Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -1 January
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു, കേരളത്തിൽ രോഗവ്യാപനം കുറയുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 22 ശതമാനത്തിന്റെ…
Read More » - 1 January
അമ്മയുടെ ആൺ സുഹൃത്ത് തല്ലി, അസ്ഥി പൊട്ടി; ശേഷം ഒന്നര വയസുള്ള കുഞ്ഞിനെ അച്ഛന്റെ വീട്ടിലാക്കി – ആലപ്പുഴയിൽ സംഭവിച്ചത്
ആലപ്പുഴയിൽ ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച…
Read More » - 1 January
നാലാം ക്ലാസുകാരനെ മർദ്ദിച്ച് പിണറായി പോലീസ്; കുട്ടി ആശുപത്രിയിൽ
ആലപ്പുഴ: നാലാം ക്ലാസുകാരനെ പോലീസ് മർദ്ദിച്ചുവെന്ന് പരാതി. കായംകുളത്താണ് സംഭവം. അക്ഷയ് എന്ന നാലാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷത്തിനിടെയാണ് കുട്ടിയെ പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചത്. ഇന്നലെ…
Read More » - 1 January
ഉപഭോക്തൃ വിവരങ്ങൾ രഹസ്യമായി നിരീക്ഷിച്ച് ഗൂഗിൾ: നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം
ഉപഭോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിച്ച ഗൂഗിളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം. ഇൻകൊഗ്നിറ്റോ മോഡിൽ സ്വകാര്യമായി വിവരങ്ങൾ തിരഞ്ഞവരെയാണ് ഗൂഗിൾ നിരീക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ എണ്ണമറ്റ വ്യക്തികളുടെ ഓൺലൈൻ…
Read More » - 1 January
സമസ്ത പള്ളിക്കാര്യം നോക്കിയാൽ മതി, ക്ഷേത്രത്തിൽ ഇടപെടേണ്ടെന്ന് വി മുരളീധരൻ
കോഴിക്കോട്: ക്ഷേത്രത്തിൽ ആരൊക്കെയാണു പോകേണ്ടതെന്ന് തീരുമാനിക്കേണ്ടത് സമസ്തയല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്ഷേത്ര വിശ്വാസികളാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയിൽ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാമെന്ന്…
Read More » - 1 January
പുത്തൻ പ്രതീക്ഷകളുമായി ടു വീലർ കമ്പനികൾ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
പുതുവർഷം പിറന്നതോടെ പുത്തൻ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് രാജ്യത്തെ ടു വീലർ കമ്പനികൾ. നടപ്പ് സാമ്പത്തിക വർഷം രാജ്യത്ത് 10 ലക്ഷം ഇലക്ട്രിക് ടു വീലറുകൾ വിൽപ്പന നടത്താനാണ്…
Read More » - 1 January
‘എന്ത് പ്രഹസനമാണ് സജീ…’; സകല അരമനയും കയറി നിരങ്ങുന്ന മന്ത്രി – പരിഹാസവുമായി മുരളീധരൻ
കോഴിക്കോട്: സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരെ പരിഹാസവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അസഭ്യം വിളിച്ച് പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി…
Read More » - 1 January
നിസ്സാരക്കാരല്ല! ഫോണിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്തോളൂ, മുന്നറിയിപ്പ്
വിവിധ ആവശ്യങ്ങൾക്കായി പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപഭോക്താക്കളും. ഇത്തരത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ജാഗ്രത പുലർത്തേണ്ടത്…
Read More » - 1 January
ഗവർണറെ ‘പാപ്പാഞ്ഞി’ ആക്കി കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർ കുരുക്കിലേക്ക്
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചതിനാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ…
Read More » - 1 January
മൂന്നാറിൽ വീണ്ടും പടയപ്പയുടെ ‘പടയോട്ടം’: റേഷൻ കട തകർത്തെറിഞ്ഞു
മൂന്നാറിൽ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടുകൊമ്പൻ പടയപ്പ. ഇത്തവണ റേഷൻ കടയാണ് പടയപ്പ തകർത്തെറിഞ്ഞത്. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം ആം നമ്പർ കടയാണ് ഭാഗികമായി തകർത്തത്. തുടർന്ന്…
Read More » - 1 January
‘അവൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട്’: അമ്മ മുത്തശ്ശിയെ എന്നും പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകിയ മകൾക്കെതിരെ യുവതി
തിരുവനന്തപുരം: വയോധികയെ അമ്മ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് കേസ് കൊടുത്ത പേരക്കുട്ടിക്കെതിരെ യുവതി. അധ്യാപികയായ മകളാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചത്. ചാക്കയിലാണ് സംഭവം. പരാതി…
Read More » - 1 January
ജപ്പാനെ നടുക്കി വീണ്ടും ഭൂചലനം: സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ വീണ്ടും ഭൂചലനം. ജപ്പാനിലെ വടക്കൻ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് ജപ്പാന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളായ…
Read More » - 1 January
പുതുവർഷത്തിൽ സന്നിധാനത്ത് ഭക്തരുടെ ഒഴുക്ക്, സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി
പുതുവർഷത്തിലെ ആദ്യ ദിനമായ ഇന്ന് ശബരിമലയിൽ വൻ ഭക്തജന തിരക്ക്. കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ഭക്തരാണ് രാവിലെ മുതൽ അയ്യനെ തൊഴുത് മടങ്ങുന്നത്. ഭക്തജന തിരക്ക്…
