദേവനെ കാട്ടുന്ന ആഞ്ജനേയ സ്വാമി: 108 അടി ഉയരത്തില് ഹനുമാൻ വിഗ്രഹമുള്ള ക്ഷേത്രം
1994 ല് ആരംഭിച്ച ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ ഏകദേശം 13 വർഷമെടുത്തു
Read More » - 2 November
കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള് അറിയേണ്ടവ
സ്കന്ദന് എന്നാല് സാക്ഷാല് സുബ്രഹ്മണ്യന്. സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം. ഷഷ്ഠിവ്രതം പോലെ മഹത്തരമായ മറ്റൊരു വ്രതമില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും…
Read More » - Oct- 2024 -31 October
നന്മയുടേയും സ്നേഹത്തിൻ്റേയും വെളിച്ചവുമായി വീണ്ടും ഒരു ദീപാവലിക്കാലം: വ്രതം ഇങ്ങനെ എടുക്കാം
ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില് അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നില് ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകള് പ്രചാരത്തിലുണ്ട്. അവയില് ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ…
Read More » - 15 October
പ്രഭാസിലെ സൂര്യക്ഷേത്രം: സൗരാഷ്ട്രത്തിലൂടെ അദ്ധ്യായം 12
ജ്യോതിര്മയി ശങ്കരന് സൂര്യക്ഷേത്രം എന്നു പറയുമ്പോള് മനസ്സിലേയ്ക്ക് ആദ്യമെത്തുന്നത് ഒറീസ്സയിലെ കൊണാര്ക്കിലെ സൂര്യക്ഷേത്രമാണല്ലോ? സന്ദര്ശകമനസ്സില് ഇത്രയേറെ വിസ്മയം വളര്ത്തുന്ന മറ്റൊരു സൂര്യക്ഷേത്രം ഉണ്ടാകില്ല.വര്ഷങ്ങൾക്കു മുന്പാണ് അതു സന്ദര്ശിയ്ക്കാനുള്ള…
Read More » - 12 October
പഞ്ച പാണ്ഡവ ഗുഹ: സൗ രാഷ്ട്രത്തിലൂടെ_ അദ്ധ്യായം 13
ജ്യോതിര്മയി ശങ്കരന് സൂര്യക്ഷേത്രത്തില് നിന്നും പുറത്തിറങ്ങി ഇടതു ഭാഗത്തേയ്ക്കിറങ്ങിയാല് പഞ്ചപാണ്ഡവ ഗുഹയിലെത്താം.ലാൽഘടി എന്ന സഥലത്തിനടുത്താണിത് സ്ഥിതി ചെയ്യുന്നത്..ഇവിടെ വനവാസക്കാലത്ത് പഞ്ചപാണ്ഡവര് ഒളിച്ചു താമസിച്ച് ശിവനേയും ദുർഗ്ഗയേയും…
Read More » - 11 October
സൗരാഷ്ട്രയിലൂടെ : അദ്ധ്യായം 9. അഹില്യാബായി ടെമ്പിൾ: സോമനാഥ്
ജ്യോതിര്മയി ശങ്കരന് അഹില്യാബായി ക്ഷേത്രത്തെക്കുറിച്ചു പറയുന്നതിനു മുന്പായി മഹാ റാണി അഹില്യാ ബായിയെക്കുറിച്ച് അല്പ്പം പറയേണ്ടിയിരിക്കുന്നു.മാൾവയുടെ രാജ്ഞിയായിരുന്നു അഹില്യാ ബായി ഹോള്ക്കര് .ജനസമ്മതയായ, ഹിന്ദുമതത്തെ സംരക്ഷിയ്ക്കുന്നതിൽ ഏറെ…
Read More » - 11 October
