Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -23 January
ഒരു ലക്ഷം വരെ സമ്മാനം: കേരളത്തിൽ താമസിക്കുന്ന മലയാളികൾക്ക് മാത്രം അവസരം!
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാവുന്ന പ്രാദേശികത്തനിമയുള്ള സ്മരണികകള്‍ (സുവനീറുകള്‍) തയ്യാറാക്കുന്നതിനായി കേരള സുവനീര്‍ നെറ്റ് വര്‍ക്ക് പദ്ധതിയുമായി കേരള ടൂറിസം. ഇതിന്റെ ഭാഗമായി…
Read More » - 23 January
ചൈനയിൽ മണ്ണിടിച്ചിൽ: 7 പേർ മരിച്ചു, 40 പേരെ കാണാതായി
യുനാൻ: തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തു. ബീജിംഗ് സമയം പുലർച്ചെ 5:51 നാണ് ഷാവോടോങ്…
Read More » - 23 January
അമേരിക്കയിൽ മൂന്നിടങ്ങളിലായി വെടിവയ്പ്പ്: രണ്ടു ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് പേർ
ന്യൂയോർക്ക്: അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി വെടിവയ്പ്പ് ഉണ്ടായി. വെടിവയ്പ്പിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇല്ലിനോയിയിലെ ജോലിയറ്റിലിലാണ് സംഭവം. വെടിവയ്പ്പിനുള്ള കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി…
Read More » - 23 January
‘അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ രാമനെ’:വർഗീയത പടർത്താൻ സൈബർ കുറ്റവാളികൾ ഉർവശിയെയും ആയുധമാക്കുമ്പോൾ
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനമായ ഇന്നലെ നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. അതിൽ ഒന്നാണ് നടി ഉർവശി പറഞ്ഞുവെന്ന തരത്തിൽ രാമനെയും രാമക്ഷേത്രത്തെയും പരിഹസിച്ചുകൊണ്ടുള്ള ഒരു…
Read More » - 23 January
‘അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മ്മിച്ചു’- എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
കാസര്‍ഗോഡ്: കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിൽ വിദ്യ മാത്രമാണ് പ്രതിയെന്നും വ്യാജ രേഖ നിർമ്മിക്കാൻ…
Read More » - 23 January
പ്രബലരായ കളിക്കാർ ആഗോളവൽക്കരണം ആയുധമാക്കുന്നു: എസ് ജയശങ്കർ
ന്യൂഡൽഹി: ആഗോളവൽക്കരണം പ്രബലരായ കളിക്കാർ പല തരത്തിൽ ആയുധമാക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നൈജീരിയയിലെ തന്റെ ഔദ്യോഗിക പര്യടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു പുതിയ ആഗോള…
Read More » - 23 January
ഒപ്പമുണ്ടായിരുന്ന മകൻ തൊട്ടടുത്ത് മരിച്ച് കിടക്കുന്നതറിഞ്ഞില്ല; അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂർ
തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്ന മകൻ കൺമുന്നിൽനിന്നു കുറച്ചകലെ അപകടത്തിൽപ്പെട്ടതറിയാതെ അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂറോളം. കിഴക്കേക്കോട്ടയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പാപ്പനംകോട് സത്യൻനഗർ കൊല്ലംകോണം മിസ്ഫയിൽ ബിനുവിന്റെയും വനജയുടെയും…
Read More » - 23 January
ചൈനയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, 47 പേർ മണ്ണിനടിയിൽ – മരണസംഖ്യ ഉയർന്നേക്കും
ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രാരംഭം ചൈനയിലെ സിൻജിയാങ്ങിന്റെ തെക്ക്…
Read More » - 23 January
അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
അയോധ്യ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം ജനുവരി 23 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാം ലല്ലയുടെ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരും തീർത്ഥാടകരും ദിവസവും മഹാക്ഷേത്രം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.…
Read More » - 23 January
വിഘ്നങ്ങൾ മാറാന്‍ വിഘ്നേശ്വര പ്രീതി; ഗണപതി ഹോമം നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹിന്ദുക്കള്‍ ഏത് കര്‍മ്മം ആചരിക്കുന്നതിന് മുമ്പും സ്മരിക്കുന്ന ദൈവരൂപമാണ് വിഘ്നേശ്വരന്. ഗണപതിയുടെ അനുഗ്രഹമില്ലാതെ ഒരു കാര്യവും നന്നായി ആരംഭിക്കാനാകില്ലെന്നാണ് പരമ്പരാഗത വിശ്വാസം. വിഘ്നേശ്വര പ്രീതിക്കുള്ള ഏറ്റവും പ്രധാന…
Read More » - 23 January
എന്‍എച്ച് 66, കേന്ദ്ര പദ്ധതിയെ സ്വന്തം പദ്ധതിയാക്കി മാറ്റി ക്രെഡിറ്റ് തട്ടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ‘കേരളത്തിന്റെ സ്വപ്ന പദ്ധതി ആണ് എന്‍എച്ച് 66. വെന്റിലേറ്ററില്‍ കിടന്ന…
Read More » - 22 January
മഗ്നീഷ്യത്തിന്റെ ഉറവിടമായ സൂര്യകാന്തി വിത്ത്!! ഈ ഗുണങ്ങൾ അറിയൂ
മഗ്നീഷ്യത്തിന്റെ ഉറവിടമായ സൂര്യകാന്തി വിത്ത്!! ഈ ഗുണങ്ങൾ അറിയൂ
Read More » - 22 January
‘കരുവന്നൂര്‍ കേസിലെ അന്വേഷണം എന്തായി?’; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇ.ഡിയോട് ഹൈക്കോടതി
കൊച്ചി: കരുവന്നൂര്‍ കേസിലെ ഇ ഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്നും ഇ ഡി യോട് ഹൈക്കോടതി. നിക്ഷേപകനായ…
Read More » - 22 January
യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; 42 കാരൻ അറസ്റ്റിൽ
തിരുവനന്തപുരം : യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് നന്നാട്ടുകാവ് തളിയിൽ പുത്തൻ വീട്ടിൽ എസ്. പ്രദീപ് ആണ്…
Read More » - 22 January
ഒരു മനുഷ്യ ജന്മത്തില് 108 മരണങ്ങള് ഉണ്ടാകും!
