Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -29 December
രാജ്യം ഏതെങ്കിലും മതത്തിന്റെയല്ല, രാമക്ഷേത്ര നിർമാണം സർക്കാർ നടത്തുന്നത് മതേതരരാജ്യത്തിന് നല്ലതല്ല: രാമചന്ദ്രൻ
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുന്നത് വിശ്വാസത്തിന്റെ മാത്രം കാര്യമല്ലെന്ന് നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഏതെങ്കിലും ഒരു മതത്തിന്റെതല്ല രാജ്യമെന്നും…
Read More » - 29 December
ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമല്ല, വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കും: കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസഭയിലെ ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്ന് നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ചില ബൃഹത്തായ പദ്ധതികൾക്ക് പ്രായോഗിക തലത്തിൽ പ്രശ്നം നേരിട്ടേക്കാമെങ്കിലും ചെറിയ കാലയളവ് ആത്മവിശ്വാസം…
Read More » - 29 December
പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം തടവും പിഴയും
പാറശാല: പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം തടവും 185000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രതിയായ ചെങ്കല്‍ അറയ്യൂര് സ്വദേശി വില്‍സണെ(52)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 29 December
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
പാലക്കാട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി(60) സന്തോഷ്(40) എന്നിവരാണ് മരിച്ചത്. Read Also…
Read More » - 29 December
രാജ്യത്തെ കൊവിഡ് കേസുകളിൽ 90 ശതമാനവും കേരളത്തില്‍; പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം?
തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാന്‍ സാധ്യതയുണ്ടെന്നും…
Read More » - 29 December
പുതുവത്സരാഘോഷത്തിനിടെ വിതരണം ചെയ്യൽ ലക്ഷ്യം: കഞ്ചാവുമായി നാലുപേർ പിടിയിൽ
ബംഗളൂരു: പുതുവത്സരാഘോഷത്തിനിടെ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നെലമംഗല ടൗണിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. Read Also : ഇന്ന്…
Read More » - 29 December
ഇന്ന് സത്യപ്രതിജ്ഞ; കടന്നപ്പള്ളിയും കെ.ബി ഗണേഷ് കുമാറും മൂന്നാം ഊഴത്തിനായി ക്യാബിനറ്റിലേക്ക്
കെ.ബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജ്ഭവനില്‍ 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.…
Read More » - 29 December
മകരവിളക്ക്: വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി, ഇനി സ്പോട്ട് ബുക്കിംഗ് മാത്രം
ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. പ്രതിദിനം 80,000 പേർക്കാണ് ഇത്തവണ വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ദർശനം നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഡിസംബർ 15…
Read More » - 29 December
ചാറ്റ്ജിപിടിയോട് പൊരുതാൻ ഇന്ത്യൻ എതിരാളിയെത്തുന്നു! പുതിയ ചാറ്റ്ബോട്ടുമായി റിലയൻസ്
ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്താൻ റിലയൻസ് എത്തുന്നു. റിലയൻസ് ഗ്രൂപ്പിൽ നിന്നുള്ള ടെലികോം കമ്പനിയായ റിലയൻസ് ഇൻഫോകോം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മുംബൈ എന്നിവരുമായി ചേർന്ന് ഭാരത്ജിപിടി എന്ന…
Read More » - 29 December
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കോപൈലറ്റ് ആപ്പുമായി മൈക്രോസോഫ്റ്റ് എത്തി, സവിശേഷതകൾ അറിയാം
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആൻഡ്രോയ്ഡിന് വേണ്ടിയുള്ള മൈക്രോസോഫ്റ്റ് കോപൈലറ്റ് ആപ്പാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കോപൈലറ്റ് ആപ്പ്…
Read More » - 29 December
രാജ്യത്ത് ഇന്ധനവില കുറച്ചേക്കും: നിർണായക പ്രഖ്യാപനം ഉടൻ
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പ്രഖ്യാപനം ഉടൻ. പുതുവത്സര സമ്മാനമെന്ന നിലയിൽ ഇന്ധനവില കുറയ്ക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ…
Read More » - 29 December
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: കർശന നിയന്ത്രണങ്ങളുമായി സർക്കാർ, ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനാണ് നിയന്ത്രണം…
Read More » - 29 December
ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പ്രത്യേക പരിഗണന നൽകാനൊരുങ്ങി പിഎസ്സി, പരീക്ഷ ഹാളിൽ ഇനി ഈ വസ്തുക്കൾ അനുവദിക്കും
