Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -6 June
വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് 2023: ഉൽപ്പന്നങ്ങളുടെ ഗംഭീര നിര പ്രഖ്യാപിച്ച് ആപ്പിൾ
ഇത്തവണ നടന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ പുതിയ ഉൽപ്പന്നങ്ങളുടെ ഗംഭീര നിര പ്രഖ്യാപിച്ച് ആപ്പിൾ. ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ…
Read More » - 6 June
അവസാന കാഴ്ച നൊമ്പരപ്പെടുത്തുന്നത്, നിറകണ്ണുകളാൽ വിതുമ്പി ലക്ഷ്മി; കൊല്ലം സുധിക്ക് വിട ചൊല്ലി സ്റ്റാര്‍ മാജിക്ക് കുടുംബം
മലയാളികളുടെ വീടുകളിൽ ചിരി പടർത്തിയ അതുല്യ കലാകാരൻ കൊല്ലം സുധി ഇനി ഒരു ഓർമ. മിമിക്രി കലാകാരനും സിനിമാനടനുമായ സുധി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ…
Read More » - 6 June
അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്; ആവശ്യമെങ്കിൽ ചികിത്സ നൽകും
ചെന്നൈ: മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് വനം വകുപ്പ്. ആനയുടെ ആരോഗ്യത്തിൽ ആശങ്കയുള്ളതിനാലാണ് ഇത്. തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്നാട് നിശ്ചയിച്ചിരുന്നത്.…
Read More » - 6 June
കാമുകിയുടെ ഭർത്താവിനെ ആദ്യം കൊന്നു, പിന്നീട് കാമുകിയെയും; ഒടുവിൽ കാമുകനും മരണം
മലപ്പുറം: 2018 ൽ മലപ്പുറത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിലെ പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് മരിച്ചത്. മേയ് 31ന്…
Read More » - 6 June
ഒഡീഷ ട്രെയിൻ ദുരന്തം: അപകടത്തിൽ നിന്നും രക്ഷപ്പെട്ട നാല് മലയാളി യുവാക്കളെ നാട്ടിലെത്തിച്ചു
ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളി യുവാക്കളെ നാട്ടിലെത്തിച്ചു. തൃശ്ശൂർ സ്വദേശികളായ നാല് യുവാക്കളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. വിഘ്നേശ്വര്‍ എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട…
Read More » - 6 June
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി…
Read More » - 6 June
കാറിൽ ഭാര്യയറിയാതെ മയക്കുമരുന്ന് ഒളിപ്പിച്ച് യുവാവ്, ഉംറ യാത്രയ്ക്കെന്ന് വാദം; പൊളിച്ച് പോലീസ്, 20 വര്‍ഷം തടവുശിക്ഷ
റിയാദ്: കുടുംബാംഗങ്ങളെ ദുരുപയോഗം ചെയ്ത് അവരറിയാതെ കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവിന് 20 വർഷം തടവിശിക്ഷ വിധിച്ച് കോടതി. സ്വദേശി പൗരന് 20 വർഷം തടവും…
Read More » - 6 June
മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെടുന്നു: മയക്കുമരുന്നിന് അടിമയായ പിതാവ് എട്ടുവയസുകാരിയെ കൊലപ്പെടുത്തി
മധ്യപ്രദേശ്: മകൾ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്ന് ശല്യം തോന്നിയ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന്, 37 കാരനായ പിതാവിനെ പൊലീസ്…
Read More » - 6 June
പുരുഷന്മാര് മാത്രം അരങ്ങ് വാണിരുന്ന ലഹരിക്കടത്തിലേക്ക് കൂളായി പെണ്‍കുട്ടികളും; ലഹരിക്കടത്ത് പോലീസിനെ കുഴപ്പിക്കുമ്പോൾ
തൃശൂര്‍: കുന്നംകുളത്തുനിന്ന് അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചൂണ്ടല്‍ പുതുശേരി സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ചാ സ്വദേശി…
Read More » - 6 June
മകള്‍ പീഡനത്തിനിരയായി മാസങ്ങൾ പിന്നിട്ടു: പൊലീസ് കേസെടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി
ഉത്തര്‍പ്രദേശ്: മകള്‍ പീഡനത്തിനിരയായി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിൽ ജലൗണിലെ അകോദി ഗ്രാമത്തിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് അക്കോഡി ഗ്രാമത്തിൽ…
Read More » - 6 June
സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണം: പിണറായി വിജയൻ
തിരുവനന്തപുരം: സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോള രീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വൈസ്…
Read More » - 6 June
