Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -1 May
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പെണ്‍കുട്ടികള്‍ അറസ്റ്റില്‍
ലണ്ടന്‍ : ലണ്ടനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പെണ്‍കുട്ടികള്‍ അറസ്റ്റില്‍. 18വയസുള്ള രണ്ടുപേരും 19വയസുള്ള ഒരാളുമാണ് അറസ്റ്റിലായത്. ഏപ്രില്‍ 27നു നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ്…
Read More » - 1 May
ബംഗീ ജമ്പിനെത്തിയ യുവതി അപകടത്തില്‍ പെട്ട് പുഴയില്‍ പതിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ലാ നെഗ്ര : ബംഗീ ജമ്പിനെത്തിയ യുവതി അപകടത്തില്‍ പെട്ട് പുഴയില്‍ പതിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ലാ നെഗ്ര പാലത്തില്‍ നിന്നുമായിരുന്നു യുവതി താഴേക്ക് ചാടിയത്.…
Read More » - 1 May
ചെറുയാത്രാ വിമാനം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം
മാഡ്രിഡ്: ചെറുയാത്രാ വിമാനം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്പെയിനിലെ മലാഗ പ്രവിശ്യയിലായിരുന്നു അപകടം. ഒരു പൈലറ്റിന്റെയും രണ്ട് യാത്രക്കാരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ജർമൻ പൗരന്മാരാണ് മരിച്ച…
Read More » - 1 May
തീവ്രവാദത്തിനെതിരെ ഒന്നിച്ച് നിന്ന് പോരാടാന്‍ ഇന്ത്യക്ക് പിന്തുണയുമായി ഉര്‍ദുഗാനും
ന്യൂഡല്‍ഹി: തീവ്രവാദത്തെ ചെറുക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉര്ദുഗാന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവന…
Read More » - 1 May
സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. നാളെയോ മറ്റെന്നാളോ ഇത് സമ്പന്ധിച്ച അപേക്ഷ സര്‍ക്കാര്‍ നല്‍കും.
Read More » - 1 May
വാഹനത്തിൽ ഡിസ്ക് ബ്രേക്ക് ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
വാഹനങ്ങളിൽ ഡ്രം ബ്രേക്കുകളെകാൾ സുരക്ഷിതമാണ് ഡിസ്ക് ബ്രേക്കുകൾക്ക്. നിലവിൽ കാറുകളിൽ നിന്ന് ഡിസ്ക് ബ്രേക്കും എ.ബി.എസ് ബ്രേക്കിങ് സിസ്റ്റവും ബൈക്കുകളിലും ലഭ്യമായി തുടങ്ങി. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം…
Read More » - 1 May
ട്രാഫിക് മേധാവി അരുതെന്ന് പറഞ്ഞിട്ടും വാഹനം ഓടിച്ച യുവതി നിയമലംഘനം നടത്തി : പിന്നീട് സംഭവിച്ചത്
ദുബായ് : ദുബായില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് കാറോടിച്ച യുവതിയ്ക്ക് ട്രാഫിക് മേധാവിയുടെ കര്‍ശന ശാസന. മോട്ടാര്‍ വാഹന വകുപ്പിന്റെ മേജര്‍ ജനറലായ മൊഹമ്മദ് സെയ്ഫ് അല്‍…
Read More » - 1 May
ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ചെയ്തത് അതിസാഹസികത
അലിഗഡ് : ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ചെയ്തത് അതിസാഹസികത. സെല്‍ഫി എടുക്കാന്‍ യുവാവ് ചുവന്ന തുണി കാട്ടി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ്…
Read More » - 1 May
ബാങ്ക് വാഹനത്തിന് നേരെ ഭീകരാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ബാങ്കിന്റെ പണം കൊണ്ട് പോകുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച്…
Read More » - 1 May
അമേരിക്കയുടെ അന്ത്യശാസനം തള്ളി : യുദ്ധത്തിന് തയ്യാറാണെന്ന് ഉത്തരകൊറിയയുടെ വെല്ലുവിളി ; യുദ്ധം ഉണ്ടാകുമെന്ന ആശങ്കയില്‍ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍
സോള്‍: ലോകശക്തിയായ അമേരിക്കയുടെ അന്ത്യശാസനം പരസ്യമായി തള്ളി ഉത്തര കൊറിയ. ഏത് നിമിഷവും ആണവ പരീക്ഷണം വീണ്ടും നടത്തുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. അണവ പരീക്ഷണം നിശ്ചയിക്കുന്ന സമയത്ത്…
Read More » - 1 May
വീട്ടിലെ അടച്ചിട്ട മുറിയില്‍ കണ്ടത് രണ്ട് ശവക്കുഴികള്‍ : പൊലീസ് കാഴ്ച കണ്ട് ഞെട്ടി
കാസര്‍ഗോഡ് : ഒരു വീട്ടിലെ അടച്ചിട്ട മുറിയില്‍ കണ്ടത് രണ്ട് ശവക്കുഴികള്‍. കുടുംബ കലഹത്തെ തുടര്‍ന്നു പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്നപ്പോള്‍ കണ്ടതാണ് ഞെട്ടിക്കുന്ന ഈ…
Read More » - 1 May
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം – വിഎസ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്ചുതാനന്ദന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വി.എസ് അഭിനന്ദിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ചുവടുപിടിച്ചെന്ന പോലെയാണ്…
Read More » - 1 May
വീണ്ടും പരാജയം ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ്
മുംബൈ: വീണ്ടും പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ബാംഗ്ലൂരിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ 8…
