Cinema
- Oct- 2020 -26 October
സുരേഷ് ഗോപിയുടെ കുറുവാച്ചന് വരുന്നു; 250-ാം ചിത്രത്തിന് വമ്ബന്‍ അനൗണ്‍സ്മെന്റ്
ഇരു ചിത്രങ്ങളുടെയും സമാനതകളുടെ പേരില്‍ സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു
Read More » - 26 October
നിന്നെപ്പോലെ ഫാഷന്‍ പരേഡും മോഡലിംഗും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല സജ്ന. അവര്‍ക്ക് നിന്നെപ്പോലെ മുഖസൗന്ദര്യവും ആകാര വടിവും ഇല്ലായിരിക്കാം!!
അവര്‍ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കൂടെയുള്ളവര്‍ക്ക് അന്നം നല്‍കുന്നതോടൊപ്പം തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.
Read More » - 26 October
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 1000 ലധികം പെണ്‍കുട്ടികളുടെ വാട്സ് ആപ്പ് നമ്പര്‍ വാങ്ങിയ ശേഷം നഗ്നദൃശ്യങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ; ടെലിവിഷന്‍ താരം പിടിയില്‍, താരത്തിന്റെ കെണിയില്‍ പെട്ടതില്‍ മിക്കതും പ്രായപൂര്‍ത്തിയാകാത്തവര്‍
മുംബൈ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 1000 ലധികം പെണ്‍കുട്ടികളുടെ വാട്സ് ആപ്പ് നമ്പര്‍ വാങ്ങിയ ശേഷം നഗ്നദൃശ്യങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ടെലിവിഷന്‍…
Read More » - 26 October
9 എംഎം; മഞ്ജു വാര്യരുടെ 50-ആം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ടിനു തോമസാണ്
Read More » - 26 October
ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോ… ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എവിടെ കിട്ടും നീതി!!
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങള്‍ നാടകക്കാര് കേരളത്തിന്‍്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍
Read More » - 26 October
ഇന്ന് അഭിനന്ദിക്കേണ്ട ദിനമാണ്ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള് മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല ; ആലിയ ഇന്ന് അഭിനന്ദിക്കേണ്ട ദിനമാണ്ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള് മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല ; ആലിയ
നിങ്ങളുടെ മനസിനേയും ശരീരത്തെയും ഹൃദയത്തേയും ആത്മാവിനേയും പ്രശംസിക്കണം
Read More » - 25 October
അബു സലിമിനു ആശംസയുമായി രാഹുൽ ഗാന്ധി
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ' ദ ഷോക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ കണ്ടു
Read More » - 25 October
നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ’ ന്റെ ട്രെയിലർ എത്തി
നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ആൾദൈവങ്ങളെയും ഒരുപരിധി വരെ മതങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളെ ഹാസ്യത്തിന്റെ ഭാഷയിലൂടെ വിമർശിക്കുന്ന ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’…
Read More » - 25 October
മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ നടി അറസ്റ്റിൽ
മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം മുംബൈയില്‍ അറസ്റ്റിലായി. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി നാര്‍ക്കോട്ടിക്സ്…
Read More » - 25 October
എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ മാലതിയോ മേരിയോ അല്ല, എന്നെ ജീവിക്കാന്‍ വിടൂ; നടി
ചിത്രത്തില്‍ താരത്തിന്റെ കാലുകളും പിന്‍കഴുത്തും വ്യക്തമാണ്.
Read More » - 25 October
പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല!!
രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു
Read More » - 25 October
നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് അഭിനയിച്ച ചിത്രം !!
മൂക്കുത്തി അമ്മന്‍ എന്ന ദേവി കഥാപാത്രമായാണ് ചിത്രത്തില്‍ നയന്‍താര വേഷമിടുന്നത്.
Read More » - 25 October
കെ എം ഷാജിയെ പരിഹസിച്ച് സംവിധായകന് എം എ നിഷാദ്
എന്തൊക്കെയായിരുന്നു ? ഷായീ സാഹിബിനെ കുറിച്ചുളള അസര്‍പ്പ് പച്ചപടക്കാരുടെ മഹദുകള്‍…
Read More » - 24 October
എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി; കനി കുസൃതി
സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്ബത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു
Read More » - 24 October
നടന്മാര്ക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്നു, വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഉപദ്രവിക്കുന്നു; തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുവേണ്ടാണ് വിഡിയോ; ഗുരുതര ആരോപണവുമായി നടി
മഹേഷിന്റെ നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം ബുദ്ധിമുട്ടിലാക്കും.
