Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -7 July
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം…
Read More » - 7 July
ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ: ഞാനൊരു രോഗി, സൈക്കോതെറപ്പി ചികിത്സ എടുക്കുന്നുണ്ടെന്ന് ശ്രീജിത്ത് രവി
തൃശ്ശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കി. ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ…
Read More » - 7 July
രാജ്യത്ത് ഭക്ഷ്യ എണ്ണ വില കുറയ്ക്കാന്‍ കേന്ദ്രം ഇടപെടുന്നു
ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വില, ലിറ്ററിന് പത്തുരൂപ വരെ കുറവ് വരുത്താന്‍ കമ്പനികള്‍ക്കാണ് കേന്ദ്ര…
Read More » - 7 July
കടുവയ്ക്ക് മോശം അഭിപ്രായം പറഞ്ഞ ‘ആറാട്ട് വർക്കി’യെ വളഞ്ഞ് ഫാൻസും പ്രേക്ഷകരും
പൃഥ്വിരാജ് നായകനായ പുതിയ ചിത്രമായ കടുവ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് കടുവയെന്ന ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ,…
Read More » - 7 July
വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 7 July
മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ, എല്ലാവരെയും മകളായി കാണണം: സ്വപ്ന സുരേഷ്
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനെതിെര ആരോപണവുമായി സ്വപ്ന സുരേഷ്. ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലെന്ന വ്യാജേന തനിക്കെതിരെ നടക്കുന്നത് മാനസിക പീഡനമാണെന്ന് സ്വപ്ന ആരോപിച്ചു. തെരുവിലേക്ക് ഇറങ്ങേണ്ടി…
Read More » - 7 July
വിവാദ പരാമർശം: ചെങ്ങന്നൂരില്‍ സജി ചെറിയാന് നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി
ആലപ്പുഴ: സജി ചെറിയാന് ഇന്ന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി. വാര്‍ത്തയായതോടെ സ്വീകരണ പരിപാടി ഉപേക്ഷിച്ചെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലെത്തുന്ന സജി ചെറിയാന്…
Read More » - 7 July
കാളി പോസ്റ്റർ വിവാദം: ഹിന്ദുത്വത്തിന് ഒരിക്കലും ഇന്ത്യയാകാൻ കഴിയില്ലെന്ന് ലീന മണിമേഖല
കാളി ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്ററിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെ ഹിന്ദുത്വത്തെ പരിഹസിച്ച് സംവിധായിക ലീന മണിമേഖല. ഹിന്ദുത്വയ്ക്ക് ഒരിക്കലും ഇന്ത്യയാകാൻ കഴിയില്ലെന്ന് ലീന വിമർശിച്ചു.…
Read More » - 7 July
ശ്രീജിത്ത് രവിക്കെതിരെ അമ്മ നടപടി എടുക്കുമോ? ശ്രീജിത്ത് കുട്ടികളെ വീടുവരെ പിന്തുടര്ന്നതായി പെണ്‍കുട്ടിയുടെ അച്ഛന്
തൃശൂർ: കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി താരസംഘടനയായ അമ്മ. ഇതിന്റെ മുന്നോടിയായി കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ മോഹൻലാൽ…
Read More » - 7 July
’21-22 വയസുള്ളപ്പോൾ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു’ : ഗായകൻ കൈലാഷ് ഖേർ
മുംബൈ: പണ്ടു താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് ഗായകൻ കൈലാഷ് ഖേർ. തന്റെ 49-മത്തെ ജന്മദിനം ആഘോഷിക്കുകയാണ് ഗായകൻ. അതുമായി ബന്ധപ്പെട്ട ഇന്റർവ്യൂവിനിടയിലാണ് അദ്ദേഹം…
Read More » - 7 July
കാളി പോസ്റ്റർ വിവാദം: വേഷം കെട്ടി പുക വലിക്കുന്ന ‘ശിവനും പാർവതിയും’ – ഫോട്ടോ പങ്കുവെച്ച് ലീന മണിമേഖല
ടൊറന്റോ ആസ്ഥാനമായുള്ള ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ ‘കാളി പോസ്റ്റർ’ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇപ്പോഴിതാ, കാളി പോസ്റ്ററിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ, തന്റെ ട്വിറ്റർ ഹാൻഡിൽ ലീന പുതിയ…
Read More » - 7 July
‘തരൂർ കണ്ട ഇന്ത്യ’: മലപ്പുറം ഡി.സി.സി തയ്യാറാക്കിയ പോസ്റ്ററിനെ ചൊല്ലി വിവാദം
മലപ്പുറം: ശശി തരൂർ എം.പി പങ്കെടുക്കുന്ന പ്രഭാഷണ പരിപാടിക്കായി മലപ്പുറം ഡി.സി.സി തയ്യാറാക്കിയ പോസ്റ്ററിനെതിരെ വിവാദം. ‘തരൂർ കണ്ട ഇന്ത്യ’ എന്ന പരിപാടിക്കായി ഹൈന്ദവ ചിഹ്നങ്ങൾ മാത്രം…
Read More » - 7 July
‘കാളി ആടിന്റെ രക്തത്തിൽ പാകം ചെയ്ത മാംസം കഴിക്കുന്നു, ചാരായം കുടിക്കുന്നു’: കാളി പോസ്റ്റർ വിവാദത്തിൽ ലീന മണിമേഖല
ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ കാളി പോസ്റ്റർ വിവാദമായിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷന്റെ പരാതിയെ തുടർന്ന് കാനഡ മ്യൂസിയം പോസ്റ്റർ നീക്കം ചെയ്ത് മാപ്പ്…
