Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -9 September
ഉത്തര്‍പ്രദേശിലെ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം
ലക്നോ: ഉത്തര്‍പ്രദേശിലെ വാഹനാപകടത്തില്‍ എട്ട് മരിച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലുണ്ടിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ രണ്ടു പേര് കുട്ടികളാണ്. ഇവര്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാളില്‍നിന്ന് എത്തിയ…
Read More » - 9 September
ഗൗരി ലങ്കേഷ് വധത്തിലെ അന്വേഷണത്തെക്കുറിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി പറയുന്നത്
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമെന്ന് നിലപാടുമായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി രംഗത്തു വന്നു. കൃത്യം നടത്തിയവരെക്കുറിച്ച് സൂചന…
Read More » - 9 September
477 കോടിയുടെ വീട് സ്വന്തമാക്കാനൊരുങ്ങി അനുഷ്ക
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ തലചായ്ക്കാന്‍ 477 കോടി വിലയുള്ള വീട്. ഈ വീട് ഇനി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന്റെ ചെയര്മാന് കെ.പി. സിങ്ങിന്റെ മകള്‍…
Read More » - 9 September
ഭാരതീയ മൂല്യങ്ങൾ ഉയർത്താൻ വിദ്യാഭ്യാസ കരിക്കുലവുമായി ആർഎസ്എസ്
പുതിയ വിദ്യാഭ്യാസ നയം കേന്ദ്രം രൂപിക്കുന്നതിനു മുൻപേ സമാന്തര വിദ്യാഭ്യാസ കരിക്കുലം ആര്.എസ്.എസ് പുറത്തിറക്കുന്നു
Read More » - 9 September
ചെന്നിത്തലയെക്കാളും നല്ലത് ഉമ്മന്‍ ചാണ്ടിയെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് എ.എ. അസീസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തലയെക്കാളും നല്ലതെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അസീസിന്റെ…
Read More » - 9 September
സ്തീകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യും: പുറത്തിറങ്ങാനാവാതെ ഒരു ഗ്രാമത്തിലെ യുവാക്കള്‍
ബലാത്സംഗം ഭയന്ന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ തങ്ങളെ ബലാത്സഗം ചെയ്യുമെന്ന ഭയം മൂലം പുരുഷന്മാര്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാലോ? തമാശയല്ല. സിംബാബ്വേയിലെ…
Read More » - 9 September
രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രിൻസിപ്പലിന് സസ്പെൻഷൻ
ഗുഡ്ഗാവ്: റയാന് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ നീരജ് ബത്രയെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ഏഴു വയസ്സുകാരനായ…
Read More » - 9 September
ഫെയ്സ്ബുക്കില്‍ വന്ന് ഒരു പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദങ്ങളിലേക്ക് തിരികെപ്പോകുന്നതില്‍ സത്യമായും ഒരു അശ്ലീലമുണ്ട് – ബെന്യാമിന്
ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന് ബെന്യാമിന്. നമ്മുടെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഓരോ ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും…
Read More » - 9 September
ഗുരുഗ്രാം സംഭവം: അനുഭാവം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി
ഗുരുഗ്രാം: ഗുരുഗ്രാമിലെ സ്കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹരിയാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാം ബിലാസ് ശര്‍മ്മ നാളെ സ്കൂള്‍ സന്ദര്‍ശിക്കും.…
Read More » - 9 September
അജയ് തറയിലിനെതിരെ മറ്റൊരു മന്ത്രി കൂടി
കടകംപള്ളി സുരേന്ദ്രനു പിന്നാലെ മന്ത്രി ജി സുധാകരനും അജയ് തറയിലിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്
Read More » - 9 September
സിസേറിയന് നിഷേധിച്ചതിന്റെ പേരില്‍ യുവതി ആശുപത്രിയില്‍ നിന്നും ചാടി മരിച്ച സംഭവം; വീഡിയോ പ്രചരിക്കുന്നു
ബീജിംഗ്: ശസ്ത്രക്രിയയിലൂടെ പ്രസവം നടത്താന്‍ ബന്ധുക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ ഗര്‍ഭിണി ആശുപത്രിയില്‍ നിന്ന് ചാടി മരിച്ചത് കഴിഞ്ഞ ദിവസമാണ്. കുഞ്ഞിന്റെ തല സാധാരണയിലും വലിപ്പമുള്ളതായതിനാല്‍…
Read More » - 9 September
അല്‍ഫോന്‍സ് കണ്ണന്താനത്തിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം•വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്ത് വച്ച് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 9 September
ലോകരാഷ്ട്രങ്ങള്‍ക്ക് പ്രിയം ഇന്ത്യയോട് : ചൈനയെ പുറന്തള്ളി ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ കാനഡ
കാനഡ : നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ലോകരാഷ്ട്രങ്ങള്‍ക്ക് പ്രിയം ഇന്ത്യയോടെന്ന് റിപ്പോര്‍ട്ട്. ചൈനയേക്കാള്‍ കൂടുതല്‍ ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാന്‍ കാനേഡിയന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാനഡ…
Read More » - 9 September
നിരത്ത് കീഴടക്കാൻ കിടിലൻ ലുക്കിൽ എൻഫീൽഡ്
ഇപ്പോൾ നിറത്തിലടക്കം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് ബുള്ളറ്റ് നിർമ്മാതാക്കൾ.
