Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -6 June
ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ എസ്പി ഓഫീസിന് മുന്നിലിട്ട് ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ്…
Read More » - 6 June
കളമശ്ശേരി സ്വദേശിനി ബംഗളൂരുവിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ
കളമശ്ശേരി: എറണാകുളം കളമശ്ശേരി സ്വദേശിനിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റെസിഡൻസിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന കെ.എസ്. നീതുവാണ്…
Read More » - 6 June
ആധാർ കാർഡുകൾ സൗജന്യമായി പുതുക്കാൻ അവസരം! സമയപരിധി അവസാനിക്കാൻ ഇനി ഒരാഴ്ച കൂടി
ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും. 10 വർഷം മുൻപ് അനുവദിച്ച ആധാർ കാർഡിലെ വിവരങ്ങളാണ് സൗജന്യമായി പുതുക്കാൻ സാധിക്കുക. ഓൺലൈൻ മുഖാന്തരം…
Read More » - 6 June
കെഎസ്ഇബിയിൽ നിന്നെന്ന് വ്യാജകോൾ: എടിഎം കാർഡിലെ നമ്പറും ഒടിപിയും അയച്ചുകൊടുത്തു, യുവാവിന് നഷ്ടമായത് 19,000 രൂപ
മലപ്പുറം: കെഎസ്ഇബിയുടെ പേരിൽ വിളിച്ച വ്യാജ കോളിന് പിന്നാലെ യുവാവിന് നഷ്ടമായത് 19,000 രൂപ. കെഎസ്ഇബിയിൽ നിന്നാണെന്ന വ്യാജേന വിളിച്ച വ്യക്തിയുടെ നിർദ്ദേശാനുസരണം എടിഎം കാർഡിലെ നമ്പറും…
Read More » - 6 June
കാറ്റും മഴയും:ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്കു വൈദ്യുതിപോസ്റ്റുകൾ മറിഞ്ഞുവീണു
പാമ്പാടി: പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന യാത്രാബസിനു മുകളിലേക്കു വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണ് അപകടം. പാമ്പാടി-കൂരോപ്പട റോഡിൽ വൈകുന്നേരം ആറിനു കുന്നേൽ വളവിനു സമീപം കൊച്ചുവയലിൽപ്പടി ഭാഗത്താണ് അപകടം ഉണ്ടായത്.…
Read More » - 6 June
അമ്പട പാമ്പേ! മുന്നിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ പിടിച്ച് വായിലിട്ട് ചവച്ച് കൊന്ന് മൂന്നുവയസുകാരൻ
ഫറൂഖാബാദ്: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ മൂന്നുവയസുള്ള കുട്ടി പാമ്പിനെ ചവച്ച് കൊന്നു. വീടിന് പുറത്ത് കളിക്കുകയായിരുന്ന അക്ഷയ് എന്ന കുട്ടിയാണ് തന്റെ സമീപത്തേക്കിഴഞ്ഞ് വന്ന പാമ്പിനെ പിടിച്ച് വായിലിട്ട്…
Read More » - 6 June
ഭർത്താവിനെ ഉപേക്ഷിച്ച പ്രിയ സുരഭിയ്ക്കൊപ്പം താമസമാക്കി, ബുള്ളറ്റിൽ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് വില്പന
തൃശൂർ: തൃശൂർ നഗരത്തിൽ ലഹരിയുടെ ഇടപാടുകൾ കൂടി വരികയാണ്. പരിശോധനകൾ വ്യാപകമായതോടെ നിരവധി ആളുകളാണ് കുടുങ്ങുന്നത്. ഇപ്പോൾ കൂടുതലും ലഹരിക്കടത്തലുകളിൽ മുന്നിൽ നിൽക്കുന്നത് യുവതികളാണ്. സംശയം തോന്നില്ലെന്ന…
Read More » - 6 June
ആർബിഐ: ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഇന്ന് മുതൽ ആരംഭിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.…
Read More » - 6 June
പരിസ്ഥിതിദിനത്തിൽ സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി
വൈക്കം: സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി. വൈക്കം അയ്യർകുളങ്ങര ഗവ. യുപി സ്കൂളിനു മുന്നിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടത്. പരിസ്ഥിതിദിനത്തിൽ നാടെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ…
Read More » - 6 June
45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം, കാമസൂത്രയിൽ അറിവുള്ളവർക്ക് ബോണസ് പോയിന്റ്; സെക്സ് ഒരു കായിക വിനോദമാകുമ്പോൾ
സ്വീഡന്: ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ഒരു സെക്സ് ചാമ്പ്യന്‍ഷിപ്പ് നടത്താൻ തീരുമാനിച്ച വിവരം യൂറോപ്യന്‍ രാജ്യമായ സ്വീഡന് ഔദ്യോഗികമായി അറിയിച്ചിരുന്നു. സെക്സിനെ കായിക ഇനമായി അംഗീകരിച്ച് ജൂണ്‍ എട്ടാം…
Read More » - 6 June
പിറന്നാൾ ആഘോഷത്തിനിടെ തർക്കം, പിന്നാലെ വീട്ടിൽ കയറി യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
കടത്തുരുത്തി: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കല്ലറ അകത്താന്തറ ഭാഗത്ത് പൂത്തൂക്കരി ശ്രീക്കുട്ടന് ഗോപി(29)യെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് യുവാവിനെ…
Read More » - 6 June
കോഴിക്കോട് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ്…
Read More » - 6 June
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഇൻഡിഗോ: 500 വിമാനങ്ങൾ ഉടൻ വാങ്ങിയേക്കും