അമ്പേറ്റ കൃഷ്ണനെയും ദ്വാരകയെക്കുറിച്ചുമൽപ്പം : സൗരാഷ്ട്രത്തിലൂടെ (അധ്യായം 18 )
ജ്യോതിർമയി ശങ്കരൻ അമ്പേറ്റ വിരലും പൊക്കിപ്പിടിച്ചവിധമിരിയ്ക്കുന്ന വെളുത്ത മാർബിളിലെ സുന്ദരരൂപം മനസ്സിൽ പ്രതിഷ്ഠിച്ച് പുറത്തു കടന്നപ്പോൾ ഒരു ഹനുമാൻ വേഷധാരി ഗദയും ചുമലിൽ വച്ചു കൊണ്ട്…
Read More » - 10 October
കാര്യ തടസവും വാസ്തു ദോഷവും ശനിദോഷവും മാറ്റി ധനവരവിന് മയിൽ പീലി
ദോഷങ്ങള് നീക്കാന്, നെഗറ്റീവ് എനര്ജി മാറ്റാന് സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള് എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്…
Read More » - 7 October
സൌരാഷ്ട്രയിലൂടെ… അക്ഷര്ധാം ടെമ്പിള്, അഹമ്മദാബാദ്
ജ്യോതിർമയി ശങ്കരൻ ഗുജറാത്തിലെ അക്ഷര്ധാം ടെമ്പിളിനെക്കുറിച്ച് കുറെയേറെ പറഞ്ഞു കേട്ടിട്ടണ്ട്. ചിത്രങ്ങളിലൂടെ പലപ്പോഴും കണ്ടിട്ടുളളതായും ഓര്ത്തു.ഗുജറാത്തിലെ ഏറ്റവും വിശാലമായ ആരാധനാലയം. ഇന്ത്യയില് ആദ്യമായി ഭീകരാക്രമണം നടന്നയിടം ഇതാണെന്ന…
Read More » - 6 October
നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും
ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പ ഞ്ചമിയായി ആചരിക്കുന്നത്. യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം…
Read More » - 5 October
സൌരാഷ്ട്രത്തിലൂടെ അദ്ധ്യായം 7:സോമനാഥിലേയ്ക്ക് ഒരുയാത്ര
ജ്യോതിർമയി ശങ്കരൻ ഏപ്രില് 3. രാവിലെ കുളിച്ചു റെഡിയായി ലഗ്ഗേജുമെടുത്തു കണക്കു തീര്ത്ത് ഹോട്ടലില് നിന്നും പുറത്തു കടന്നു. ബ്രേക്ക് ഫാസ്റ്റ് സമയത്തും ,ബസ്സിലെത്തുന്ന നേരവും പിന്നീടും…
Read More » - 4 October
സൌരാഷ്ട്രത്തിലൂടെ.… അദ്ധ്യായം 10. പ്രഭാസ് തീര്ത്ഥം, ത്രിവേണീസംഗമം
ജ്യോതിര്മയി ശങ്കരന് പുണ്യനദികളായ കപിലയും ഹിരണും അദൃശ്യയായ സരസ്വതിയും ഒന്നു ചേരുന്ന ത്രിവേണീ സംഗമസ്ഥാനമാണ് പ്രഭാസം അല്ലെങ്കില് സോമനാഥം. ഇവിടെ ഈ മൂന്നു പുണ്യ നദികളും കടലിൽ…
Read More » - Sep- 2024 -28 September
ചുവന്ന സാരിയും നെയ്യ് വിളക്കും പ്രധാന വഴിപാട്: വിവാഹം നടത്തുന്ന കന്യാകുമാരി ദേവി
സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായി നിൽക്കുന്ന ദേവി
Read More » - 14 September
ഭാരതത്തിലെ വിവിധ ദിവ്യ വൃക്ഷങ്ങളും അവയുടെ ആത്മീയവും ആരോഗ്യപരവുമായ ഗുണങ്ങളും