ഒരു മനുഷ്യ ജന്മത്തില് 108 മരണങ്ങള് ഉണ്ടാകും എന്നാണ് വിശ്വാസം. ഇതില്‍ 107 എണ്ണം അകാല മൃത്യുകളും ഒരെണ്ണം കാല മൃത്യുവുമായിരിക്കും. ആകെ 108 എണ്ണം. കാല…
Read More » - 22 January
ക്രൈസ്തവ ദേവാലയങ്ങളില്‍ കുരിശുകളില്‍ കാവിക്കൊടി: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി
ക്രൈസ്തവ ദേവാലയങ്ങളില്‍ കുരിശുകളില്‍ കാവിക്കൊടി: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി
Read More » - 22 January
ഭർത്താവിനെ അന്വേഷിച്ചെത്തിയ ഭാര്യയും മക്കളും കണ്ടത് ഫ്ലാറ്റിനകത്ത് മൃതദേഹം
കോഴിക്കോട്: താമരശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതിൽ വീട്ടിൽ സൂരജാണ് മരിച്ചത്. താമരശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി…
Read More » - 22 January
അയോധ്യയിൽ നിന്നും തിരിച്ചെത്തിയ ശേഷം സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയാക്കിയ ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ തീരുമാനം അറിയിച്ചു. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’യുടെ ഭാഗമായി…
Read More » - 22 January
അയ്യപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തില്‍ നിർമാല്യ ദർശനം നടത്തി മോഹൻലാല്‍
അയ്യപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തില്‍ നിർമാല്യ ദർശനം നടത്തി മോഹൻലാല്‍
Read More » - 22 January
പ്രാണ പ്രതിഷ്ഠ: ‘സ്കൂളിന് അവധി നൽകിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണം’ – നിർദേശം നൽകി
തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടന ദിനമായ ഇന്ന് കാസര്‍ഗോഡ് കുട്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നല്കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക…
Read More » - 22 January
തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കി: എഎസ്ഐയ്ക്ക് സസ്പെൻഷൻ
ജെസ് ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിച്ചു തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കി: എഎസ്ഐയ്ക്ക് സസ്പെൻഷൻ
Read More » - 22 January
ക്ഷണിച്ചിട്ടും രാമക്ഷേത്ര ചടങ്ങിൽ പങ്കെടുത്തില്ല, മോഹൻലാലിന് നേരെ സൈബര്‍ ആക്രമണം: വാലിബൻ ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം
ക്ഷണിച്ചിട്ടും രാമക്ഷേത്ര ചടങ്ങിൽ പങ്കെടുത്തില്ല: മോഹൻലാലിന് നേരെ സൈബര്‍ ആക്രമണം: വാലിബൻ ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം
Read More » - 22 January
മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുതെന്ന് വിധു പ്രതാപ്
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനത്തിൽ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ തുടങ്ങിയവർക്കെതിരെ സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ,…
Read More » - 22 January
മാലയിട്ട് സിന്ദൂരം ചാര്ത്തിയാൽ വിവാഹമാകില്ല, അഗ്നിയെ വലംവച്ചില്ലെങ്കില്‍ ഹിന്ദു വിവാഹം സാധുവല്ല: ഹൈക്കോടതി
യുവതിയെ വിവാഹം കഴിക്കുന്നതിന്റെ ഭാഗമായി മാലയിടുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്തു
Read More » - 22 January
കൊഴുപ്പ് അപകടകാരിയോ? ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
കൊഴുപ്പിനെ പലരും പേടിയോടെയാണ് നോക്കികാണുന്നത്. ശരീരത്തിൽ കൊഴുപ്പ് കൂടുമെന്ന് പേടിച്ച് പലരും ചില ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. കൊഴുപ്പ് ശരീരത്തിന് ദോഷം ചെയ്യുമോ? ആരോഗ്യകരവും അനാരോഗ്യകരവുമായ കൊഴുപ്പുകളെ കുറിച്ച്…
Read More »