Cinema
- Oct- 2020 -2 October
നമുക്കായി കാലം കാത്ത് വച്ച നിധി സാക്ഷാൽ ഫിറോസ് ഇക്ക മാത്രം, അല്ലാതെയാരാണ് ട്രോളൻമാരെ ആ വിശേഷണത്തിന് അർഹൻ, പറയൂ; മുഖസ്തുതി പാടുന്നവരെ കല്ലുവാരി എറിയണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്; വൈറലായ പാട്ടിന്റെ ഗായകൻ പ്രതികരിക്കുന്നു
അടുത്തിടെ സോഷ്യൽ മീഡിയ കീഴടക്കിയ പാട്ടാണ് കാലം കാത്തുവച്ച നിധിയാണെൻ ഫിറോസ്കാ എന്നത്. സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കപ്പെടുകയും ട്രോളുകാർ ഏറ്റെടുക്കുകയും ചെയ്ത വീഡിയോയിലെ പാട്ടുകാരൻ ഷിഹാബ്…
Read More » - 2 October
നിങ്ങളുടെ തലൈവിയാകാന്‍ ഞാൻ സൗത്ത് ഇന്ത്യയിലേക്ക് ഉടൻ വരും; എല്ലാവർക്കും സന്തോഷമായില്ലേയെന്ന് കങ്കണ
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഏഴുമാസങ്ങള്‍ക്കു ശേഷം ഷൂട്ടിംഗ് തുടങ്ങുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് കങ്കണ റണാവത്ത്…
Read More » - 2 October
നല്ലവനായ ഉണ്ണീ പിഷുക്കുട്ടാ… മലയാള സിനിമയിലെ ക്യാപ്ഷൻ സിങ്കം രമേഷ് പിഷാരടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ
സിനിമയിലെ ചിരി തമ്പുരാന് ഇന്ന് പിറന്നാൾ ആശംസകൾ. തലക്കെട്ട് വീരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്, സംവിധായകന്, അവതാരകന്, തുടങ്ങി വിവിധ തലങ്ങളില്‍…
Read More » - 1 October
വിവാഹത്തെക്കുറിച്ചു വന്ന വാർത്ത സത്യം; അരിസ്റ്റോ സുരേഷ് പറയുന്നു
എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല.
Read More » - 1 October
അമ്മ’ അങ്ങനെ ഒരു നിബന്ധനയും വച്ചിട്ടില്ല, കൂട്ടുന്നതും കുറയ്ക്കുന്നതും താരങ്ങളുടെ ഇഷ്ടമാണ്; പ്രതിഫല വിഷയത്തിൽ ടിനി ടോം
ഇത്ര രൂപ കുറയ്ക്കണമെന്നോ, ഇത്ര രൂപയ്ക്ക് ചെയ്യണമെന്നോ 'അമ്മ' സംഘടന പറഞ്ഞിട്ടില്ലെന്നും
Read More » - 1 October
സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണ സമയം കാണുന്നില്ല: എയിംസ് റിപ്പോര്‍ട്ട് സിബിഐക്ക്
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത് മരണക്കേസില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഫോറന്‍സിക് വകുപ്പ് സിബിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍…
Read More » - 1 October
സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ; ഡ്രൈവ് ഇന്‍ സിനിമ ഇനി കേരളത്തിലും ആസ്വദിക്കാം
ലോക്ക് ഡൗണിൽ തിയേറ്ററുകൾ പൂട്ടിയതോടെ മൊബൈല്‍ ഫോണിലും ടിവിയിലും സിനിമകണ്ട് ആസ്വദിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ഇതാ കോവിഡിനെ പേടിക്കാതെ സാമൂഹിക അകലം പാലിച്ച് കുടുംബത്തോടൊപ്പം സുരക്ഷിതമായി സിനിമ…
Read More » - Sep- 2020 -30 September
ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥ, ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു; നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ
ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്.
