Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -30 September
‘ഉണ്ടായത് വൻ നഷ്ടം, പല ക്യാമറകൾക്കും മുന്നിൽ വച്ചാണ് സംഭവം’: അപമാന ഭാരത്താൽ ഇറങ്ങേണ്ടി വന്ന അവസ്ഥയെ കുറിച്ച് സിദ്ധാർഥ്
നടൻ സിദ്ധാർത്ഥിനെ അടുത്തിടെ ബംഗളൂരുവിൽ തന്റെ ‘ചിക്കു’ എന്ന സിനിമയുടെ പ്രൊമോഷൻ നടത്തുന്നതിനിടെ പ്രതിഷേധക്കാർ അദ്ദേഹത്തെ ഇറക്കിവിട്ടിരുന്നു. പരിപാടി റദ്ദാക്കിയത് നിരാശാജനകമാണെന്ന് താരം പറയുന്നു. രണ്ട് സംസ്ഥാനങ്ങൾ…
Read More » - 30 September
യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 13 വർഷം കഠിനതടവ്
തിരുവനന്തപുരം: രണ്ടു മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.…
Read More » - 30 September
‘ഞാൻ മാപ്പ് ചോദിക്കുന്നു…’: സിദ്ധാർഥിനോട് പ്രകാശ് രാജ്
തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടന് സിദ്ധാര്‍ഥിനെ സംസാരിക്കാന്‍ സമ്മതിക്കാതെ ഇറക്കി വിടുന്ന പ്രതിഷേധക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവേരി…
Read More » - 30 September
ഒക്ടോബറിൽ ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ അവധി ദിനങ്ങൾ നിർബന്ധമായും അറിയൂ
പണമിടപാടുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ബാങ്കുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഫെസ്റ്റിവൽ സീസൺ എത്തുന്നതോടെ ബാങ്കുകളിൽ തിരക്കുകൾ വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. ഫെസ്റ്റിവൽ സീസണായ ഒക്ടോബറിൽ നിരവധി ബാങ്ക്…
Read More » - 30 September
കോടതി ശിക്ഷിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി പത്തു വര്‍ഷത്തിനുശേഷം പിടിയില്‍
കടുത്തുരുത്തി: കോടതി ശിക്ഷിച്ചതിനെത്തുടർന്ന് ഒളിവിലായിരുന്ന പ്രതി 10 വര്‍ഷത്തിനുശേഷം പിടിയില്‍. കോട്ടയം മാഞ്ഞൂര്‍ കല്ലടയില്‍ കെ.എസ്. മോഹന(44)നെയാണ് പൊലീസ് പിടികൂടിയത്. Read Also : എക്സൈസ് സര്‍ക്കിള്‍…
Read More » - 30 September
പട്ടിണി, അതിദാരിദ്ര്യം; ചൈനയോടും സൗദിയോടും 11 ബില്യൺ ഡോളർ കടം ചോദിച്ച് പാകിസ്ഥാൻ
വിദേശ, ആഭ്യന്തര വിഭവങ്ങളുടെ വിടവുകൾ നികത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈനയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും കടമെടുക്കാനൊരുങ്ങി പാകിസ്ഥാൻ. ഏകദേശം 11 ബില്യൺ ഡോളർ ആണ് പാകിസ്ഥാൻ…
Read More » - 30 September
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം
മാനന്തവാടി: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ആര്‍ക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും…
Read More » - 30 September
ട്രാവന്‍കൂര്‍ സിമന്റ്സിലെ സ്റ്റോര്‍ റൂമില്‍നിന്നും ബാറ്ററികള്‍ മോഷ്ടിച്ചു: മൂന്ന് ജീവനക്കാർ അറസ്റ്റിൽ
ചിങ്ങവനം: ട്രാവന്‍കൂര്‍ സിമന്റ്സിലെ സ്റ്റോര്‍ റൂമില്‍നിന്നും ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരായ മൂന്നുപേർ അറസ്റ്റിൽ. പനച്ചിക്കാട് ചാന്നാനിക്കാട് ഭാഗത്ത് രാജേഷ് ഭവനില്‍ സി.ആര്. രാജീവ് (41), തിരുവനന്തപുരം…
Read More » - 30 September
പാകിസ്ഥാൻ ചാവേർ സ്ഫോടനം; കൊല്ലപ്പെട്ടത് 52 പേർ, ബലൂചിസ്ഥാൻ പാകിസ്ഥാന് തലവേദനയായി ഇപ്പോഴും തുടരുന്നത് എന്തുകൊണ്ട്?