കേരള പുരസ്കാരങ്ങൾ: നാമനിർദേശങ്ങൾ സമർപ്പിക്കാം
തിരുവനന്തപുരം: 2023ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരള പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓൺലൈനായി സമർപ്പിക്കാം. നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 16 ആണ്. കേരള പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ…
Read More » - 6 June
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം: പാരിസ്ഥിതിക പ്രശ്നങ്ങൾ മറികടക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക…
Read More » - 6 June
എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : എല്‍കെജി , യുകെജി , പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ…
Read More » - 6 June
സംസ്ഥാനത്ത് കെ ഫോണ്‍ യാഥാര്‍ത്ഥ്യമായി: പിണറായി വിജയന്
തിരുവനന്തപുരം: ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ബദലാണ് കെ ഫോണെന്നും ഇതോടെ എല്ലാവരും റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇന്റര്‍നെറ്റ് ചൂഷണങ്ങളില്‍…
Read More » - 6 June
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി…
Read More » - 5 June
ഗതാഗത നിയമലംഘനങ്ങളുടെ കണക്ക്: ഒറ്റയടിക്ക് ഉണ്ടായത് ഏകദേശം നാല് ലക്ഷത്തിലധികം കുറവെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എ ഐ…
Read More » - 5 June
വിവാഹിതരായ സ്ത്രീകൾ മറ്റ് പുരുഷന്മാരെ കാണുമ്പോൾ ചിന്തിക്കുന്ന കാര്യങ്ങൾ ഇവയാണ്
വിവാഹിതരായ സ്ത്രീകൾ മറ്റ് പുരുഷന്മാരെ കാണുമ്പോൾ അത് പലപ്പോഴും ചിന്തകളുടെയും വികാരങ്ങളുടെയും ഒരു ശ്രേണിയെ ഉണർത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഓരോ വ്യക്തിയുടെയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കാമെങ്കിലും, മറ്റ്…
Read More » - 5 June
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ധർ
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂൺ 6 ഞായറാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന…
Read More » - 5 June
അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ല: ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിക്കുമെന്ന് തമിഴ്നാട്
തിരുനെൽവേലി: അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്. ഡോക്ടർമാരുടെ വിദഗ്ധ സംഘം അരിക്കൊമ്പനെ പരിശോധിക്കുമെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അരിക്കൊമ്പനെ ഉടൻ തുറന്നു വിടില്ലെന്നാണ് വിവരം. ആവശ്യമെങ്കിൽ…
Read More » - 5 June
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കും: മനസിലാക്കാം
70% ആളുകൾക്കും നല്ല ഭക്ഷണക്രമം പാലിച്ചാൽ വന്ധ്യതയെ മറികടക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ശരിയായ ഭക്ഷണക്രമം സാധാരണ അണ്ഡോത്പാദനത്തിനും പ്രത്യുൽപാദനത്തിനും സഹായിക്കും. അവോക്കാഡോ വിറ്റാമിൻ ഇ യുടെ…
Read More » - 5 June
സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോള രീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വൈസ്…
Read More » - 5 June
അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി: മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമാകും. Read Also: നിറകണ്ണുകളാൽ…
Read More » - 5 June
നല്ല ഉറക്കം ലഭിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
ഭക്ഷണത്തിലെ ചില പോഷകങ്ങൾ ഉറക്കത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തും. പാൽ: എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ്…
Read More » - 5 June
പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ 15കാരന് ദാരുണാന്ത്യം
കാസർഗോഡ്: പുഴയിൽ 15 വയസുകാരൻ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്. കാസർഗോഡ് ഉദുമ പാലക്കുന്ന് പുഴയിൽ ആണ് സംഭവം.…
Read More »