Entertainment
- Jun- 2024 -13 June
അഹന്തയില്‍ നിന്ന് മുക്തി നേടുന്നു: തിരുപ്പതിയിലെത്തി മൊട്ടയടിച്ച് രചന നാരായണൻകുട്ടി
അഹന്തയില്‍ നിന്ന് മുക്തി നേടുന്നു തിരുപ്പതിയിലെത്തി മൊട്ടയടിച്ച് രചന നാരായണൻകുട്ടി
Read More » - 13 June
സ്റ്റേജില്‍ പാട്ട് പാടുന്നതിനിടെ തെറി വിളിച്ച് നടൻ ശ്രീനാഥ് ഭാസി: വീണ്ടും വിവാദം
ശ്രീനാഥ് തെറിവിളിക്കുന്നതും അത് കേട്ട് കാണികള്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം
Read More » - 12 June
ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല, സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്: ബൈജു
ഞാൻ എന്തിനാണ് അങ്ങനെയൊക്കെ എഴുതുന്നത്
Read More » - 11 June
തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കളിയാക്കൽ, കിട്ടിയത് കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം: ഹരീഷ് പേരടി
കേരളം മുഴവൻ ഏറ്റെടുക്കാൻ ചുമതലയുള്ള കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം
Read More » - 10 June
നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവര്‍ക്കൊപ്പം ഞാൻ മുന്നോട്ട് പോകും: അഖില്‍ മാരാര്‍
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
Read More » - 10 June
ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം : പരിശോധനയിൽ കണ്ടെത്തിയത് നടി മാളബികയുടെ മൃതദേഹം
ഖത്തർ എയർവേയ്സിലെ മുൻ എയർ ഹോസ്റ്റസായിരുന്നു മാളബിക
Read More » - 10 June
താരസുന്ദരി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു, വരൻ യുവനടൻ !!
ഏറെ നാളുകളായി സഹീറും സൊനാക്ഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. താരസുന്ദരി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു, വരൻ യുവനടൻ !!
Read More » - 10 June
മഞ്ഞുമ്മല്‍ ബോയ്സിന് കൊടുത്തില്ലെങ്കില്‍ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടും: അല്‍ഫോണ്‍സ് പുത്രൻ
മഞ്ഞുമ്മല്‍ ബോയ്സിന് കൊടുത്തില്ലെങ്കില്‍ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടും: അല്‍ഫോണ്‍സ് പുത്രൻ
Read More » - 9 June
സുരേഷ് ഗോപി നന്നായി വളര്‍ത്തിയ ഗോകുല്‍ കൃത്യമായി പറഞ്ഞത് ഞാൻ കേട്ടതാണ്: മേജർ രവി
സ്റ്റേജില്‍ കയറി കുറച്ച് കയ്യടി കിട്ടാൻ വേണ്ടിയാവും നിമിഷ അന്ന് അങ്ങനെ പറഞ്ഞത്
Read More » - 9 June
ഇത് ഒരുതരം മാനസിക വൈകൃതം, നിമിഷക്ക് പൂർണ്ണപിന്തുണ: മേയർ ആര്യ രാജേന്ദ്രൻ
സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകൾക്കും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത്
Read More » - 8 June
ചലച്ചിത്ര രംഗത്തെ അതികായൻ രാമോജി റാവു അന്തരിച്ചു
തെലുങ്ക് ദിനപത്രമായ ഈനാടിന്റെ ഉടമസ്ഥൻ കൂടിയാണ് രാമോജി റാവു.