Read More » - 7 July
തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 7 July
കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ശമ്പള പ്രതിസന്ധി: ശമ്പളം വൈകും
തിരുവനന്തപുരം: കെ എസ്.ആർ.ടി.സിയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജൂണ്‍ മാസത്തെ ശമ്പളവും വൈകും. സര്‍ക്കാര്‍ സഹായം നല്കുന്ന കാര്യത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്നാണ്…
Read More » - 7 July
‘ഹൊഗനക്കല്‍’ ഇന്ത്യയുടെ ‘നയാഗ്ര’: വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ബോട്ട് സവാരിയും പാകം ചെയ്ത മീനും
ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്ററും പാലക്കാടിൽ നിന്ന് 268.2 കിലോമീറ്ററും അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള…
Read More » - 7 July
സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി തെറിച്ചു വീണിട്ടും സംഭവമറിയാതെ ബസിലുള്ളവർ : കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കടുത്തുരുത്തി : ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി എമർജൻസി വാതിലിലൂടെ തെറിച്ചു വീണു. സ്കൂൾ ബസ് ഡ്രൈവറും ജീവനക്കാരനും സംഭവമറിഞ്ഞതു പിന്നാലെ കാറിലെത്തിയ യുവാവ് ബസ്…
Read More » - 7 July
പിരിച്ചെടുത്ത 1.7 കോടി രൂപ കനയ്യ ലാലിന്റെ കുടുംബത്തിന് കൈമാറി ബിജെപി എം.എൽ.എ കപിൽ മിശ്ര
ഉദയ്പൂർ: മതതീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തിന് വേണ്ടി ശേഖരിച്ച ഫണ്ട് കൈമാറി. ബിജെപി എംഎൽഎയായ കപിൽ മിശ്രയാണ് ഒരു കോടി കൈമാറിയത്. ഈ തുക അദ്ദേഹത്തിന്റെ…
Read More » - 7 July
‘ഇപ്പോൾ രാജ്യം കത്തുന്നു’: കാളി പരാമർശത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിൽ കുറിപ്പുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: കാളി ദേവിയെ കുറിച്ചുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ പരാമർശത്തിന് പിന്നാലെ പ്രതിഷേധവുമായി നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങൾക്കിടെ വ്യാഴാഴ്ച മഹുവ…
Read More » - 7 July
യൂസഫിന്റെ മകളുടെ വിവാഹത്തിന് 1 ലക്ഷം, മരുന്നിനത്തിൽ ഒന്നര ലക്ഷം വേറെയും: നൂപുർ വിഷയത്തിൽ ഉറ്റചങ്ങാതി ഘാതകനായി
അമരാവതി: രാജ്യത്തെ നടുക്കിയ കൊലപാതകങ്ങളായിരുന്നു അമരാവതിയിലും ഉദയ്പൂരിലും നടന്നത്. അമരാവതിയിൽ ഉമേഷ് കോലെയെന്ന മരുന്നുകടക്കാരൻ വീട്ടിലേക്കുള്ള യാത്രാ മധ്യേ കൊല്ലപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞ് നിർത്തി…
Read More » - 7 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമില്‍ ഇടംനേടി. നായകൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത്…
Read More » - 7 July
സജി ചെറിയാന് പകരക്കാരനായി മുകേഷ്? ഷംസീറും പട്ടികയിൽ
ആലപ്പുഴ: ഭരണഘടനയെ അധിക്ഷേപിച്ച് കൊണ്ടുള്ള വിവാദ പ്രസംഗത്തിൽ കുരുങ്ങി മന്ത്രി സ്ഥാനം രാജി വെയ്ക്കേണ്ടി വന്ന സജി ചെറിയാന് പകരം ആര് മന്ത്രിയാകുമെന്ന ചോദ്യമാണ് രാഷ്ട്രീയ കേരളം…
Read More » - 7 July
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: സഞ്ജു കളിച്ചേക്കില്ല
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 10.30ന് സതാംപ്ടണിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. എഡ്ജ്ബാസ്റ്റണ് ടെസ്റ്റിലെ തോൽവിയ്ക്ക് പകരം വീട്ടാനാവും…
Read More » - 7 July
കാളി പോസ്റ്റർ വിവാദം: സംവിധായികയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ
ഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻവിവാദം സൃഷ്ടിച്ച ഡോക്യുമെന്ററിയുടെ പോസ്റ്റർ ട്വിറ്റർ അധികൃതർ നീക്കം ചെയ്തു. സംവിധായിക ലീന മണിമേഖലയുടെ ഡോക്യുമെന്ററിയുടെ വിവാദം സൃഷ്ടിച്ച പോസ്റ്ററാണ് ട്വിറ്റർ നീക്കം ചെയ്തത്.…
Read More » - 7 July
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ പോയി: യുവതിയുടെ തിരോധാനത്തിൽ ദുരൂഹത
മലപ്പുറം: പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു. അയിങ്കലം യതീംഖാനയിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ എന്ന പേരിലാണ് യുവതി വീട്ടിൽ…
Read More »