Devotional
- Sep- 2024 -6 September
കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ
ഏത് കാര്യമാകട്ടെ, അത് ഗണപതി വന്ദനത്തോടെ തുടങ്ങണം എന്നാണ് പറയാറ്. വിഘ്നവിനായകനാണ് ഗണപതി. ഗണപതിയെ വന്ദിച്ചാല്‍ തടസങ്ങള്‍ മാറുമെന്നാണ് വിശ്വാസം. ഏതുകാര്യവും വിഘ്്നം കൂടാതെ നടത്തുന്നതിന് ഗണപതിഭഗവാന്റെ…
Read More » - 5 September
കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ
അച്ഛൻ കോവിൽ ശാസ്താവിന്റെ പരിവാരങ്ങളിൽ പ്രധാനിയായിരുന്നു കറുപ്പാ സാമി.അച്ചൻകോവിൽ മലയുടെ കിഴക്കുവടക്കേ കോണിലുള്ള താഴ്വരയിലാണ് അച്ഛൻ കോവിൽ ക്ഷേത്രം.കിഴക്കേ ഗോപുരത്തിൽനിന്നു കിഴക്കോട്ടു നോക്കിയാൽ കാണാവുന്ന ഒരു സ്ഥലത്ത്…
Read More » - 5 September
പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും രാമേശ്വരം
ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച ശേഷം സീതയുമായി ഭാരതത്തിലേക്ക് മടങ്ങി എത്തിയപ്പോൾ ആദ്യം കാലുകുത്തിയത് രാമേശ്വരത്താണ് എന്നാണു വിശ്വാസം. രാവണനെ കൊന്നതിന്റെ പരിഹാര കർമങ്ങൾ ആചാര്യൻമാർ നിർദേശിച്ചനുസരിച്ച് നടത്താനായി…
Read More » - 4 September
ശത്രുദോഷ ശാന്തിക്ക് ഹനുമാൻ ക്ഷേത്രദർശനം: ഈ മൂന്ന് നക്ഷത്രക്കാർ ഹനുമാനെ ഭജിച്ചാൽ ഗുണം പലത്
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 4 September
ഓണാട്ടുകരയുടെ പരദേവതയായ സ്വന്തം ചെട്ടികുളങ്ങരയമ്മ…
തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ചെട്ടികുളങ്ങരയമ്പലത്തിൽ നിന്നാണ്..ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന…
Read More » - 3 September
ശനിദോഷം അകറ്റാനായി ചെയ്യേണ്ട പൂജകൾ
ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. എന്നാല്‍ ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം,…
Read More » - 2 September
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്പായസവും
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില് വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്ക്കുന്ന ശ്രീകൃഷ്ണന്റെ അപൂര്‍വ്വം…
Read More » - 2 September
കന്മഷങ്ങള് കളയാനും ഐശ്വര്യം കടന്നുവരുവാനും അഷ്ടമിരോഹിണി വ്രതം
ഹൈന്ദവവിശ്വാസത്തില്‍, പ്രത്യേകിച്ചും വൈഷ്ണവഭേദത്തില്‍ ഭക്തിപ്രകാരവും നിര്‍വൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്. മഹാഭാരതം പോലും പറയുന്നത് കൗരവ പാണ്ഡവന്മാരുടെ കഥയല്ല. കൃഷ്ണന്റെ കഥയാണ്, എല്ലാ കഥാപാത്രങ്ങളും കൃഷ്ണ ദര്‍ശനത്തിന്റെ പശ്ചാത്തലമായി…
Read More » - 1 September
കാഞ്ഞിരോട്ട് യക്ഷിയമ്മയെ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറയിൽ കുടിയിരുത്തിയിരിക്കുന്നതിന് പിന്നിൽ
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു…
Read More » - 1 September