വ്യത്യസ്ത മതങ്ങളുടെയും സംസ്കാരങ്ങളുടെയും മണ്ണാണ് ഇന്ത്യ. ഇന്ത്യയുടെ ആത്മീയ പാരമ്പര്യം ലോകപ്രശസ്തമാണ്. അതിനാല്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ആത്മശാന്തി തേടി ആളുകള് ഇന്ത്യ സന്ദര്ശിക്കുന്നു. ശില്പ്പകല,…
Read More » - 10 September
പോസിറ്റിവ് എനർജി ലഭിക്കാനായി വീടിനുള്ളിലും പുറത്തും വളർത്താവുന്ന ചെടികൾ
ഈ ചെടികൾ വീടിനുള്ളിലും പുറത്തും വളർത്തിയാൽ വീടിനും വീട്ടിലുള്ളവര്ക്കും ദിവസം മുഴുവന് സന്തോഷവും പോസിറ്റീവ് എനര്ജിയും ലഭിക്കും. ശാരീരികമായും മാനസികമായും ആത്മീയതയും ഉണര്വ്വും നല്കാനായി ലില്ലി വളർത്താവുന്നതാണ്.…
Read More » - 5 September
കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ
അച്ഛൻ കോവിൽ ശാസ്താവിന്റെ പരിവാരങ്ങളിൽ പ്രധാനിയായിരുന്നു കറുപ്പാ സാമി.അച്ചൻകോവിൽ മലയുടെ കിഴക്കുവടക്കേ കോണിലുള്ള താഴ്വരയിലാണ് അച്ഛൻ കോവിൽ ക്ഷേത്രം.കിഴക്കേ ഗോപുരത്തിൽനിന്നു കിഴക്കോട്ടു നോക്കിയാൽ കാണാവുന്ന ഒരു സ്ഥലത്ത്…
Read More » - 4 September
നവരത്നങ്ങൾ ധരിച്ചാൽ ഗുണമോ ദോഷമോ? ഓരോ രത്നങ്ങളുടെയും പ്രത്യേകതകളും ഗുണദോഷങ്ങളും
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളെ പ്രതിനിധീകരിയ്ക്കുന്നതാണ് നവരത്നങ്ങള്. ഓരോ നക്ഷത്രക്കാര്ക്കും അവരുടെ ജന്മസമയവും നക്ഷത്രവും അനുസരിച്ച് രത്നങ്ങള് ധരിയ്ക്കാവുന്നതാണ്. വജ്രം, മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, ഗോമേദകം, പവിഴം,…
Read More » - 1 September
19-താം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരിയായ യുവതി, തൻ്റെ പ്രാർത്ഥന കേട്ടതിന് നന്ദി സൂചകമായി പുതിയ ശിവക്ഷേത്രം പണിഞ്ഞു നൽകിയ കഥ
ഭാരതത്തിൽ ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചപ്പോൾ ക്രിസ്തുമത പ്രചരണത്തിന് മുന്തൂക്കം നല്കിയിരുന്നു. എന്നാൽ അവര് ഭാരതത്തില് സ്ഥാപിച്ച ഏക ക്ഷേത്രമാണ് മധ്യപ്രദേശിലെ അഗര് മല്വയിലുള്ള ബൈജ്നാഥ് ക്ഷേത്രം. ഹിന്ദു…
Read More » - Aug- 2024 -27 August
വാസ്തു ദോഷം തീര്ക്കാനും കണ്ണേറു ദോഷം തീര്ക്കാനും നാരങ്ങാ പ്രയോഗം
കര്മങ്ങള്ക്കും ദോഷങ്ങള് നീക്കാനുമായും എല്ലാം ഉപയോഗിയ്ക്കുന്ന ചില പ്രത്യേക വസ്തുക്കളുണ്ട്. ഇതില് മുന്ഗണന ഉപ്പ്, ചെറുനാരങ്ങ എന്നിവയ്ക്കാണെന്നു വേണം, പറയാന്. പല താന്ത്രിക കര്മങ്ങളിലും പ്രധാനമായും ഉപയോഗിയ്ക്കാറുള്ള…
