Education & Career
- Jan- 2019 -23 January
അപ്രന്റീസ് ട്രെയിനി നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. സമീപ പ്രദേശത്തുള്ള ബി.ടെക് സിവില്‍ എഞ്ചിനീയറിങ്, ഡിപ്ളോമ യോഗ്യതയുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.…
Read More » - 22 January
ഭിന്നശേഷിക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ സൗജന്യമായി പത്താം ക്ലാസ് പാസ്സായ ഭിന്നശേഷിയുള്ളവർക്ക് ഫോട്ടോഷോപ്പ്, എം.എസ് ഓഫീസ്, ഇന്റർനെറ്റ്, ഡി.റ്റി.പി എന്നീ കമ്പ്യൂട്ടർ കോഴ്സുകളും എട്ടാം ക്ലാസ്…
Read More » - 22 January
മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഞ്ച് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി.റ്റി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ്…
Read More » - 22 January
ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/…
Read More » - 22 January
ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഒഴിവ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 25 ന് രാവിലെ 11 ന് ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തസ്തികളിലേക്ക് അഭിമുഖം…
Read More » - 22 January
കെ.ടെറ്റ് പുതുക്കിയ പരീക്ഷാതിയതി
കെ.ടെറ്റ് പരീക്ഷയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന് ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി രണ്ട് അതേ ദിവസം ഉച്ചയ്ക്ക് രണ്ടു…
Read More » - 21 January
സൗജന്യ കമ്പ്യൂട്ടർ പരിശീലനം
എൽ. ബി. എസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള പത്താംക്ലാസ് പാസായവർക്കും അല്ലാത്തവർക്കും ഡസ്ക്ടോപ്പ് പബ്ലിഷിംഗ്(ഡി.റ്റി.പി) ഫോട്ടോഷോപ്പ്,…
Read More » - 21 January
സ്റ്റാഫ് നഴ്സ് ഒഴിവ് : ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്. എ. ടി. ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ജനറൽ…
Read More » - 21 January
ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്: ഇന്റർവ്യൂ
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/…
Read More » - 21 January
ആയൂർവേദ കോളേജിൽ അധ്യാപക ഒഴിവ്
തൃപ്പൂണ്ണിത്തുറ സർക്കാർ ആയൂർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒരു അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരു വർഷമാണ് കരാർ കാലാവധി. ആയൂർവേദത്തിലെ ക്രിയാശരീരത്തിൽ ബിരുദാനന്തര ബിരുദമാണ്…
Read More » - 21 January
വനിതാ കമ്മീഷനിൽ ഒഴിവ്
കേരള വനിതാ കമ്മീഷനിൽ ടൈപ്പിസ്റ്റ്, റിസർച്ച് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ…
Read More » - 21 January
എൻസിസിക്കാർക്ക് കരസേനയിൽ അവസരം
എൻസിസിക്കാർക്ക് കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. 2019 ഒക്ടോബറിൽ ആരംഭിക്കുന്ന 46–ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീം പ്രവേശനത്തിന് അവിവാഹിതരായവർക്ക് ഇപ്പോള്‍…
Read More » - 21 January
ഒ.ബി.സി വിഭാഗക്കാർക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം
ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന ”എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം”(2018-19) പദ്ധതിയ്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സിവിൽ…
Read More » - 21 January
ഗവേഷണ പദ്ധതിയിൽ ഒഴിവ്
തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെല്ലോ: ഒഴിവ്…
Read More » - 20 January
സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ഇടുക്കി ജില്ലയിലെ മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി) പെട്ട വാര്‍ഷിക കുടുംബ വരുമാന പരിധി 300000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 10…