Read More » - 30 September
ലൈംഗികാതിക്രമക്കേസില്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ മുംബൈ പോലീസ് സമന്‍സ് അയച്ചു
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുംബൈ പോലീസ് ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ 11…
Read More » - 30 September
മേനകയ്ക്കും കുടുംബത്തിനും പ്രത്യേകത നിറഞ്ഞ മാസ്ക് നൽകി പ്രിയ കൂട്ടുകാരി
പൂർണിമ ഭാഗ്യരാജാണ് ഈ മാസ്കുകൾ സമ്മാനിച്ചത്
Read More » - 30 September
അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി ഗവര്‍ണറെ കണ്ടു ; കങ്കണയ്ക്ക് നന്ദി പറഞ്ഞ് താരം
ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപ് ഏഴ് വര്‍ഷം മുമ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച പ്രമുഖ നടി ചൊവ്വാഴ്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ബി എസ് കോശ്യാരിയെ കണ്ടു.…
Read More » - 29 September
ഭാഗ്യലക്ഷ്മിയ്ക്ക് പിന്നാലെ മോഹൻലാലിനെക്കുറിച്ചു ശാന്തിവിള ദിനേശ്; ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ആരാണ്?
എന്തിനാ എം ബി എയ്ക്കൊക്കെ പോകുന്നേ; ആന്റണി പെരുമ്ബാവൂരിന് പഠിച്ചാല്‍ മതി എന്നു ഞാന്‍ പറയും.
Read More » - 29 September
യുവ നടന് വാടക അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ; കൊലപാതകമെന്ന് കുടുംബം
മുംബൈയിലെ അന്ധേരിയിലെ വീട്ടില്‍ യുവനടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ 26 കാരനായ ടെലിവിഷന്‍ നടന് അക്ഷത് ഉത്കര്‍ഷിനെയാണ് ഞായറാഴ്ച രാത്രി മുംബൈയിലെ…
Read More » - 29 September
കട്ടുണ്ടാക്കിയത് മുഴുവന്‍ നിങ്ങള്‍ മരിക്കുമ്ബോള്‍ അങ്ങനെയങ്ങ് കൊണ്ട് പോകാന്‍ പറ്റുമോ ?
പാവങ്ങളുടെ പണമാണിത്. നമ്മുടെ രാജ്യം പാവങ്ങളുടേതാണ്. 48 കോടി മുടക്കി പണിത ഫ്ലൈഓവര്‍ ഇനി 20 കോടി കൂടി മുടക്കി പൊളിച്ചു പണിയുകയാണ്
Read More » - 29 September
ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകന് ശാന്തിവിള ദിനേശിന് മുന്‍കൂര്‍ജാമ്യം
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
Read More » - 29 September
“രാഹുൽ ഗാന്ധി എന്നെങ്കിലും ഒരിക്കൽ പ്രധാനമന്ത്രിയാകും നോക്കിക്കോ ” : ദീപിക പദുകോൺ
ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ പ്രശംസിക്കുന്ന ദീപിക പദുകോണിന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. Read Also : കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസ് കത്തിച്ചത് മുന്‍പ് ഒരു…
Read More » - 29 September
എന്റെ ആദ്യ തിരക്കഥ തന്നെ വെളിച്ചം കണ്ടില്ല, പക്ഷേ ഞാൻ തളർന്നില്ല; കുറിപ്പുമായി മലയാളികളെ ഞെട്ടിച്ച ക്രൈം ത്രില്ലറൊരുക്കിയ തിരക്കഥാകൃത്ത് മിഥുന് മാനുവല്‍ തോമസ്
മലയാളത്തിൽ അടുത്തിടെയിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രം അത്ര പട്ടൊന്നാര്ക്കും മറക്കാന്‍ സാധിക്കില്ല. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ഒരു മികച്ച ക്രൈം ത്രില്ലറായിരുന്നു അഞ്ചാം പാതിര. ഈ…
Read More » - 29 September
ആഘോഷിച്ച് രഹന ഫാത്തിമയും ശ്രീലക്ഷ്മി അറക്കലും മറ്റ് ആക്ടിവിസ്റ്റുകളും; ചരിത്രത്തിൽ രേഖപ്പെടുത്തിയ ശബരിമല സ്ത്രീ പ്രവേശന വിധി വന്നിട്ട് രണ്ട് വർഷം
കേരളത്തിൽ മണ്ഡലകാലത്ത് ശബരിമലയിൽ കയറിയെ തീരൂഎന്ന് വാശിപിടിച്ച ആക്ടിവിസ്റ്റായിരുന്നു രഹന ഫാത്തിമ ബിന്ദു അമ്മിണി, ബിന്ദു കല്യാണി തങ്കം, ലിബി എന്നിവർ. അൽപ്പ വസ്ത്ര ധാരിണിയായി സോഷ്യൽ…