ഓതർ മലയിൽ നിന്നൊഴുകിയെത്തിയ തകഴി ശാസ്താവും അവിടുത്തെ ദിവ്യശക്തിയുള്ള എണ്ണയും
തിരുവിതാംകൂറിൽ ഇപ്പോൾ ശ്രീവലഭ (തിരുവല്ല) ഗ്രാമമെന്നു പ്രസിദ്ധമായിരിക്കുന്ന പ്രദേശത്തിന്റെ കിഴക്കുള്ള ഒരു മലയില്‍ പരശുരാമന് ശാസ്താവിനെ പ്രതിഷ്ടിച്ചിരുന്നു.എല്ലാവരും ആ മലയെ ‘ഓത്തന്മാർമല’ എന്നും ശാസ്താവിനെ “ഓത്തന്മാർമല ശാസ്താവ്”…
Read More » - Aug- 2024 -31 August
ഭാര്യാപുത്ര സമേതനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുള്ള ശാസ്താ ക്ഷേത്രം
കുടുംബസ്ഥനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുമായി കിടങ്ങൂര്‍ ശാസ്താംകോട്ട ക്ഷേത്രം. കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറിന്റെ തീരത്താണ് ഈ ക്ഷേത്രമുള്ളത്. ഒരു പീഠത്തില്‍ ഭാര്യ പ്രഭാദേവിയോടും മകന് സത്യകനോടും കൂടി…
Read More » - 30 August
പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ
പൂജാമുറി വടക്കു കിഴക്കു മൂലയിലായി പണിയുന്നതാണ് നല്ലത്. ഇത് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്‍ശനമായിരിയ്ക്കണം. തടിയില്‍, പ്രത്യേകിച്ച് ചന്ദനത്തിലോ തേക്കിലോ പൂജാമുറി പണിയുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന്റെ മുകള്ഭാഗം…
Read More » - 29 August
വിഷ്ണുപൂജയില്‍ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്
വിഷ്ണുപൂജ ചെയ്യാനായി ചില ചിട്ടകളുണ്ട്. രാവിലെ കുളിച്ചതിന് ശേഷം മാത്രം വിഷ്ണുപൂജ ചെയ്യുക. ഒരിക്കലൂം ഭക്ഷണശേഷം ചെയ്യരുത്. പൂജയ്ക്ക് മുൻപ് കാൽ കഴുകേണ്ടത് നിർബന്ധമാണ്. വീട്ടിലായാലും അമ്പലത്തിലായാലും…
Read More » - 26 August
സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രം
സ്ഥിരമായി സാമ്പത്തിക വിഷമം അനുഭവിക്കുന്നവർ ലക്ഷ്മീ പ്രീതി വരുത്തിയാൽ ഉറപ്പായും ദോഷശമനം കൈവരിക്കുവാൻ സാധിക്കും. മുജ്ജന്മകൃത കർമ്മങ്ങളുടെ സഞ്ചിതമായ തുകയാണ് ദാരിദ്ര്യ ദുഃഖത്തിന്റെ ഒരു കാരണം .…
Read More » - 26 August
അമ്പാടിക്കണ്ണന്റെ പിറന്നാളായ ജന്മാഷ്ടമി, ആഗ്രഹസാഫല്യത്തിന് ചില മന്ത്രങ്ങള്‍: ഈ മന്ത്രങ്ങള്‍ ജപിച്ചാൽ നാലിരട്ടി ഫലം
ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിനത്തിലായിരുന്നു ഭഗവാന് ശ്രീകൃഷ്ണന്റെ ജനനം. ഭക്തര്‍ അമ്പാടിക്കണ്ണന്റെ പിറന്നാള്‍ ശ്രീകൃഷ്ണ, കൃഷ്ണാഷ്ടമി,ജന്മാഷ്ടമി, അഷ്ടമി രോഹിണി എന്നീ വിവിധ പേരുകളില്‍ ആഘോഷിക്കുന്നു.…
Read More » - 25 August
ഈ 12 കാര്യങ്ങൾ അനുസരിച്ചാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉറപ്പ്
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. എവിടെ ശാന്തിയും സമാധാനവും നിറയുന്നുവോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ലക്ഷ്മീ ദേവിയും ചേട്ടാ (…
Read More » - 24 August
