Health & Fitness
- Jan- 2022 -30 January
പകല്‍ ഉറക്കം ശരീരത്തിന് അത്ര നല്ലതല്ല
പ്രായഭേദമെന്യേ കണ്ടു വരുന്നതാണ് പകലുറക്കം. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകൽ ഉറങ്ങാറുണ്ട്. പകലുറക്കം എന്തു കൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. രാത്രി തീരെ…
Read More » - 30 January
വൈറ്റ്ഹെഡ്സ് മാറ്റാൻ പഞ്ചസാരയും തേനും മാത്രം മതി
ബ്ലാക്ക്ഹെഡ്സ് നമ്മളെയെല്ലാം ശല്യപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ വൈറ്റ്ഹെഡ്സിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന…
Read More » - 30 January
കണ്ണിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണമിതാണ്
കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ…
Read More » - 30 January
മല്ലി വെള്ളത്തിന്റെ ഗുണങ്ങള്‍
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. മല്ലി വെള്ളം…
Read More » - 29 January
കഫക്കെട്ട് വേഗത്തിൽ മാറാൻ തുമ്പയുടെ നീര് കുടിക്കൂ
തുളസി പോലെ തന്നെ ഒരു ഔഷധ സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയാം. തുമ്പ ചെടിയുടെ നീര് ദിവസവും…
Read More » - 29 January
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ മോര് കുടിക്കൂ
പശുവിന് പാല് ഉപയോഗിച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കിയ ശേഷം ലഭിക്കുന്നതാണ് മോര്. ഇത് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നല്കുന്ന ഒന്നാണ് മോര്.…
Read More » - 29 January
തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഇനി വീട്ടിൽ തന്നെ പരിഹാരം
തൊണ്ടവേദനയും ചുമയും നിത്യജീവിതത്തില്‍ സര്‍വ്വസാധാരണമാണ്. ഇതിനു മരുന്നിന്റെ ആവശ്യമില്ല. ഇതിനുള്ള മരുന്ന് വീട്ടിൽ തന്നെയുണ്ട്. തൊണ്ടവേദനയും ചുമയും മാറ്റാൻ ഈ പാനീയങ്ങള്‍ പരീക്ഷിച്ചു നോക്കൂ. ഒരു കപ്പ്…
Read More » - 29 January
കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഇഞ്ചിയും വെളുത്തുള്ളിയും ഇങ്ങനെ കഴിക്കൂ
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറ് വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 29 January
സെക്സ് ജീവിതത്തെ മികച്ചതാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ അറിയാം
സെക്സ് ജീവിതത്തെ മികച്ചതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. അതിലൊന്നാണ് മാതളനാരങ്ങ. മാതളനാരങ്ങ ജ്യൂസില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ നൈട്രിക് ഓക്സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഉദ്ധാരണ പ്രശ്നം…
Read More » - 29 January
എക്കിള്‍ നിങ്ങളെ കഷ്ടപ്പെടുത്തുന്നുണ്ടോ?: മാറ്റാം ഈ എളുപ്പ വഴികളിലൂടെ
എക്കിള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ഡയഫ്രത്തിലെ കോച്ചിവലിയാണ് എക്കിളിന് കാരണം. അതേസമയം, എക്കിള്‍ അമിതമാവുന്നത് അപകടകരമാകാറുണ്ട്. ന്യുമോണിയ, കിഡ്നിക്കുണ്ടാവുന്ന തകരാറുകള്‍ മൂലം ശരീരത്തിലെ ടോക്സിന് അളവ്…
Read More » - 29 January
കുഞ്ഞുങ്ങളിലെ ഡയപ്പറിന്റെ ഉപയോഗം: അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുഞ്ഞുങ്ങളിൽ ഇപ്പോൾ സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ് ഡയപ്പര്‍ ഉപയോഗം മൂലമുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും. രക്ഷിതാക്കളുടെ എളുപ്പത്തിന് വേണ്ടിയാണ് ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നത്. എന്നാൽ അത് കുഞ്ഞുങ്ങളിൽ…
Read More » - 29 January
പല്ല് വേദന മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികള്‍
പ്രായഭേദമില്ലാതെ ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒന്നാണ് പല്ലു വേദന. പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പൊതുവേ പല്ലുവേദന എന്ന് അറിയപ്പെടുന്നത്. പല്ലുവേദനയ്ക്ക് പിന്നിൽ കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ,…
Read More » - 29 January
പല്ലുവേദന മാറാൻ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കൂ
പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സമയത്ത് ഉടൻ…
Read More » - 29 January
ആസ്മ തടയാൻ വീട്ടുവൈദ്യം
ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്മ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്മ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുരുഷന്മാരില് ചെറുപ്രായത്തിലും…
Read More » - 29 January
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ്
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു…
Read More » - 29 January
യൂറിക് ആസിഡിനെ പ്രതിരോധിക്കാൻ ഇങ്ങനെ ചെയ്യൂ
എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ…
Read More » - 28 January
നല്ല ഉറക്കം ലഭിക്കാൻ
നല്ല ഉറക്കം എന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇന്ന് പലര്‍ക്കും നല്ല ഉറക്കം കിട്ടാറില്ല. സ്ട്രെസ്, ജോലിയിലെ ആശങ്ക, വീട്ടിലെ പ്രശ്നങ്ങള്‍ എന്നിവയാണ് പലരുടെയും നല്ല ഉറക്കം…
Read More » - 28 January
അത്താഴം നേരത്തെ കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍ അതിന്റെ കാരണം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം…
Read More » - 28 January
കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ക്യാരറ്റ് കഴിക്കൂ
കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ്…
Read More » - 28 January
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മുന്തിരി
എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളില്‍ ഒന്നാണ് മുന്തിരി. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മുന്തിരി ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നാരുകളുടെ ഒരു…
Read More » - 28 January
തലമുടി കൊഴിച്ചിൽ അകറ്റാൻ ചെയ്യേണ്ടത്
തലമുടി കൊഴിച്ചിലും താരനും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നം ആണ്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്ത് വഴി പരീക്ഷിക്കാനും എല്ലാവരും തയ്യാറാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി…
Read More » - 27 January
ടോയ്ലറ്റിനകത്തുവെച്ച് ഓറല്‍ സെക്സ്: നൃത്ത അധ്യാപകനെതിരെ പരാതിയുമായി ആണ്‍കുട്ടികള്‍
രണ്ട് ആണ്‍കുട്ടികളാണ് സ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ എത്തിയിരുന്ന അധ്യാപകനെതിരെ പരാതിയുമായി രംഗത്തുവന്നത്.
Read More » - 27 January
കറ്റാര്‍ വാഴയുടെ ഗുണങ്ങൾ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 27 January
അമിത വണ്ണം കുറയ്ക്കാൻ
അമിത വണ്ണമുള്ളവരൊക്കെ അത് കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. കഠിനമായ വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം കുറയ്ക്കുന്നതില്‍ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നു. ചില ശീലങ്ങൾ പിന്തുടരുന്നത് ഭാരം കുറയ്ക്കല്‍…
Read More » - 27 January
പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാൻ കുരുമുളക് ഇട്ട വെള്ളം കുടിക്കൂ
കുരുമുളകിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ കുരുമുളക് ഇട്ട് കുടിച്ചാൽ ഈ ഗുണങ്ങൾ വർധിക്കുകയേ ഉള്ളു. ശരീരത്തിലെ ഡീഹൈഡ്രേഷന് മാറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും കുരുമുളക്…
Read More »