Beauty & Style
- Jan- 2022 -16 January
ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാം വെള്ളരിക്ക
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറൽസിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്ന് നോക്കാം.…
Read More » - 16 January
മുടി സംരക്ഷണത്തിന് ഉള്ളിനീര്
ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം. പക്ഷേ ചർമത്തിൽ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധവേണം.…
Read More » - 16 January
വീട് വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
വീട് വെയ്ക്കുന്ന പോലെ തന്നെ വീട് പുതിയത് പോലെ നോക്കാനും കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്‌റൂമിലെ ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ മിക്ക വീടുകളിലും അനുഭവിക്കുന്ന…
Read More » - 15 January
പാദങ്ങൾ വിണ്ടുകീറുന്നതിന് പരിഹാരം
പാദങ്ങൾ വിണ്ടുകീറുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മഞ്ഞുകാലം വരുമ്പോൾ കാലടികൾ വിണ്ടുകീറാറുണ്ട്. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി…
Read More » - 15 January
തലമുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. എന്നാല്‍ താരനും മുടികൊഴിച്ചിലും കാരണം വിഷമിക്കുന്നവരാണ് പലരും. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും…
Read More » - 15 January
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. അഞ്ചാറ് അല്ലി…
Read More » - 15 January
ഉണക്കമുന്തിരിയുടെ ഗുണങ്ങൾ
ഉണക്കമുന്തിരിയിൽ വൈറ്റമിന്‍ ബി കോംപ്ലക്സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ…
Read More » - 14 January
ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ തൈരും ചെറുപയര്‍ പൊടിയും
പ്രായം കൂടുമ്പോള്‍ മുഖത്തിന് ചുളിവുകള്‍ വീഴുന്നത് സാധരണമാണ്. എങ്കിലും മുഖത്തിന് എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഇതിനായി വിപണികളില്‍ നിന്നും സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍ വാങ്ങി…
Read More » - 14 January
ഓട്സിന്റെ ഗുണങ്ങൾ
കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ…
Read More » - 14 January
പ്രമേഹം നിയന്ത്രിക്കാൻ ചക്കക്കുരു
ഒരുപാട് പോഷകഘടകങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ചക്ക എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലോകത്തിലെ എറ്റവും വലിയ ഫലവും ചക്ക തന്നെയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നതാണ്…
Read More » - 14 January
പല്ലിന് കൂടുതല്‍ വെണ്മ നൽകാൻ പഴത്തൊലി
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം…
Read More » - 14 January
ഓറഞ്ച‌് ജ്യൂസിന്റെ ഗുണങ്ങൾ
ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്‌കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ്…
Read More » - 14 January
മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ അറിയാം
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. എന്നാൽ, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കുമറിയില്ല.…
Read More » - 14 January
യുവത്വം നിലനിർത്താൻ കഴിക്കൂ ഈ പഴങ്ങൾ
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം…
Read More » - 14 January
കുഴിനഖത്തിനിതാ വീട്ടിൽ തന്നെ പരിഹാരമാർഗം
നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍…
Read More » - 14 January
തൈരിന്റെ ഗുണങ്ങൾ
പലർക്കും ഇഷ്ടമുള്ള ഒന്നാണ് തെെര്. ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പം തെെര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപന്‍ എന്ന അമിനോ ആസിഡ് തെെരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തെെര്…
Read More » - 14 January
സൗന്ദര്യ സംരക്ഷണത്തിന് കടലമാവ്
കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. കടലമാവിന്റെ ആന്റി…
Read More » - 14 January
പഴങ്ങള്‍ കേടാകാതെ സൂക്ഷിക്കാൻ ചില വഴികളിതാ
പഴങ്ങള്‍ ശരീര ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും പഴങ്ങള്‍ നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നു. ഡയറ്റ് നോക്കുന്നവര്‍ പ്രത്യേകിച്ച് ഫ്രൂഡ്സ്…
Read More » - 14 January
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ റോസ് വാട്ടര്‍
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 13 January
ദിവസം വെറും 30 മിനിറ്റ് നടക്കൂ : ഗുണങ്ങൾ പലത്
ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് ‘നടത്തം’. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും…
Read More » - 12 January
അറിയാം കറ്റാർവാഴയുടെ ഗുണങ്ങൾ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 12 January
ശരീര ദുര്‍ഗന്ധം അകറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല…
Read More » - 12 January
താരനെ നിയന്ത്രിക്കാൻ ഈ ഹെയർമാസ്ക് ഉപയോഗിക്കൂ
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ…
Read More » - 12 January
കൊളസ്ട്രോള്‍ കുറയ്ക്കാൻ നിലക്കടല കഴിക്കൂ
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ…
Read More » - 12 January
വരണ്ട ചര്‍മ്മം മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍
വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് സഹായിക്കും. ആന്റി-ഏജിംഗ്, മോയ്സ്ചറൈസിംഗ്…
Read More »