Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -26 November
കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യ തലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യതലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. 385 ആണ് നിലവിലെ വായു മലിനീകരണത്തോത് രേഖപ്പെടുത്തിയിരിക്കുന്നത്. Read Also: സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍…
Read More » - 26 November
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍: പങ്കെടുത്തത് യുഡിഎഫിന്റെ ബഹിഷ്കരണ നിര്‍ദ്ദേശം തള്ളി
കോഴിക്കോട്: യുഡിഎഫിന്റെ ബഹിഷ്കരണ നിര്‍ദ്ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്,…
Read More » - 26 November
സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിര്‍ത്തി കടന്ന് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍…
Read More » - 26 November
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ ഇഞ്ചി
ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായതിന് പിന്നില്‍. ഇഞ്ചി ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല…
Read More » - 26 November
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല: പിഴ ചുമത്താമെന്ന് ഹൈക്കോടതി
കൊച്ചി: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി…
Read More » - 26 November
ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നു: പ്രധാനമന്ത്രി
ഹൈദരാബാദ്: രാജ്യം ഇന്ന് എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതം നവോത്ഥാനത്തിന്റെ ഒരു…
Read More » - 26 November
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കണം: കാരണമിത്
അണ്ടിപരിപ്പ്, പിസ്ത, ബദാം പോലെ ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാൾനട്ടും. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. Read Also…
Read More » - 26 November
ഗീർവാണമടിക്കാതെ കണക്കുകൾ പുറത്തുവിടണം: മുഖ്യമന്ത്രിയും ധനമന്ത്രിയും മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര വിഹിതം കേരളത്തിന് നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ കണക്കവതരിപ്പിച്ച…
Read More » - 26 November
പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം: ശമ്പളം 69,000 രൂപവരെ
ന്യൂഡൽഹി: പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം. 26,146 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ ഒഴിവുകൾ വർധിച്ചേക്കാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ബിഎസ്എഫ്-6174, സിഐഎസ്എഫ്-…
Read More » - 26 November
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ഇസ്രയേല്‍ അംബാസഡര്‍
ന്യൂഡല്‍ഹി: ആഗോള പ്രതിഭാസമാണ് ഭീകരവാദമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ലോകരാജ്യങ്ങള്‍ കൈക്കോര്‍ക്കണമെന്നും…
Read More » - 26 November
സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ്
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച…
Read More » - 26 November
‘കാതൽ’ ഈ വർഷത്തെ മികച്ച ചിത്രം, എന്റെ ഹീറോ മമ്മൂട്ടി: കാതലിനെ പ്രശംസിച്ച് സാമന്ത
കൊച്ചി: ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാതൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒട്ടേറെപ്പേരാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് രംഗത്തെത്തിയത്.സ്വവർഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ…
Read More » - 26 November
തിരുവണ്ണാമലയില്‍ കാര്‍ത്തിക ദീപാഘോഷങ്ങള്‍ക്കായി ഭക്തജന പ്രവാഹം: ഇതുവരെ 50 ലക്ഷം പേര് എത്തിയെന്ന് കണക്കുകള്‍
ചെന്നൈ : പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരുവണ്ണാമല കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ വന്‍ ഭക്തജനപ്രവാഹം തുടരുന്നു. കഴിഞ്ഞ 10 ദിവസമായി നടന്നു വരുന്ന രഥോത്സവത്തില്‍ ചരിത്രത്തിലെ തന്നെ…
Read More » - 26 November
വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച: 21-കാരൻ പിടിയിൽ
കയ്പമംഗലം: കയ്പമംഗലത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സ്വദേശി ചെന്നറ വീട്ടിൽ രാഹുലിനെ(21)യാണ് അറസ്റ്റ് ചെയ്തത്. കയ്പമംഗലം…
Read More » - 26 November
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പതിയിലെത്തും, നാളെ തിരുപ്പതി ഭഗവാനെ സന്ദര്‍ശിക്കും, സുരക്ഷ ശക്തമാക്കി
ഹൈദരാബാദ്: രണ്ട് ദിവസത്തെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് തിരുമലയിലെത്തും. ഹൈദരാബാദില്‍ നിന്ന് വൈകിട്ട് 6.50ന് തിരുപ്പതി വിമാനത്താവളത്തിലെത്തി ക്ഷേത്രനഗരത്തിലേക്ക് പോകുന്ന പ്രധാനമന്ത്രി…
Read More » - 26 November
സ്തനാര്‍ബുദ സാധ്യത കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും വ്യാപകമായ അർബുദമാണ് സ്തനാർബുദം. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഒക്ടോബർ…
Read More » - 26 November
സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിന് സംവരണം കുറയുമെന്ന ആശങ്ക വേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം ദിവസം…
Read More » - 26 November
കുസാറ്റ് ദുരന്തം, ഓഡിറ്റോറിയങ്ങളിലെ പരിപാടികള്‍ക്ക് കര്‍ശന മാനദണ്ഡം ഏര്‍പ്പെടുത്തും: മന്ത്രി പി രാജീവ്
കൊച്ചി: കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേര്‍ന്നിരുന്നുവെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുമെന്നും…
Read More » - 26 November
യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിക്ക് കൂട്ടുപ്രതികളുടെ മർദ്ദനം
മംഗലപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ കൂട്ടുപ്രതികൾ മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഹരികൃഷ്ണനെയാണ് സുഹൃത്തുക്കൾ ചേർന്ന് മർദിച്ചത്. മേനംകുളം സ്വദേശി നിഖിൽ റോബർട്ടിനെ…
Read More » - 26 November
50 ശതമാനം സംവരണത്തിന് വനിതകൾക്ക് അർഹതയുണ്ട്: പി സതീദേവി
തിരുവനന്തപുരം: അൻപതു ശതമാനം സംവരണത്തിന് വനിതകൾക്ക് അർഹതയുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ വനിതാ കമ്മിഷനും സുശീല…
Read More » - 26 November
ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കും: വ്യക്തമാക്കി ഗവർണർ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിശുദ്ധ പശുവാണ് എന്നും കോടതിയുടെ നിർദ്ദേശം എന്തായാലും പാലിക്കുമെന്നും…
Read More » - 26 November
ചൈനയിലെ നിഗൂഢമായ ന്യുമോണിയ: ആശുപത്രികളില്‍ തയ്യാറെടുപ്പ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയില്‍ ന്യുമോണിയ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി കേന്ദ്രം. ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം…
Read More » - 26 November
യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
കിളിമാനൂർ: പള്ളിക്കൽ എം.എം മുക്കിൽ മൂതല സ്വദേശികളായ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതി പൊലീസ് പിടിയിൽ. പള്ളിക്കൽ കെ.കെ കോണം ഷഫീഖ് മൻസിലിൽ അർഷാദ് ആണ്…
Read More » - 26 November
കുസാറ്റ് ദുരന്തം: വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി
കൊച്ചി: കുസാറ്റ് വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിക്കെതിരെ പരാതി നൽകിയിട്ടുള്ളത്.…
Read More » - 26 November
കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: ജിഎസ്ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയതാണെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ജിഎസ്ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 2021-22…
Read More »