Read More » - 29 September
ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്റൂമും ഞാൻ കഴുകില്ല; അതിനുള്ള വെള്ളം വാങ്ങിവെച്ചേക്കൂ; നടിയുടെ പ്രതികരണം കണ്ടുഞെട്ടി ആരാധകർ
ബിഗ് ബോസ് തമിഴ് നാലാം സീസണിലേക്ക് താന്‍ ഇല്ലെന്ന് അറിയിച്ച് തമിഴ് നടി ലക്ഷ്മി മേനോന്. കമല്ഹാസന് അവതാരകനായി എത്തുന്ന തമിഴ് ബിഗ്ബോസ് ഉടന്‍ ആരംഭിക്കുമെന്ന അറിയിപ്പുകള്…
Read More » - 29 September
ബലാത്സംഗങ്ങൾക്ക് ന്യായീകരണം ചമയ്ക്കുന്ന യു-ട്യൂബ് സാഹിത്യം ആണധികാരത്തിൻ്റെ സാഹിത്യം; പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കുമെതിരെ വനിതാ കമ്മീഷനും മന്ത്രി കെ.കെ. ശൈലജ ടീച്ചറും കൈക്കൊണ്ട നിലപാട് മാതൃകാപരം; വുമൺ ഇൻ സിനിമാ കളക്ടീവ്
നിരന്തരം തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ച വിജയ് പി നായരെന്ന വ്യക്തിയെ വീട്ടിൽ കയറി ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കയ്യേറ്റം ചെയ്തത് വൻ വിവാദമായിരിക്കേ താരങ്ങളുടെ നടപടിയെ പരിപൂർണ്ണമായും…
Read More » - 29 September
ആണധികാരത്തിന്റെ സഞ്ചിക്കകത്തല്ല സിനിമ കിടക്കുന്നത്; എനിക്ക് സിനിമ ഇല്ലെന്നോർത്ത് നീയൊക്കെ ഒറ്റ ഒരുത്തനും കരയേണ്ട; രേവതി സമ്പത്ത്
ഇന്ന് സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി രേവതി സമ്പത്ത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെ നിലപാടുകൾ രേവതി കൃത്യമായി അറിയിക്കാറുണ്ട്. അടുത്തിടെ തങ്ങളെ സോഷ്യൽ മീഡിയ വഴി…
Read More » - 29 September
റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം; നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം
കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരന്റെ സഹോദരന്റെ…
Read More » - 29 September
വേഷവിധാനത്തിലും ഇടപഴലുകളിലും ഒരു കുലീനത സൂക്ഷിക്കാൻ മനപ്പൂർവ്വമായി ശ്രമിക്കുന്ന ഒരു ഒരാളായിട്ടാണ് ഞാൻ അവരെ മനസ്സിലാക്കിയിരിക്കുന്നത് ..എന്നാൽ ആ ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളിൽ കണ്ടപ്പോൾ ഞാൻ ഞെട്ടി; ബാലചന്ദ്രമേനോൻ
അശ്ലീല ഉള്ളടക്കവും സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നത് പതിവുമാക്കിയ വിവാദ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ വിമർശനവുമായി ബാലചന്ദ്ര മേനോൻ. ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി അടക്കമുള്ളവരെ…
Read More » - 29 September
എന്റെ ഭാര്യയെ ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ പോലും നീ കൊവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിർത്തുമ്പോഴുള്ള മനോവിഷമം എത്രയാകും? ലേബർ റൂമിലെ ഒരു നഴ്സ് ഓളോട് പറഞ്ഞു നീ മാസം തികയാതെ പ്രസവിക്കുമെന്ന്; ആരും ഞങ്ങളോട് മാന്യമായി പെരുമാറിയില്ല ; ഉള്ളുപൊള്ളിക്കുന്ന കുറിപ്പ്
കൃത്യ സമയത്ത് ചികിത്സ കിട്ടാതെ മരണപ്പെട്ട ഇരട്ടക്കുഞ്ഞുങ്ങളുടെ സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആറ്റുനോറ്റ് കാത്തിരുന്ന കൺമണികളെ മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഷെരീഫ് – തസ്നി ദമ്പതികൾക്ക് താലോലിക്കാനുള്ള…
Read More » - 28 September
എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി
ആന്ധ്രാപ്രദേശ് : അന്തരിച്ച ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്‍കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഢി. ഇത് ആവശ്യപ്പെട്ട് ജഗന് മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
Read More »