Life Style
- Jan- 2022 -4 January
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകമാണ്. എന്നാല്‍ വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള…
Read More » - 4 January
ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?
പലപ്പോഴും നമുക്ക് ഉണ്ടാകുന്ന സംശയമാണ് ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ എന്നത്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഒരിക്കൽ…
Read More » - 4 January
ബ്രേക്ക്ഫാസ്റ്റിന് സേമിയ ഇഡലി
വളരെ എളുപ്പത്തിൽ സേമിയ ഇഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ സേമിയ- 2കപ്പ് തൈര് -1കപ്പ് പച്ചമുളക് – 3 ഇഞ്ചി – 1 കഷണം…
Read More » - 3 January
ഉപ്പ് അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഉപ്പ് ഉപയോഗിക്കാതെ നമുക്ക് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. എല്ലാ ഭക്ഷണങ്ങളിലും നമ്മള് ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍ 20 ഗ്രാം ഉപ്പു വരെ നമ്മളില്‍ പലരുടെയും…
Read More » - 3 January
കടന്നല് കുത്തേറ്റാല്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
കടന്നലുകളുടെയും തേനിച്ചകളുടെയും കുത്തേറ്റാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കടന്നലോ തേനിച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍ ഉടന്‍ അവിടെ…
Read More » - 3 January
മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ അറിയാം
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 3 January
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ദിവസവും ഒരു ആപ്പിൾ കഴിക്കൂ
ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. എന്നാൽ വില കുറയുമ്പോള്‍ മാത്രം വാങ്ങുകയാണ് മിക്കവരുടെയും പതിവ്. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ആപ്പിള്‍ കഴിക്കുന്നതിലൂടെ…
Read More » - 3 January
കറുത്ത കടലയുടെ ഗുണങ്ങൾ
ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ്…
Read More » - 3 January
മുളപ്പിച്ച ചെറുപയര്‍ സൂപ്പായി കുടിക്കൂ : ഗുണങ്ങള്‍ ഇരട്ടി
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ പോഷകസമ്പുഷ്ടമാണ്. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍…
Read More » - 3 January
മുഖത്തെ പാടുകൾ മാറ്റാൻ ഉരുളക്കിഴങ്ങ്
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു…
Read More » - 3 January
തടി കുറയ്ക്കാൻ മസാല ഓട്സ്
ധാരാളം പച്ചക്കറികള്‍ അടങ്ങിയതിനാല്‍ ഇതില്‍ പോഷകഗുണങ്ങളും ഏറെയാണ്. മസാല ഓട്സ് എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു വിഭവം കൂടിയാണ്. ചേരുവകള്‍ ഓട്സ് – 1 കപ്പ് ബദാം…
Read More » - 3 January
പച്ച പപ്പായയുടെ ഔഷധഗുണങ്ങൾ
പപ്പായയ്ക്ക് ധാരാളം പോഷകമൂല്യങ്ങളുണ്ട്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ച പപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ പപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പപ്പായ ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നീ…
Read More » - 3 January
അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം!
രാത്രിയില്‍ കഴിക്കുന്ന ആഹാരമാണ് അത്താഴം. അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കുണ്ട്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലുപോലെ…
Read More » - 3 January
തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 3 January
ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാൻ മള്‍ബറി
ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാർഗമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.…
Read More » - 3 January
ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്, കാരണം ഇതാണ്..
ആരോഗ്യത്തിന് പച്ചക്കറികളുടെ അതേ പ്രധാന്യം തന്നെയാണ് പഴങ്ങൾക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും…
Read More » - 3 January
പ്ലം പഴത്തിന്റെ ഗുണങ്ങൾ അറിയാം
പ്ലം ഏറെ സ്വാദിഷ്ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ്. പഴമായിട്ടും സംസ്കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. രണ്ടായാലും ആരോഗ്യദായകമാണ് പ്ലം പഴങ്ങൾ. ഉണങ്ങിയ പ്ലം പ്രൂൺസ് എന്ന…
Read More » - 3 January
ആസ്മ തടയാൻ വഴി അടുക്കളയിലുണ്ട്…
ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്മ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്മ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുരുഷന്മാരില് ചെറുപ്രായത്തിലും…
Read More » - 3 January
ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ
ഹീമോഗ്ലോബിന്റെ കുറവ് നികത്താനായി ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങി വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക. പച്ച നിറത്തിലുളള ഇലവര്ഗങ്ങള്, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍,…
Read More » - 3 January
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ..!
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 3 January
പല്ലുവേദനയ്ക്ക് ഇതാ ചില വീട്ടു ചികിത്സകൾ
പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സമയത്ത് ഉടൻ…
Read More » - 3 January
ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 3 January
നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം?
ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. അതിന്റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തിൽ കാണും. കാപ്പി…
Read More » - 3 January
റാഗി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉത്തമം
റാഗി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. റാഗി കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും അറിയപ്പെടുന്നു. റാഗിയിൽ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ…
Read More » - 3 January
പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം..!!
നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്. നമ്മുടെ ശരീരത്തിലെ ടോക്സിന് പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന…
Read More »