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമായ ശിവാലയ ഓട്ടത്തിന്റെ പ്രാധാന്യം
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതാണ് ശിവാലയ ഓട്ടം എന്ന പേരില്‍ പ്രസിദ്ധമായത്.…
Read More » - 20 August
‘മാറത്തെ വിയർപ്പു കൊണ്ട് നാറും സതീർഥ്യനെ മാറത്തുണ്മയോട് ചേർത്തു ഗാഢം പുണർന്നു’ -കുചേല ദിനത്തെക്കുറിച്ച് ഒരു കുറിപ്പ്
കൃഷ്ണ പ്രിയ- ദരിദ്രന്മാരിൽ വെച്ച് ദരിദ്രനായ, സുദാമാവും യാദവകുലത്തിന്റെ രാജാവായ നന്ദന്റെ മകൻ കൃഷ്ണനും തമ്മിൽ നല്ല കൂട്ടായിരുന്നു. സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ രാജാവിന്റെ മകനും ദരിദ്രനും…
Read More » - 19 August
പതിവായി നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിന്റെ ഉമ്മറത്താണ് സന്ധ്യാദീപം വയ്ക്കേണ്ടത്. വിളക്കിനടുത്ത് പുല്പ്പായയില് കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലണം. ദീപം തെളിക്കുമ്ബോള്‍ തന്നെ തുളസിത്തറയിലും വിളക്ക് തെളിയിക്കണം. ഇലയിലോ, തളികയിലോ, പീഠത്തിലോ നിലവിളക്ക്…
Read More » - 19 August
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക
കരുത്തിന്റെ ദേവനാണ് ഹനുമാൻ. ചൈത്രമാസത്തിലെ ചിത്രാപൗർണമി ദിവസമായ ഹനുമദ് ജയന്തി ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ…
Read More » - 18 August
ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍
“വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”…
Read More » - 16 August
ബഗളാമുഖീ പൂജ ശത്രു ദോഷം ഇല്ലാതാക്കാനും തടസം ഇല്ലാതിരിക്കാനും
ബഗള എന്ന വാക്കിന്റെ അര്‍ഥം ശക്തിയുള്ളവള്‍ എന്നാണ്. ബഗല അല്ലെങ്കില്‍ വഗല എന്ന വാക്കിന്റെ പാഠാന്തരമാണ് ബഗള എന്ന് കരുതാവുന്നതാണ്. ബഗള എന്നാല്‍ കടിഞ്ഞാണ്‍ ഇടുന്ന ശക്തി…
Read More » - 15 August
ഭഗവത് ഗീതയുടെ മഹത്വവും കൃഷ്ണസങ്കല്പത്തിന്റെ വ്യാപ്തിയും
കൃഷ്ണനെ തേടുക എന്നത് സ്വന്തം സ്വത്വം അന്വേഷിക്കലാകുന്നു. താത്വികമായി ശ്രീകൃഷ്ണ തത്വമറിയാൻ ഭഗവദ് ഗീത പഠിക്കണം. ഇന്ന് സാർവ്വലൗകീകമായി ഭഗവദ് ഗീതക്ക് പ്രചാരമുണ്ടാവുന്നത് ശ്രീകൃഷ്ണ പ്രഭാവം കൊണ്ടാണ്.…
Read More » - 15 August
ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭിക്കുന്ന മകര സംക്രാന്തിയെന്ന പുണ്യദിനം
ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. [2] ഭാരതത്തിലുടനീളം മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല…
Read More » - 15 August
ഭഗവാന് കൃഷ്ണനെ പ്രസാദിപ്പിക്കാൻ യഥാവിധി ചെയ്യേണ്ടത്
ഈശ്വരന്മാരെ തൃപ്തിപ്പെടുത്തുവാന്‍ വഴികളും പൂജാവിധികളുമെല്ലാം പലതുണ്ട്. പൂജ ചെയ്താല്‍ പോര, ഇത് ചെയ്യേണ്ട രീതിയില്‍ത്തന്നെ കൃത്യമായി ചെയ്യുകയും വേണം. ഭഗവാന് ശ്രീകൃഷ്ണനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമുള്ള വഴികള്‍ ഭഗവദ്…
Read More »