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള വമ്പൻ ഓർഡറുകൾ ഉടൻ നൽകിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഫ്രഞ്ച് വിമാന കമ്പനിയായ എയർ ബസിൽ നിന്ന് 500…
Read More » - 6 June
തൃശൂരിൽ കാപ്പ ചുമത്തി നാടുകടത്തിയ യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ
തൃശൂര്‍: 7.34 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. എരുമപ്പെട്ടി സ്വദേശി അമീര്‍ (25), കാണിപ്പയ്യൂര്‍ സ്വദേശി സുബിന് (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്…
Read More » - 6 June
കോഴിക്കോട് 74-കാരി ബലാത്സംഗ ശ്രമത്തിനിടെ മരണപ്പെട്ടു; അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ. വയോധികയെ ഇവരുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അയൽവാസിയായ വയോധികനെ…
Read More » - 6 June
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ടു: പുതിയ പാർട്ടി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: പുതിയ പർട്ടി രൂപികരിക്കനൊരുങ്ങി സച്ചിൻ പൈലറ്റ്. രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമാവാത്തതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിൻ്റെ തീരുമാനം. പുതിയ പാർട്ടിയെ കുറിച്ചുള്ള പ്രഖ്യപനം ഈ മാസം…
Read More » - 6 June
കെ-ഫോൺ: നിരക്കുകൾ പ്രഖ്യാപിച്ചു, പാവപ്പെട്ടവർക്കും മുൻഗണന വിഭാഗങ്ങൾക്കും സേവനം സൗജന്യം
സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണിന്റെ സേവന നിരക്കുകൾ പ്രഖ്യാപിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സേവന നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പ്രതിമാസം 299 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്.…
Read More » - 6 June
എ.ഐ ക്യാമറ: ആദ്യദിനം കോടിക്കിലുക്കം, ഏറ്റവും കൂടുതൽ പണം കിട്ടിയത് കൊല്ലത്ത് നിന്നും – കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറക്കണ്ണുകൾ വഴി 28,891 പേര്‍ക്ക് പിഴ. തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം…
Read More » - 6 June
വടക്കേക്കരയിൽ 20 കിലോ കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ
എറണാകുളം: എറണാകുളം വടക്കൻപാവൂരിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വില്‍പ്പന നടത്തിയ കേസില്‍ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. വൈപ്പിൻ നായരമ്പലം സ്വദേശി ജോസ്, ഇയാളുടെ…
Read More » - 6 June
‘ഈ ചെറുക്കനെ കൊണ്ട് ഇത് ചെയ്യിച്ചവന്മാരെ കണ്ടെത്തണം’; കൃത്യസമയത്ത് റെയിൽവേ ജീവനക്കാർ കണ്ടതുകൊണ്ട് അപകടം ഒഴിവായി-വീഡിയോ
ബെംഗളൂരു: ഒഡീഷയിലെ ബാലസോർ ജില്ലയിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം, കർണാടകയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി റെയിൽവേ ട്രാക്കിൽ കല്ലിടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കർണാടകയിൽ…
Read More » - 6 June
റെക്കോർഡ് നേട്ടത്തിലേറി തിരുവനന്തപുരം വിമാനത്താവളം, യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ഇത്തവണ റെക്കോർഡ് വർദ്ധനവാണ് വിമാനത്താവളം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം മെയ് മാസത്തിൽ…
Read More » - 6 June
കൊല്ലം സുധി യാത്രയായത് തന്റെ അവസാന ആഗ്രഹം സഫലമാക്കാനാകാതെ; കണ്ണ് നിറഞ്ഞ് സഹപ്രവർത്തകരും ആരാധകരും
തോട്ടയ്ക്കാട്: അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. താരത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി സഹപ്രവർത്തകരാണെത്തിയത്. പ്രിയ…
Read More » - 6 June
ജിഎസ്ടി തട്ടിപ്പ് കേസുകളിൽ അന്വേഷണം ശക്തമാകുന്നു, മിന്നൽ പരിശോധന നടത്തി ഇഡി
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന കേസുകളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തവണ വിവിധ ഇടങ്ങളിലാണ് ഇഡിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്ത്,…
Read More » - 6 June
കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് കോട്ടയത്ത്
കോട്ടയം: കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി…
Read More » - 6 June
അരിക്കൊമ്പന്റെ ആരോഗ്യനില മോശം, കേരളത്തിന് വിട്ടു നൽകാൻ ഹർജി: പ്രതിഷേധവുമായി എസ്ഡിപിഐ
തിരുനെല്‍വേലിയിലെ കടുവാ സങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് വിടുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനുശേഷം കാട് കയറ്റിയാല്‍ മതിയെന്നാണ് വനപാലകരുടെ തീരുമാനം. ഒരു ദിവസത്തിലേറെയായി എലഫന്റ്…
Read More »