മസ്തുങ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിൽ വെള്ളിയാഴ്ച ഉണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം…
Read More » - 30 September
കോട്ടയത്ത് രണ്ടിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട: മൂന്ന് പേർ അറസ്റ്റില്‍
കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി മൂന്നു പേർ എക്സൈസിന്റെ പിടിയിലായി. തിരുവല്ല സ്വദേശിയായ യുവാവും രണ്ട് അതിഥി തൊഴിലാളികളുമാണ് പിടിയിലായത്.…
Read More » - 30 September
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഉടൻ! ഓഫർ വിലയിൽ ഗൂഗിൾ പിക്സൽ 7 സ്വന്തമാക്കാൻ അവസരം, വില വിവരങ്ങൾ അറിയൂ
ആപ്പിളിന്റെ ഐഫോണുകൾക്കൊപ്പം വിപണിയിൽ ഇടം നേടിയ പ്രീമിയം സെഗ്മെന്റ് സ്മാർട്ട്ഫോണുകളാണ് ഗൂഗിളിന്റെ പിക്സൽ ഹാൻഡ്സെറ്റുകളും. കഴിഞ്ഞ വർഷം കമ്പനി വിപണിയിൽ എത്തിച്ച ഗൂഗിൾ പിക്സൽ 7 ഓഫർ…
Read More » - 30 September
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പന: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തിരുവല്ല സ്വദേശി കവിയൂര്‍ ചെറുപുഴക്കാലായില്‍ സി.വി. അരുണ്‍ മോനെ(24) ആണ് പിടികൂടിയത്. കോട്ടയം…
Read More » - 30 September
പത്ത് വയസുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ചു: ഭീഷണിപ്പെടുത്തി, യുവാവിന് 91 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് 91 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. കാട്ടാക്കട…
Read More » - 30 September
അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്ന് മറ്റുള്ളവരിൽ നിന്ന് പഠിക്കേണ്ട ആവശ്യമില്ല: ഇന്ത്യ-കാനഡ തർക്കത്തിനിടെ ജയശങ്കർ
അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്ന് മറ്റുള്ളവരിൽ നിന്ന് നമ്മൾ പഠിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ബുദ്ധിമുട്ടിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിഷയത്തിൽ…
Read More » - 30 September
തൊഴിലുടമകളുടെ ശമ്പള വിവരങ്ങൾ മൂന്ന് മാസം കൂടി നൽകാം, സമയപരിധി ദീർഘിപ്പിച്ച് ഇപിഎഫ്ഒ
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് അപേക്ഷിച്ച ജീവനക്കാരുടെയും, വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സാവകാശം നൽകി ഇപിഎഫ്ഒ . റിപ്പോർട്ടുകൾ പ്രകാരം, അപേക്ഷകർക്ക് മൂന്ന്…
Read More » - 30 September
സിനിമാക്കാര്‍ക്ക് ഇ.ഡിയെ ഭയമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ഇ.ഡിയെ സിനിമാക്കാര്‍ക്കും ഭയമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സമൂഹത്തിലെ തെറ്റായ കാര്യങ്ങള്‍ തുറന്ന് പറയാന്‍ അവർ മടിക്കുന്നത് ഇ.ഡിയെ ഭയന്നിട്ടാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. പലര്‍ക്കും പലതും…
Read More » - 30 September
താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയമാക്കി; ഹിറ്റ് സിനിമയുടെ സംവിധായകനെ പുകഴ്ത്തി വിനയൻ
ഓസ്കാര്‍ മത്സരത്തിലേയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ‘2018 എവരിവണ്‍ ഈസ് എ ഹീറോ’യുടെ സംവിധായകന് ജൂഡ് ആന്റണിയെ അഭിനന്ദിച്ച് സംവിധായകന് വിനയന്. പ്രതിസന്ധികളെല്ലാം തരണം ചെയ്ത്…
Read More » - 30 September