Read More » - 9 September
സിനിമയില്‍ നിന്ന് അകന്നു നില്‍ക്കേണ്ട കാര്യമില്ലെന്ന് ഭാവന
കൊച്ചി: സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് നടി ഭാവന. വിമന്‍ ഇന്‍ കളക്ടീവ് ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്നും ഭാവന…
Read More » - 9 September
ആ നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല; സജിത മഠത്തില്‍
കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സിനിമാമേഖലയില്‍ നിന്നും താരങ്ങളുടെ ഒഴുക്കാണ്. ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു പിന്തുണയും കൊടുക്കാതെ കുറ്റാരോപിതനായ നടന് വേണ്ടി…
Read More » - 9 September
മൊബൈൽ നമ്പറിലെ ന്യൂമറോളജി
മൊബൈല്‍ നമ്പറും പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്. മൊബൈലിന്റെ എല്ലാ അക്കങ്ങളും കൂട്ടിക്കിട്ടി ലഭിയ്ക്കുന്ന സംഖ്യ നിങ്ങൾക്ക് ശുഭകരമോയെന്നു കണ്ടെത്താൻ സാധിക്കും. നമ്പറുകൾ തമ്മിൽ കൂടുമ്പോൾ 1 ആണ്…
Read More » - 9 September
കാറും ലോറിയും കൂട്ടിയിടിച്ച് നാലുമലയാളികള്‍ മരിച്ചു
മധുര : മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുമലയാളികള്‍ മരിച്ചു. മരിച്ചവര്‍ കൊല്ലം സ്വദേശികളാണ്. സജീദ് സലീം, നൂര്ജഹാന്, ഖദീജ്, സലീന എന്നിവരാണ് മരിച്ചത്.
Read More » - 9 September
ഓഫര്‍ പെരുമഴ : പകുതി വിലയ്ക്ക് ഫോണ്‍ വില്പന : ഗൃഹോപകരണങ്ങള്‍ക്കും 90 % വില കിഴിവ്
മുംബൈ : പകുതി വിലയ്ക്ക് ഫോണ്‍ വില്‍പ്പന. ഗൃഹോപകരണങ്ങള്‍ക്ക് ആകര്‍ഷകമായ വില കിഴിവ്. ഇത് ഒരു വില്‍പ്പന തന്ത്രമല്ല. അതെരാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനി ഫ്ളിപ്കാര്‍ട്ട് മറ്റൊരു…
Read More » - 9 September
ഹിന്ദു ദൈവങ്ങളെ അപമാനിച്ച പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് മാപ്പ് പറഞ്ഞു
കൊല്‍ക്കത്ത: ഹിന്ദു ദൈവങ്ങളെ അപമാനിച്ച കേസില്‍ പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് മാപ്പ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെ സൈദാബാദ് പൊലീസ്…
Read More » - 9 September
വധുവിനെ കണ്ടതും വരൻ അലറിവിളിച്ചു:വിവാഹമണ്ഡപത്തിൽ പിന്നെ സംഭവിച്ചത് …
വിതുര : മണ്ഡപത്തിൽ വരനെ കാണുമ്പോൾ വധുവിനുണ്ടാകുന്ന പരിഭ്രമം സർവസാധാരണമാണ്. വരനും പരിഭ്രമം ഉണ്ടാകുമെങ്കിലും പുരുഷന്മാർ പൊതുവെ അത് പുറത്തു കാണിക്കാറില്ല. എന്നാൽ ഇവിടെ സംഭവിച്ചത് മറിച്ചായിരുന്നു.വിതുരയിലെ…
Read More » - 9 September
ശ്രീകൃഷ്ണ ജയന്തി അട്ടിമറിക്കാന്‍ സിപിഎം ശ്രമം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്
തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍…
Read More » - 9 September
കേടു ബാധിച്ച പാവം മനസിനെ സുഗതകുമാരി ടീച്ചര്‍ എന്തു ചെയ്യും? പി.എസ്. ശ്രീകല എഴുതുന്നു
കാവിപുതച്ച അഭിപ്രായങ്ങളില്‍ വിരാജിക്കുകയാണ് സുഗതകുമാരി. ഇങ്ങനെ പറയുന്നത് വേറെ ഒന്നും കൊണ്ടല്ല, ഒരു എഴുത്തുകാരിയും ചിന്തകയും മാധ്യമപ്രവർത്തകയുമായ ധീരസ്ത്രീ കൊല്ലപ്പെടുമ്പോൾ അതിനെ ചെറുതാക്കി കാണുന്ന നിലയിലേക്കെത്തിയോ സുഗതകുമാരിയും…
Read More » - 9 September
പോലീസും നാട്ടുകാരും ഏറ്റുമുട്ടി ; ഒരാൾ മരിച്ചു
രാജസ്ഥാനിലെ രാംഗഞ്ച് മേഖലയില്‍ പൊലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു നാട്ടുകാരന് കൊല്ലപ്പെട്ടു
Read More » - 9 September
സ്കൂളില്‍ പോകാത്ത കുട്ടികളെ സ്കൂളിലെത്തിയ്ക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ‘സ്കൂള്‍ ചലോ അഭിയാന്’പദ്ധതിയിലൂടെ 80 ലക്ഷം കുട്ടികളെ സ്കൂളിലെത്തിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 70-80…
Read More »