Read More » - 1 May
തീവ്രവാദം : ജനങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥകളുമായി കുവൈറ്റ് മതകാര്യമന്ത്രാലയം
കുവൈറ്റ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക കര്‍മപദ്ധതികളുമായി കുവൈറ്റ് മതകാര്യമന്ത്രാലയം. ഇമാമുമാര്‍ക്കും മതകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തീവ്രവാദം തടയുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക പരിശീലനം നല്‍കും. ഔകാഫ് അണ്ടര്‍…
Read More » - 1 May
ഐസിസി ഏകദിന റാങ്കിങ് : മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
ദുബായ് : ഐസിസി ഏകദിന റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. നിലവില്‍ നാലാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനം ഇന്ത്യ കരസ്ഥമാക്കി. ന്യൂസിലന്‍ഡിനെ പിന്നിലാക്കിയാണ് ഇന്ത്യ മൂന്നാം…
Read More » - 1 May
സമരം പിൻവലിച്ചു
കൊച്ചി : ഇന്ന് അർദ്ധരാത്രി മുതൽ മുതൽ പാചക വാതക ട്രക്ക് തൊഴിലാളികൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മീഷണറുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. ശമ്പള വർദ്ധന…
Read More » - 1 May
സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി ജി.സുധാകരന്
കോഴിക്കോട് : ടി.പി. സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്. കോഴിക്കോട് കുറ്റ്യാടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സെന്‍കുമാര്‍ സര്‍ക്കാരിന് ഒരു തരത്തിലും ഭീഷണിയല്ലെന്നും സര്‍ക്കാരിനെ…
Read More » - 1 May
ഫേസ്ബുക്ക് സൗഹൃദം വരുത്തിയ വിന : ദുബായ് വനിതയെ ബ്ലാക്ക്മെയില്‍ ചെയ്ത ഡ്രൈവര്‍ അവസാനം പുലിവാല് പിടിച്ചു
ദുബായ് : സോഷ്യല്‍ മീഡിയ വഴിയുള്ള ചതിക്കുഴികള്‍ ധാരാളമാണ്. അത്തരത്തിലുള്ള ഒരു ചതിക്കുഴിയാണ് ഇവിടെ ദുബായ് യുവതിയ്ക്കും സംഭവിച്ചതും. മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് 35കാരനായ…
Read More » - 1 May
ഷാര്‍ജയില്‍ വന്‍ തീപിടുത്തം
ഷാര്‍ജ ആക്രി കടയില്‍ വന്‍ തീ പിടിത്തം. ഷാര്‍ജയിലെ അല്‍ സാജ വ്യവസായ മേഖലക്ക് സമീപമാണ് സംഭവം നടന്നത്. തീപിടുത്തം മൂലം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം കറുത്ത…
Read More » - 1 May
പ്രശസ്ത കാർ കമ്പനിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ് : ലോക പ്രശസ്ത ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലാംമ്പോർഗിനിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയിൽ പ്രവർത്തനം ആരംഭിച്ചു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വിൽപ്പന ഇരട്ടിയാക്കുന്നതിന്റെ…
Read More » - 1 May
വെടിക്കെട്ടിന് അനുമതി
തൃശ്ശൂര്‍ : പരമ്പരാഗത രീതിയിലുള്ള തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗത്തിന്റെ അനുമതി. ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാൻ പാടുള്ളു…
Read More » - 1 May
സിപിഐയ്ക്ക് എംഎം മണിയുടെ മറുപടി
കോട്ടയം : സിപിഐയ്ക്ക് മന്ത്രി എംഎം മണിയുടെ മറുപടി. ശത്രുപക്ഷത്ത് നില്ക്കുന്ന നിലപാടില്‍ നിന്ന് സിപിഐ പിന്മാറണം. മുഖ്യമന്ത്രിയെ കാണുന്നിടത്തെല്ലാം വെച്ച് കടന്നാക്രമിക്കുന്നത്, ഒറ്റപ്പെടുത്തി ആക്രമിക്കുന്നതൊക്കെ ഞങ്ങള്‍…
Read More » - 1 May
വിമാനം ആകാശച്ചുഴിയില്‍ വീണു; നിരവധി പേര്‍ക്ക് പരിക്ക്
ബാങ്കോക്ക്•വിമാനം ആകാശച്ചുഴിയില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മോസ്കോയില്‍ നിന്നും ബാങ്കോക്കിലേക്ക് വരികയായിരുന്ന എയ്റോഫ്ലോട്ടിന്റെ ബോയിംഗ് 777 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തായ്ലാന്ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇറങ്ങുന്നതിന് 40…
Read More » - 1 May
കോടതിയും മോഡേണ്‍ ആയി ; വിവാഹമോചനക്കേസ് വാദിച്ചത് ഈ രീതിയില്‍
പൂനെ : കോടതിയും മോഡേണ്‍ ആയിരിക്കുന്നു എന്നതിന് തെളിവുമായാണ് ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പൂനെയിലെ കോടതി കഴിഞ്ഞ ദിവസം വിവാഹമോചന കേസ് കേട്ടത് സ്കൈപ്പിലൂടെയാണ്. ഇന്ത്യയില്‍…
Read More » - 1 May
സംസ്ഥാനത്ത് പാചക വാതക വിതരണം നിലയ്ക്കും
കൊച്ചി : സംസ്ഥാനത്ത് പാചക വാതക വിതരണം നിലയ്ക്കും. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് എല്‍.പി.ജി ഡ്രൈവര്‍മാര്‍ സമരത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തെ പാചകവാതക വിതരണം പൂര്‍ണ്ണമായും നിലയ്ക്കുന്ന…
Read More »