Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -7 January
വേവിച്ച ചക്ക കൊടുത്തില്ല; പത്തനംതിട്ടയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകൻ
പത്തനംതിട്ട: വേവിച്ച ചക്ക കൊടുത്തില്ലെന്ന് പറഞ്ഞ് അമ്മയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. റാന്നിയിലാണ് സംഭവം. അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിലായി. റാന്നി സ്വദേശിയായ സരോജിനിക്ക്(65) നേരെയായിരുന്നു…
Read More » - 7 January
അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിന് ക്ഷണം; പോകരുതെന്ന് നിർദേശിക്കും
കൊല്ലം: അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് ക്ഷണം ലഭിച്ചിരുന്നു. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ്…
Read More » - 7 January
മന്ത്രിയുടെ പരാമർശം വ്യക്തിപരം, സർക്കാർ നിലപാടല്ല: മോദിക്കെതിരായ മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് സർക്കാർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് സർക്കാർ. മന്ത്രിയുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അത് സർക്കാരിന്റെ നയമല്ലെന്നും മാലദ്വീപ് സർക്കാർ…
Read More » - 7 January
കുസാറ്റ് അപകടം: പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ് റിപ്പോർട്ട്
കൊച്ചി: കുസാറ്റിൽ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് പൊലീസ് റിപ്പോർട്ട്. ഡോക്ടർ ദീപക് കുമാർ…
Read More » - 7 January
അയോധ്യയിലെ ദശലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാൻ ഇനി പേടിഎമ്മും! ക്ഷേത്ര പരിസരത്ത് മൊബൈൽ പേയ്മെന്റ് സേവനങ്ങൾ ഉടൻ
അയോധ്യയിൽ എത്തുന്ന ദശലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ക്ഷേത്ര പരിസരത്ത് സുഗമവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്.…
Read More » - 7 January
സംസ്ഥാനത്ത് വെളുത്തുള്ളിക്ക് പൊന്നുംവില, തൊട്ടാല്‍ പൊള്ളും
കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സര്‍വകാല റെക്കോഡ് വില. കിലോയ്ക്ക് 260 മുതല്‍ 300 വരെയാണ് വില. ഹോള്‍സെയില്‍ വില 230 മുതല്‍ 260 വരെയാണ്. വില ഉയര്‍ന്നത്…
Read More » - 7 January
ജനവാസ മേഖലയിലിറങ്ങി പടയപ്പ: കൃഷികൾ നശിപ്പിച്ചു
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. മൂന്നാറിലെ ജനവാസ മേഖലയിലാണ് പടയപ്പ ഇറങ്ങിയത്. കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിൽ ഇറങ്ങിയ പടയപ്പ, പ്രദേശത്തെ കൃഷികൾ വലിയ തോതിൽ…
Read More » - 7 January
‘ഡാഷ് മോന്’ വിളിയില്‍ ഫാ മാത്യൂസ് വാഴകുന്നത്തിനെതിരെ നടപടിയുണ്ടാകും,അധിക്ഷേപ വിളിയില്‍ ഓര്‍ത്തഡോക്സ് സഭ മുഴുവന്‍ ഇളകി
പത്തനംതിട്ട: നിലയ്ക്കല്‍ ഭദ്രസനാധിപന് എതിരായ മോശം പരാമര്‍ശത്തില്‍ ഫാ. മാത്യൂസ് വാഴകുന്നത്തിന് എതിരെ നടപടിയെടുക്കാന്‍ ഓര്‍ത്തഡോക്സ് സഭ അധ്യക്ഷനുമേല്‍ സമ്മര്‍ദ്ദമേറി. നടപടി എടുക്കാതിരുന്നാല്‍ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന്…
Read More » - 7 January
ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എന്നാല്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയതായും അധികൃതര്‍…
Read More » - 7 January
ജിഎസ്ടി: തിരഞ്ഞെടുത്ത കാലയളവിലെ ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവസരം
ജിഎസ്ടിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവസരം. കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം, 2023 മാർച്ച് 31…
Read More » - 7 January
ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചു
മലപ്പുറം: ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചു. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സിലെ ജീവനക്കാരനായ അസ്ലമിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ…
Read More » - 7 January
ഡൽഹിയിൽ അതിശൈത്യം: അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ അവധി വീണ്ടും നീട്ടി
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതിശൈത്യം രൂക്ഷമായതോടെ സ്കൂളുകൾക്ക് നൽകിയിരുന്ന അവധി വീണ്ടും ദീർഘിപ്പിച്ചു. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള മുഴുവൻ സ്കൂളുകൾക്കും…
Read More » - 7 January
ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
ബെംഗളൂരു: ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കര്‍ണാടകയിലെ ലോറി ഡ്രൈവര്‍മാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 17 മുതല്‍ സംസ്ഥാനത്തുടനീളം ഡ്രൈവര്‍മാര്‍ പണിമുടക്കുമെന്ന് ഫെഡറേഷന് ഓഫ് കര്‍ണാടക ലോറി…