Read More » - 7 June
‘ഒരു വലിയ നദിയിലെ ചെറിയ വെള്ളത്തുള്ളിയാണ് ഞാൻ’: അഞ്ചാം ക്ലാസിലെത്തിയ അലംകൃതയുടെ കുറിപ്പുമായി സുപ്രിയ
എന്റെ ആലി ഒരു ഒരു ചെറിയ നദിയിലെ വെള്ളത്തുള്ളിയായി മാറിയിരിക്കുന്നു
Read More » - 7 June
എയ്ഡ്സ് ബാധിച്ചുവെന്ന വാർത്ത വന്നതോടെ ആരാധകര്‍ വീട്ടിലെത്തി, ചിലര്‍ കുഴഞ്ഞുവീണു: വെളിപ്പെടുത്തലുമായി നടന് മോഹന്‍
അത് തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് പറഞ്ഞാല്‍പ്പോരെ എന്തിനാണ് പ്രസ്താവന നടത്തേണ്ടത്
Read More » - 6 June
‘ആടിനെ പട്ടിയാക്കാന്‍ ശ്രമിച്ച നിങ്ങളെ തന്നെ കണ്ടം വഴി ഓടിച്ചു തൃശ്ശൂരിലെ ജനങ്ങള്‍’: നടൻ വിവേക് ഗോപൻ
കെട്ടുകഥകള്‍ കഥകള്‍ ആക്കി ചമച്ചവര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ പൂര പ്രഭയോടെ സുരേഷേട്ടന്
Read More » - 5 June
ജോഷി- മോഹൻലാൽ മാസ് ആക്ഷൻ ചിത്രം റമ്പാൻ ഉപേക്ഷിക്കുന്നു?
തിരക്കഥയുമായി ബന്ധപ്പെട്ട കാരണത്തിലാണ് റമ്പാൻ ഉപേക്ഷിക്കുന്നതെന്നു സോഷ്യല്‍ മീഡിയ
Read More » - 4 June
സുരേഷേട്ടൻ തൃശൂരിനെ എടുക്കുകയല്ല ജനങ്ങള്‍ നല്‍കുകയാണ് ചെയ്തത്: സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടി ശ്രിയ രമേഷ്
സുരേഷ് ഗോപിച്ചേട്ടന്റെ വിജയത്തില്‍ ആശംസകള്‍ അറിയിക്കുന്നു
Read More » - 3 June
പ്രേക്ഷകരെ ഭയപ്പെടുത്താനും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ചിത്തിനി എത്തുന്നു: ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചിത്തിനി’യുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് വൈകുന്നേരം 6 മണിക്ക് ഈസ്റ്റ്കോസ്റ്റ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. കുടുംബ…
Read More » - 2 June
ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്: ജോയ് മാത്യു
സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്
Read More » - 2 June
താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ട്: മതം മാറാനുള്ള കാരണത്തെ കുറിച്ച് നടി ജയസുധ
ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു
Read More » - 2 June
പ്രേക്ഷകരെ ഭയപ്പെടുത്താൻ ചിത്തിനി എത്തുന്നു!! ടീസർ റിലീസ് നാളെ വൈകുന്നേരം 6 മണിക്ക്
നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനം
Read More » - 2 June
അയ്യോ തല്ലല്ലേ! നടിയുടെ വാഹനം അപകടത്തിൽപ്പെട്ടു: മദ്യപിച്ചു ലക്കുക്കെട്ട രവീണയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ
റിസ്വി കോളേജിന് സമീപമാണ് അപകടമുണ്ടായത്.
Read More » - 2 June
- 1 June
സൂക്ഷ്മദർശിനി വെച്ച് നോക്കിയിട്ടുപോലും പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം!! വിമർശനം
മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്
Read More » - May- 2024 -31 May
നടി ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്ണർഷിപ്പുമില്ല: വിശദീകരണവുമായി സ്പൈസസ് പ്രൊഡ്യൂസർ
ആശാ ശരത്ത് ടി സ്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയർഹോള്‍ഡറോ, ഡയറക്ടർ ബോർഡ് അംഗമോ അല്ല
Read More » - 30 May
ഏറ്റവും പ്രിയപ്പെട്ടവനേ, നീ ധൈര്യമായിരിക്കുക, ഞാൻ എന്നും നിന്നോടൊപ്പമുണ്ടാകും: നടി ശാലിൻ സോയ
ഏറ്റവും പ്രിയപ്പെട്ടവനേ, നീ ധൈര്യമായിരിക്കുക, ഞാൻ എന്നും നിന്നോടൊപ്പമുണ്ടാകും: നടി ശാലിൻ സോയ
Read More »