Read More » - 20 January
ആയൂർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സ് അവസാന അലോട്ട്മെന്റ് 25 ന്
ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-19 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സിന്റെ (ഫാർമസിസ്റ്റ്/നേഴ്സ്/തെറാപ്പിസ്റ്റ്) ഒഴിവുള്ള സീറ്റിലേക്കുള്ള അവസാന അലോട്ട്മെന്റ് ഈ മാസം 25…
Read More » - 20 January
മലബാർ ക്യാൻസർ സെന്ററിലെ വിവിധ തസ്തികകളിലേക്ക് ഒ.എം.ആർ. പരീക്ഷ
സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ക്യാൻസർ സെന്ററിൽ ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ്, മെഡിക്കൽ റിക്കോർഡ്സ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അഡ്മിനിട്രേറ്റർ എന്നീ തസ്തികകളിലേയ്ക്കുള്ള ഒ.എം.ആർ. പരീക്ഷ ഈ മാസം 27…
Read More » - 20 January
ഇഎസ്ഐസിയിൽ അവസരം
ഇഎസ്ഐസിയിൽ(എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ) അവസരം. വിവിധ റീജനുകളിൽ സ്പെഷലിസ്റ്റ് ഗ്രേഡ് 2(സീനിയർ സ്കെയിൽ, ജൂനിയർ സ്കെയിൽ) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 329 ഒഴിവുകളുണ്ട് കൂടുതൽ…
Read More » - 20 January
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ (ഗിഫ്റ്റ്) ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പബ്ളിക് ഫിനാൻസ് ആന്റ് പോളിസി കൊമേഴ്സ്, മാനേജ്മെന്റ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ടാക്സേഷൻ…
Read More » - 20 January
കാര്‍ഷിക കോളേജില്‍ സ്വയം തൊഴില്‍ പരിശീലനം
തിരുവനന്തപുരം: വെള്ളായണികാര്‍ഷിക കോളേജില്‍ ഫിനിഷിംഗ് സ്കൂള്‍ തുടങ്ങുന്നു. കാര്‍ഷിക കോളേജില്‍ വി.എച്ച്്. എസ്.ഇ അഗ്രികള്‍ച്ചര്‍ കഴിഞ്ഞവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തെ തുടര്‍ന്ന് സ്റ്റൈപന്റും ലഭിക്കും.…
Read More » - 20 January
ജെ ഇ ഇ മെയിന്‍ രണ്ടാംഘട്ടം; ഫെബ്രുവരി 8 മുതല്‍ അപേക്ഷ നല്‍കാം
തിരുവനന്തപുരം: ജെ ഇ ഇ മെയിന്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് ഫെബ്രുവരി എട്ടു മുതല്‍ മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം. സിബിഎസ്ഇയില്‍നിന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഏറ്റെടുത്ത ജെ…
Read More » - 20 January
ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ ബോഷ് റെക്സ് റോത്ത് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cet.ac.in, ഫോൺ: 9495828145, 0471 2515572.
Read More » - 20 January
കിർത്താഡ്സിൽ റിസർച്ച് അസിസ്റ്റന്റ് താല്കാലിക നിയമനം
കോഴിക്കോട് ആസ്ഥാനമായ കിർടാഡ്സ് വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ മാസ ഓണറേറിയത്തിനു താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/ സോഷ്യോളജി വിഷയത്തിൽ…
Read More » - 20 January
യോഗ, നാച്വറോപ്പതി, ടെക്നീഷ്യൻ കോഴ്സ് പരീക്ഷാ ഫലം
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2017-18 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സായ യോഗ & നാച്വറോപ്പതി ടെക്നീഷ്യൻ കോഴ്സിന്റെ ഫലം www.ayurveda.kerala.gov.in ൽ…
Read More » - 19 January
ന്യൂനപക്ഷ വകുപ്പ് ഡയറക്ടറേറ്റിൽ സൂപ്പർവൈസർ, ഓഫീസ് അറ്റൻഡന്റ് : ഇന്റർവ്യൂ
ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ സൂപ്പർവൈസർ, ഓഫീസ് അറ്റൻഡന്റ്, ന്യൂനപക്ഷ യുവജനതയ്ക്കുള്ള വയനാട് പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഓരോ ഒഴിവുകളാണുള്ളത്. എം.സി.എ/ബി.ടെക്(കമ്പ്യൂട്ടർ…
Read More »