Read More » - 7 January
ചരക്കുനീക്കത്തിലൂടെ നേടിയത് ലക്ഷങ്ങളുടെ വരുമാനം! കണക്കുകൾ പുറത്തുവിട്ട് പാലക്കാട് റെയിൽവേ ഡിവിഷൻ
ഇന്ത്യൻ റെയിൽവേയുടെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് ചരക്കുനീക്കം. ചരക്കുനീക്കത്തിലൂടെ ലക്ഷങ്ങളുടെ വരുമാനം നേടിയിരിക്കുകയാണ് റെയിൽവേയുടെ പാലക്കാട് ഡിവിഷൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഡിസംബറിൽ…
Read More » - 7 January
മക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി, തൃശൂരില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബിജെപി
തൃശൂര്‍: തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ അപൂര്‍വ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് സുരേഷ് ഗോപി. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിര്‍ക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ…
Read More » - 7 January
ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി ടാറ്റ മോട്ടോഴ്സ്! പഞ്ച് ഇവി ബുക്കിംഗിന് തുടക്കം
ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി മുന്നേറുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇലക്ട്രിക് കാർ വിപണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ടാറ്റ മോട്ടോഴ്സിന്…
Read More » - 7 January
കറുത്ത പൊന്നിന് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്! കേരളത്തിലെ കർഷകർക്ക് വീണ്ടും നല്ലകാലം
ഉത്തരേന്ത്യൻ വിപണികളിൽ കുരുമുളക് വില കുതിച്ചുയർന്നതോടെ കേരളത്തിലെ കർഷകർക്ക് ഇരട്ടി ലാഭം. പുതുവർഷത്തിൽ കിലോയ്ക്ക് 25 രൂപ വരെയാണ് കറുത്ത പൊന്നിന്റെ വില ഉയർന്നിരിക്കുന്നത്. കേരളത്തിലെ വിപണിയിലും …
Read More » - 7 January
പൊലീസ് ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ്: സിവില്‍ പോലീസ് ഓഫീസറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് എ.ആര് ക്യാമ്പിലെ സിപിഒ സുധീഷ് ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രി കെട്ടിടത്തിന്…
Read More » - 7 January
അയോദ്ധ്യയിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ അടുത്ത ആഴ്ചമുതല്‍
ലക്നൗ: അയോദ്ധ്യയിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പതിവ് സര്‍വീസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് വൃത്തങ്ങള്‍. വിമാനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികള്‍…
Read More » - 7 January
സാധാരണക്കാരെ ലക്ഷ്യമിട്ട് ഐടെൽ! 7000 രൂപ റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോൺ എത്തി
സാധാരണക്കാരെ ലക്ഷ്യമിട്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഐടെൽ. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച വിപണി വിഹിതം നേടാൻ ഐടെലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തുച്ഛമായ വിലയിൽ ആകർഷകമായ…
Read More » - 7 January
വിസ രഹിത പ്രവേശനം: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കെനിയ
വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ച വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രമുഖ ആഫ്രിക്കൻ രാജ്യമായ കെനിയ. രാജ്യത്ത് പ്രവേശിക്കാൻ ഇനി ആർക്കും വിസ വേണ്ടെന്ന കെനിയയുടെ ചരിത്രപരമായ തീരുമാനത്തിനുശേഷം…
Read More » - 7 January
അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടന് ശ്രീനിവാസന്
എറണാകുളം: അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം നടന് ശ്രീനിവാസന് ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ. എസ്.കെ. മോഹന്‍, തപസ്യ സെക്രട്ടറിയും സിനിമ – സീരിയല്‍ ആര്‍ട്ടിസ്റ്റുമായ ഷിബു…
Read More » - 7 January
കേരളത്തിന് വീണ്ടും തിരിച്ചടി, കടമെടുപ്പ് പരിധിയില്‍ 5600 കോടി രൂപ വെട്ടിച്ചുരുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. അവസാനപാദ കടമെടുപ്പ് പരിധിയില്‍ 5600 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമ പെന്ഷന് വിതരണമടക്കമുള്ള വര്‍ഷാന്ത്യ ചെലവുകളിലും…
Read More » - 7 January
ഇടിവിൽ തുടർന്ന് സ്വർണവില! നിരക്കിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം…
Read More » - 7 January
ബിഎസ്എൻഎൽ 4ജി ഈ വർഷം അവതരിപ്പിച്ചേക്കും! ആദ്യം എത്തുക ഉത്തരേന്ത്യയിൽ
രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎല്ലിന്റെ 4ജി സേവനം ഈ വർഷം എത്തും. ആദ്യ ഘട്ടത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് 4ജി കണക്ടിവിറ്റി ഉറപ്പുവരുത്താൻ സാധ്യത.…
Read More »