3 കോടിക്ക് 18 ലക്ഷം പലിശ; കരുവന്നൂർ തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കണ്ണികൾ – വല മുറുക്കി ഇ.ഡി
തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംഘടിത കുറ്റകൃത്യമാണെന്നും കേസിലെ ഉന്നതബന്ധങ്ങള്‍ വ്യക്തമായെന്നും ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാടിൽ സംസ്ഥാനത്തെ രാഷ്ട്രീയക്കാരെ കൂടാതെ ഉന്നത പോലീസ്…
Read More » - 30 September
വീട്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: ജേഷ്ഠനെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്ന് യുവാവ് കീഴടങ്ങി
കൊച്ചി: ആലുവയിൽ അനുജൻ ജേഷ്ഠനെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്നു. ഹൈക്കോടതി ജീവനക്കാരനായ തോമസ്, ആണ് ജേഷ്ഠൻ പോൾസനെ കൊലപ്പെടുത്തിയത്. വീട്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ…
Read More » - 30 September
കയ്യിലുള്ള 2000 രൂപ നോട്ടുകൾ ഉടൻ മാറ്റി വാങ്ങിക്കോളൂ.. സമയപരിധി ഇന്ന് അവസാനിക്കും
രാജ്യത്ത് വിനിമയത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരികെ ഏൽപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പൊതുജനങ്ങൾക്ക് ഇന്ന് കൂടി ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ…
Read More » - 30 September
ജ്യോതിഷാലയത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, സ്വർണാഭരണവും പണവും തട്ടിയെടുത്തു: അറസ്റ്റ്
തിരുവനന്തപുരം: ജ്യോതിഷാലയത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ കേസിൽ യുവാവ് അറസ്റ്റില്‍. ഏഴര പവൻ സ്വർണാഭരണവും 64,000 രൂപയുമാണ് പ്രതി തട്ടിയെടുത്തത്.…
Read More » - 30 September
കൊച്ചി തുറമുഖത്തിന് വീണ്ടും നേട്ടം! രണ്ടാം പാദത്തിൽ ചരക്ക് നീക്കത്തിലൂടെ നേടിയത് 21.8 ശതമാനം വളർച്ച
കപ്പൽ വഴിയുള്ള ചരക്ക് നീക്കത്തിലൂടെ കൊച്ചി തുറമുഖത്തിന് വീണ്ടും നേട്ടം. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ചരക്ക് നീക്കത്തിലൂടെ 21.8 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇത്…
Read More » - 30 September
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു! സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും, 10 ജില്ലകൾക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്തും, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇരട്ട ന്യൂനമർദ്ദങ്ങളുടെ ഫലമായാണ് കേരളത്തിലും അതിശക്തമായ മഴ…
Read More » - 30 September
ഉറങ്ങിക്കിടക്കവേ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഉറങ്ങിക്കിടക്കവേ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി. ഇടവ കാപ്പിൽ എച്ച്എസിന് സമീപം ഹരിദാസ് ഭവനിൽ ഷിബുവിനെയാണ് (47) അയിരൂർ പൊലീസ് അറസ്റ്റ്…
Read More » - 30 September
കേരളത്തിന്റെ എൽപിജി ക്ഷാമത്തിന് പരിഹാരം! പുതുവൈപ്പിനിലെ എൽപിജി ഇറക്കുമതി ടെർമിനലിൽ ആദ്യ കപ്പൽ എത്തി
പുതുവൈപ്പിനിൽ നിർമ്മിച്ച പാചകവാതക ഇറക്കുമതി ടെർമിനലിൽ ആദ്യ കപ്പൽ എത്തി. ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് എൽപിജി വഹിച്ചുള്ള ആദ്യ കപ്പൽ കരയ്ക്കടുത്തത്. ചെഷയർ എന്ന സൗദി അറേബ്യൻ കപ്പലാണ്…
Read More »