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ രോഗമുള്ളവർക്ക് പരീക്ഷ എഴുതുമ്പോൾ പ്രത്യേക പരിഗണന നൽകാനൊരുങ്ങി കേരള പബ്ലിക് സർവീസ് കമ്മിഷൻ (കെപിഎസ്സി). ഇതിനായി ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ വഴി അപേക്ഷ…
Read More » - 29 December
കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം ഉയർത്താനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്
കേരളത്തിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൈരുങ്ങി അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ്. കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ…
Read More » - 29 December
അള്ളാഹുവാണ് തന്റെ ദൈവമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്
ന്യൂഡൽഹി: യേശു അള്ളാഹുവിന്റെ സന്ദേശവാഹകൻ മാത്രമാണെന്നും യേശുക്രിസ്തുവിന്റെയും രക്ഷകൻ അള്ളാഹുവെന്നും വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. അള്ളാഹുവിനൊപ്പം മറ്റു ദൈവങ്ങളെ ചേർത്താൽ അവന്റെ വാസസസ്ഥലം അഗ്നിയിലായിരിക്കുമെന്നും സക്കീർ…
Read More » - 29 December
അധിക തുക നൽകിയാൽ പരസ്യങ്ങൾ ഒഴിവാക്കാം! ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി ആമസോൺ പ്രൈം
ആമസോൺ പ്രൈം വീഡിയോയിലെ പരിപാടികൾക്കൊപ്പം ഇനി പരസ്യങ്ങളും എത്തുന്നു. ഈ വർഷം തുടക്കത്തിൽ തന്നെ, ആമസോൺ പ്രൈമിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ കമ്പനി നൽകിയിരുന്നു. എന്നാൽ,…
Read More » - 29 December
കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണി, സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിംഗ് നയിക്കും
ന്യൂഡൽഹി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മേധാവികളെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിംഗ് നയിക്കും. ഈ സ്ഥാനത്തേക്ക്…
Read More » - 29 December
ഇടുക്കിയിൽ 17 കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി: ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിൽ
ഇടുക്കി: പതിനേഴുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. കട്ടപ്പന നെടുങ്കണ്ടത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലായെന്നാണ് സൂചന. ഇവർ പെൺകുട്ടിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്…
Read More » - 29 December
മലയാളികൾക്ക് പുതുവത്സര സമ്മാനം! കെ സ്മാർട്ട് ജനുവരി ഒന്ന് മുതൽ പൊതുജനങ്ങളിലേക്ക്
തദ്ദേശസ്ഥാപനങ്ങളിലെ മുഴുവൻ സേവനവും വിരൽത്തുമ്പിൽ ലഭ്യമാകുന്ന പദ്ധതിയായ കെ സ്മാർട്ട് പൊതുജനങ്ങളിലേക്ക്. ‘കേരള സൊലൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ’ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി…
Read More » - 29 December
ശബരിമലയിൽ ഇക്കുറിയും കോടികളുടെ വരുമാനം, മുൻ വർഷത്തേക്കാൾ 18.72 കോടി അധികം
പത്തനംതിട്ട: മണ്ഡലകാല വരുമാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ദേവസ്വം ബോർഡ്. ഇക്കുറി ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 18.72 കോടി രൂപയുടെ അധിക വരുമാനമാണ് രേഖപ്പെടുത്തിയത്.…
Read More » - 29 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ 15 ആനകളെ അണിനിരത്തി മിനി പൂരം
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി തൃശൂര്‍. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്കായി മിനിപൂരം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ്…
Read More » - 29 December
മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍
ദോഹ: ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഖത്തര്‍ കോടതി റദ്ദാക്കി. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ്…
Read More » - 29 December
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തപ്രദേശ് സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചു
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തപ്രദേശ് സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍…
Read More » - 29 December
സഹായത്തിനായി കണ്ട അണ്ടനും അടകോടനും വിളിക്കരുത്: ഗുരുവായൂരിലെ ദര്‍ശനത്തിന് സഹായം ചോദിച്ച വനിതാ നേതാവിനു നേരെ അധിക്ഷേപം
സഹായത്തിനായി കണ്ട അണ്ടനും അടകോടനും വിളിക്കരുത്: ഗുരുവായൂരിലെ ദര്‍ശനത്തിന് സഹായം ചോദിച്ച വനിതാ നേതാവിനു നേരെ അധിക്ഷേപം
Read More » - 29 December
നടൻ കാറിൽ മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്, യുവതി അറസ്റ്റില്‍
പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read More »