Read More » - 24 October
നടനും സംവിധായകനുമായ ബൈജു എഴുപുന്ന എന്നെ ചതിച്ചു! മലയാള സിനിമയിൽ നിന്നും ചതിക്കപ്പെട്ട സംഭവം തുറന്നു പറഞ്ഞ് പാര്‍വതി ഓമനക്കുട്ടന്
പിന്നീട് ഷീട്ടിംഗ് തുടങ്ങിയ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന്
Read More » - 24 October
സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര് സര്‍ക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?
19 ദിവസമായിട്ടും സര്‍ക്കാര്‍ കണ്ട ഭാവം പോലും നടിക്കാത്തതിന് എതിരെ നടന് ഹരീഷ് പേരടി രംഗത്ത്
Read More » - 24 October
കാലിൽ നിന്നും മുള്ളു കളഞ്ഞാൽ നടക്കാൻ നല്ല സുഖമായിരിക്കും. മനസ്സിൽ നിന്നും അഹങ്കാരം കളഞ്ഞാൽ ജീവിതം നല്ല സുഖമായിത്തീരും
പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും...
Read More » - 24 October
വിവാഹമോചനവുമായി മുന്നോട്ടുപോകാന്‍ ആരും പ്രോത്സാഹിപ്പിച്ചില്ല; വിവാഹമോചനത്തെക്കുറിച്ചു താരസുന്ദരി
1998 ലാണ് അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. എന്നാൽ ഈ ബന്ധം തങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതത്തെക്കൂടിബാധിക്കുന്ന രീതിയില്‍ മാറിയതോടെയാണ് വേർപിരിയലിന്
Read More » - 24 October
നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നത്; ഒക്ടോബര്‍ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി;
ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്ക് നേരെ വലിയ വിമര്‍ശനമാണ് കോടതി നടത്തിയത്.
Read More » - 23 October
സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ സൂപ്പര്‍താര സിനിമകള്‍: വലിയ തോല്‍വി ഏറ്റുവാങ്ങിയ സിനിമകളെക്കുറിച്ച് രണ്‍ജി പണിക്കര്‍
മലയാള സിനിമയില്‍ തീപ്പൊരി സംഭാഷണങ്ങളിലൂടെ സൂപ്പര്‍ താര നായകനെ മാസായി കാണിച്ച രണ്‍ജി പണിക്കര്‍ എന്ന എഴുത്തുകാരന് തിരക്കഥ രചിച്ച സിനിമകളെല്ലാം തന്നെ ആഘോഷമായി പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്.…
Read More » - 23 October
നിര്‍മാണ രംഗത്തേക്ക് ഒരു നടികൂടി
സുഹൃത്തും സംരംഭകനുമായ നോയല്‍ ബെന്നിനൊപ്പം ചേര്‍ന്നാണ് നടി നിര്‍മ്മാണ രംഗത്തേക്കെത്തുന്നത്
Read More » - 23 October
അടിയ്ക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ ഫലം നേരിടാനും തയ്യാറാകണം,30വരെ അറസ്റ്റ് ചെയ്യില്ല; ഭാഗ്യലക്ഷമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നതെന്നും കോടതി ചോദിച്ചു
Read More » - 23 October
ആണ്‍കുഞ്ഞ് ആയിരിക്കും തനിക്ക്; ചിരഞ്ജീവി പറഞ്ഞതിനെക്കുറിച്ചു ധ്രുവ് സര്‍ജ
സ്കൂള്‍ കാലഘട്ടങ്ങളില്‍ ചേട്ടന്റെ കുസൃതികാരണം ടീച്ചര്‍മാര്‍ക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ.
Read More » - 23 October
പരിശീലനവീഡിയോയുമായി താരപുത്രി!! മോഹൻലാലിന്റെ മകളുടെ വീഡിയോ വൈറൽ
എഴുത്തിന്റെയും വരകളുടെയും നാടകാഭിനയത്തിന്റെയും ലോകത്തിനപ്പുറം തന്റെ ആയോധനകലാ പരിശീലനങ്ങളുടെ വീഡിയോയുമായി മായ
Read More »