Read More » - 1 January
കെ ടി ജലീലും സജി ചെറിയാനും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടു, പാർട്ടി ക്ലാസുകളിൽ നിന്ന് കിട്ടിയതാണോ?: പരിഹസിച്ച് കെസിബിസി
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി വക്താവ് ഫാ ജേക്കബ് പാലയ്ക്കാപ്പിള്ളി. സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുന്നവർ…
Read More » - 1 January
പുതുവർഷ ദിനത്തിൽ ആശ്വാസം! വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയിൽ നാലര രൂപയുടെ വരെ കുറവാണ്…
Read More » - 1 January
ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു, നിലത്തിട്ട് വലിച്ചിഴച്ചു; വയോധികയ്ക്ക് അധ്യാപികയായ മകളുടെ പീഡനം – പരാതി നൽകിയത് പേരക്കുട്ടി
തിരുവനന്തപുരം: വയോധികയെ ക്രൂരമായി മർദ്ദിച്ച് മകൾ. അധ്യാപികയായ മകളാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചത്. ചാക്കയിലാണ് സംഭവം. മുത്തശ്ശിയെ തന്റെ അമ്മ നിരന്തരമായി മർദ്ദിക്കുന്നുവെന്ന്…
Read More » - 1 January
സംസ്ഥാനത്ത് കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം! സേവനങ്ങൾക്കായി ഇനി തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ട
പുതുവർഷത്തിൽ കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാകുന്ന കെ-സ്മാർട്ട് പദ്ധതി കൊച്ചി ഗോകുലം കൺവെൻഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 1 January
അയോദ്ധ്യ രാമക്ഷേത്രത്തിന്റേയും ചടങ്ങുകളുടേയും പേരില്‍ വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്റുകള്‍ സജീവം
അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ക്ഷേത്രത്തിന്റേയും ചടങ്ങുകളുടേയും പേരില്‍ വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്റുകള്‍ സജീവമായെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദു പരിഷത്ത്. സൈബര്‍ കുറ്റവാളികള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി…
Read More » - 1 January
‘പന്ത് മരിച്ചെന്നാണ് ഞാന്‍ കരുതിയത്’; ഒരു വര്‍ഷത്തിന് ശേഷം അക്സറിന്റെ വെളിപ്പെടുത്തല്‍
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിഷഭ് പന്ത് കഴിഞ്ഞ വര്‍ഷം ഒരു അപകടത്തിൽ പെട്ടിരുന്നു. 2022 ഡിസംബര്‍ 31-നായിരുന്നു ഋഷഭ് പന്തിന്റെ കാര്‍ ഡല്‍ഹി-റൂര്‍ക്കി ഹൈവേയില്‍ ഡിവൈഡറില്‍ ഇടിച്ചു…
Read More » - 1 January
ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനും കുരുക്ക് മുറുകുന്നു: നിയമനടപടിക്കൊരുങ്ങി ന്യൂയോർക്ക് ടൈംസ്
ഓപ്പൺഎഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ന്യൂയോർക്ക് ടൈംസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ പരിശീലിപ്പിക്കാൻ അനുവാദമില്ലാതെ തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഇരു സ്ഥാപനങ്ങൾക്കുമെതിരെ ന്യൂയോർക്ക്…
Read More » - 1 January
ഇന്ത്യന്‍ എംബസികള്‍ക്ക് നേരെയുണ്ടായ ആക്രമണം, 43 ഖാലിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞതായി എന്‍ഐഎ
ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കെടുത്ത 43 ഖാലിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞതായി എന്‍ഐഎ. മാര്‍ച്ച് 19നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം ഉണ്ടായത്. ഒട്ടാവ,…
Read More » - 1 January
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് പങ്കിട്ട ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് സസ്പെൻഷൻ: പരാതി നൽകിയതിന്റെ പ്രതികാരമെന്ന് യുവതി
തിരുവനന്തപുരം: വാട്സാപ്പിലൂടെ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കിട്ടതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെൻഷൻ. പാതിരപ്പള്ളി ഹോംകോയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ വി.ടി.ധനിഷ മോളെയാണ് സസ്പെൻഡ് ചെയ്തത്. സീനിയോറിറ്റി…
Read More » - 1 January
ന്യൂനമർദ്ദം: തെക്കൻ കേരളത്തിൽ ജനുവരി 4 വരെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ജനുവരി 4 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.…
Read More » - 1 January
പുതുവർഷത്തിലും റെക്കോർഡിനരികെ നിലയുറപ്പിച്ച് സ്വർണം: അറിയാം ഇന്നത്തെ നിരക്കുകൾ
പുതുവർഷത്തിലും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ നിലവാരം. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 46,840 രൂപയിലാണ്…
Read More » - 1 January
മദ്യം നൽകി ബലാത്സംഗം ചെയ്യപ്പെട്ട ഇടുക്കിയിലെ 17 കാരി അപകടനില തരണം ചെയ്തു: പെൺകുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ഇടുക്കി: നെടുങ്കണ്ടത്ത് ആൺസുഹൃത്ത് മദ്യം നൽകിയ ശേഷം ബലാത്സംഗം ചെയ്ത പതിനേഴുകാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ചികിത്സയിൽ കഴിയുന്ന നെടുങ്കണ്ടം സ്വദേശിനിയായ…
Read More »