Read More » - 27 August
ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ
സൂരജ് സുബ്രമണ്യൻ “ആലംതുരുത്തിയിൽ ഉത്സവത്തിന് ആനയും, വെടിക്കെട്ടും ഇല്ലല്ലോ” എന്ന് പരിഭവം പറഞ്ഞ എന്നോട് മുത്തശ്ശിയാണ് ആ ‘രഹസ്യം’ വെളിപ്പെടുത്തിയത്. നമ്മുടെ ഭഗവതി കൊച്ചുകുഞ്ഞാണ്, കൊച്ചു കുഞ്ഞായതുകൊണ്ട്…
Read More » - 26 August
സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രം
സ്ഥിരമായി സാമ്പത്തിക വിഷമം അനുഭവിക്കുന്നവർ ലക്ഷ്മീ പ്രീതി വരുത്തിയാൽ ഉറപ്പായും ദോഷശമനം കൈവരിക്കുവാൻ സാധിക്കും. മുജ്ജന്മകൃത കർമ്മങ്ങളുടെ സഞ്ചിതമായ തുകയാണ് ദാരിദ്ര്യ ദുഃഖത്തിന്റെ ഒരു കാരണം .…
Read More » - 25 August
നമ്മുടെ ജീവിതത്തെ പോലും സ്വാധീനിയ്ക്കുന്ന ശനി ബാധിച്ചാൽ ഈ ലക്ഷണങ്ങൾ
ദോഷങ്ങള് വരുന്ന ഗ്രഹങ്ങളില് ശനി പ്രധാന സ്ഥാനത്തു നില്ക്കുന്ന ഒന്നാണ് ശനി ദോഷം വരുന്നത് ശനി ദേവന്റെ അപ്രീതി കാരണമാണെന്നാണ് പൊതുവേ വിശ്വസിയ്ക്കുന്നത്. കാരണം ശനി ഗ്രഹാധിപനാണ്…
Read More » - 23 August
അറിയാം അഷ്ടമംഗല്യത്തെക്കുറിച്ച്
മംഗളകരമായ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും അഷ്ടമംഗല്യത്തിന് പ്രഥമ സ്ഥാനമാണുള്ളത്.ദൈവീക സങ്കല്പത്തോടെ പ്രത്യേക തളികയിൽ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. കുരവ, കണ്ണാടി, ദീപം. പൂര്ണകുംഭം, വസ്ത്രം,…
Read More » - 22 August
വിളക്ക് കത്തിക്കുമ്പോൾ ഓരോ ദിക്കും നോക്കണം: ദിക്കുകൾക്കുമുണ്ട് ഭാഗ്യ നിർഭാഗ്യങ്ങൾ പറയാൻ
വിളക്ക് കത്തിക്കുമ്പോൾ ചില വിശ്വാസങ്ങളും ചിട്ടകളും പാലിക്കേണ്ടതായുണ്ട്. സന്ധ്യക്ക് മുൻപാണ് വിളക്ക് കൊളുത്തേണ്ടത്. വെറുതേ കത്തിക്കും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. എന്നാൽ മാത്രമേ അത് ഐശ്വര്യത്തിലേക്ക്…
Read More » - 20 August
‘മാറത്തെ വിയർപ്പു കൊണ്ട് നാറും സതീർഥ്യനെ മാറത്തുണ്മയോട് ചേർത്തു ഗാഢം പുണർന്നു’ -കുചേല ദിനത്തെക്കുറിച്ച് ഒരു കുറിപ്പ്
കൃഷ്ണ പ്രിയ- ദരിദ്രന്മാരിൽ വെച്ച് ദരിദ്രനായ, സുദാമാവും യാദവകുലത്തിന്റെ രാജാവായ നന്ദന്റെ മകൻ കൃഷ്ണനും തമ്മിൽ നല്ല കൂട്ടായിരുന്നു. സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ രാജാവിന്റെ മകനും ദരിദ്രനും…
Read More »