Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -23 August
വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 23 August
അബുദാബിയില്‍ നടന്ന ഇരട്ടക്കൊലപാതകം, കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും
ചാലക്കുടി: അബുദാബിയില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇരിങ്ങാലക്കുട ആര്‍ഡിഒ ആണ് റീ-പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍…
Read More » - 23 August
‘കൊമേഡിയൻ മുനവർ ഫാറൂഖിക്കെതിരെയുള്ള പരാമർശത്തിൽ പ്രവാചക നിന്ദ’: പ്രതിഷേധത്തിനൊടുവിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 August
ക്രിക്കറ്റിൽ പാകിസ്ഥാന് തകർക്കാൻ കഴിയാത്ത അഞ്ച് ഇന്ത്യൻ റെക്കോർഡുകൾ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു…
Read More » - 23 August
മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോംബ് ഭീഷണി, വിളിച്ചയാള്‍ 5 കോടി ആവശ്യപ്പെട്ടു
മുംബൈ: മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം അറിയിച്ചത്. വിളിച്ചയാള്‍ 5 കോടി രൂപ ആവശ്യപ്പെട്ടതായി ഹോട്ടല്‍ അധികൃതര്‍ വെളിപ്പെടുത്തി. ഹോട്ടലില്‍…
Read More » - 23 August
കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 23 August
കൂടെ ആരുമില്ലെങ്കിലും മോദി സർക്കാറിനെതിരെ ഒറ്റയ്ക്ക് പോരാടും: മുതിർന്ന നേതാക്കളുടെ രാജിയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരും…
Read More » - 23 August
ബി.ജെ.പി നേതാവ് സോണാലി ഫോഗട്ട് അന്തരിച്ചു
പനാജി: ബി.ജെ.പി നേതാവും നടിയുമായ സോണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ ‘ഏക് മാ ജോ ലാഖോന്‍ കെ…
Read More » - 23 August
സ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയയാള്‍ പഞ്ചാബിൽ അറസ്റ്റില്‍
തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 23 August
വിവാദങ്ങൾക്കിടെ സംസ്ഥാനത്ത് 26,000 കുപ്പി ആന്റി റാബിസ് വാക്സിന് എത്തിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മരുന്നുക്ഷാമം രൂക്ഷമായിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പേവിഷബാധയ്ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്സിന് സംസ്ഥാനത്തെത്തിച്ചു. സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി പരിശോധിച്ച് വിലയിരുത്തിയ വാക്സിനാണെത്തിച്ചത്. ഇതോടെ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്.…
Read More » - 23 August
ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി: ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിശീലന് രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്വെ പര്യടനത്തിനുള്ള…
Read More » - 23 August
നീതി നടപ്പാക്കാന്‍ എല്ലാശ്രമവും നടത്തും: മധു വധക്കേസിൽ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മധു വധക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസിൽ നീതി നടപ്പാക്കാന്‍ എല്ലാശ്രമവും നടത്തുമെന്നും സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി…
Read More » - 23 August
ഗാംഗുലിയെ പുറത്താക്കുക എന്നതിനേക്കാള്‍ ശരീരത്തിന് നേരെ പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം: ഷൊയബ് അക്തർ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇപ്പോഴിതാ, ഗാംഗുലിയെ തളയ്ക്കാന്‍ പല വഴികളും പാകിസ്ഥാന് ആലോചിക്കാറുണ്ടായിരുന്നെന്നും…
Read More » - 23 August
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല: ഏറെ ആവശ്യമുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് സിൽവർ ലൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ…
Read More » - 23 August
രാഷ്ട്രീയക്കാരെ മറന്നേക്കൂ, നമ്മളെല്ലാം ഒന്നാണ്: ഇന്ത്യ-പാക് സൗഹൃദം പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ
ദുബായ്: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ശ്രദ്ധേയ ഉപദേശം നൽകാറുണ്ട്.…
Read More » - 23 August
‘ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്’ ഉദ്ഘാടന വേദിയിൽ പൃഥ്വിരാജ്
തിരുവനന്തപരം: കിഴക്കേക്കോട്ട കാൽനട മേൽപ്പാലം ഉദ്ഘാടന വേദിയിൽ തിരുവനന്തപുരത്തെക്കുറിച്ചുള്ള പഴയ ഓർമകൾ വീണ്ടെടുത്ത് നടൻ പൃഥ്വിരാജ്. താൻ കോളേജിൽ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കിൽ സ്പീഡിൽ പോയതിന്…
Read More » - 23 August
ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ കോണ്‍ഗ്രസ് പ്രവർത്തകർ നാളെ മൊഴി നൽകും
കൊല്ലം: ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദും നവിൻ കുമാറും നാളെ മൊഴി നൽകും. കൊല്ലം പോലീസ് ക്ലബിൽ വച്ചാണ് ഇവര്‍…
Read More » - 23 August
എല്ലുകളുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 23 August
ക്ലബ്ഹൗസ് ചർച്ചയിൽ ഇന്ത്യയ്ക്കെതിരെ, പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം: രണ്ട് ടെക്കികൾ കസ്റ്റഡിയിൽ
ബെംഗളൂരു: ക്ലബ്ഹൗസ് ചർച്ചയിൽ ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ടെക്കികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30 വയസ്സുള്ള ടെക്കികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബെംഗളുരുവിലെ മാന്യത ടെക് പാർക്കിലെ…
Read More » - 23 August
ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ നാല് പൊടിക്കെെകൾ
നിങ്ങളിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് നിങ്ങളുടെ മുഖവും പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകളുമാണ്. കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ്…
Read More » - 23 August
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറിനെതിരെ പറഞ്ഞതു ശുദ്ധതെമ്മാടിത്തരം: ആരിഫ് മുഹമ്മദ് ഖാനെതിരെ തോമസ് ഐസക്ക്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനാഥിനെക്കുറിച്ചു താങ്കൾ പറഞ്ഞതു…
Read More » - 23 August
ഇന്ത്യയുടെ സൂപ്പർ താരങ്ങളില്ല, ഈ സാഹചര്യം പാകിസ്ഥാന് പൂര്‍ണമായും ഉപയോഗിക്കണം: സര്‍ഫ്രാസ് നവാസ്
ദുബായ്: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് ടീമിന് ഒരു ശ്രദ്ധേയ ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍…
Read More » - 23 August
ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഹരിപ്പാട്: വാഹനപരിശോധനയ്ക്കിടെ ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ പുക്കറിയ അഡരംഗ മാൾഡ ഗോസായിപൂർ സ്വദേശി ജയ്മണ്ഡലാണ് (28) അറസ്റ്റിലായത്. Read Also : സ്വകാര്യ…
Read More » - 23 August
പ്രവാചക നിന്ദ : ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയില്‍
മോസ്കോ: പ്രവാചകവിരുദ്ധ പരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ചാവേര്‍ റഷ്യയില്‍ അറസ്റ്റില്‍. മധ്യേഷ്യന്‍ രാജ്യങ്ങളിലൊന്നിലെ പൗരനാണ് അറസ്റ്റിലായതെന്ന് റഷ്യയുടെ രഹസ്യാന്വേഷണ…
Read More » - 23 August
ബീച്ചിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
അഞ്ചൽ: കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ വാഴോട്ട് തെങ്ങുവിള ഫെബിൻ വില്ലയിൽ സി.രാജൂ – ജയരാജു ദമ്പതികളുടെ മകൻ ഫെബിൻ രാജു…
Read More »