Cinema
- Nov- 2020 -3 November
സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഹരിഹരന്
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ്
Read More » - 3 November
മലയാള സിനിമാ ചരിത്രത്തിൽ നരേന്ദ്ര പ്രസാദ് എന്ന നടൻ്റെ സ്ഥാനം എന്തായിരുന്നു
പ്രതിനായകൻ, സഹ നായകൻ, കൊമേഡിയൻ, ക്യാരക്ടർ റോൾ എന്നിവയെല്ലാം അനായാസമായി കൈകാര്യം ചെയ്ത അതുല്യ നടൻ
Read More » - 3 November
അമിത്ഷായുടെ ക്ഷണം തിരസ്കരിച്ച ഒരാളാണ് ഞാന്‍; തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാർഥിയായി നടൻ ദേവൻ !!
നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്.
Read More » - 3 November
സുഹാനയോടാണ് മഷൂറയെക്കുറിച്ച് ആദ്യം പറഞ്ഞത്, .ആദ്യം ഇതേക്കുറിച്ച് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു; രണ്ടാം വിവാഹത്തെക്കുറിച്ചു ബഷീർ ബഷി
സുഹാനയോടുള്ള സ്നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തില്‍ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു
Read More » - 3 November
നമ്മുടെ ഫണ്ട് ഒരു കോടിയോടടുക്കുമ്ബോള് എന്നില്‍ നിങ്ങള്‍ കാണിച്ച വിശാസത്തിന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല!! അലി അക്ബര്‍
കോവിടാണെങ്കില് അതിന്റെ പണി അനസ്യൂതം തുടരുന്നു...സുഡാപ്പികള്‍ അളിഞ്ഞ കുരുവും കൊണ്ട് പിന്നാലെ ന്താ രസം...ല്ലേ...
Read More » - 3 November
ചികിത്സ പൂര്‍ത്തിയായി; ഗുരുകൃപയിൽ നിന്നും സംതൃപ്തിയോടെ പടിയിറങ്ങി മോഹൻലാൽ
ഏതാനും ആഴ്ച്ചകള്‍ക്ക് മുന്നേ ലാല്‍ സാര്‍ ഗുരുകൃപയില്‍ വന്നിരുന്നത് വലിയ വാര്‍ത്തയായിരുന്നു
Read More » - 3 November
ലോകത്തെ തന്നെ ഏറ്റവും വലുപ്പവും ഉയരവും കൂടിയ സ്ക്രീനില്‍ കിങ് ഖാന് പിറന്നാൾ സമ്മാനം; ആഘോഷമാക്കി ദുബായ്
സാധാരണ പിറന്നാള്‍ ദിനത്തില്‍ മന്നത്തെ തന്റെ വീട്ടില്‍ ആരാധകരോടൊപ്പം സമയം ചെലവഴിക്കുന്നതാണ് താരത്തിന്റെ പതിവ്
Read More » - 3 November
സോഷ്യൽ മീഡിയയിൽ തരംഗമായി മീനാക്ഷിയുടെ പുതിയ ചിത്രം
സോഷ്യൽ മീഡിയയിൽ തരംഗമായി മീനാക്ഷിയുടെ പുതിയ ചിത്രം
Read More » - 3 November
ഞാനുൾപ്പടെയുള്ള കലാകാരികൾക്കു വേണ്ടത് സ്വാതന്ത്ര്യമാണ് … സ്വതന്ത്രമായി ചിറകുവിരിച്ചു പറക്കാനുള്ള സ്വാതന്ത്ര്യം …!!
സ്നേഹത്തോടെ എന്നും കൂടെ നിന്ന എൻ്റെ ഭർത്താവില്ലായിരുന്നെങ്കിൽ, ഞാൻ എവിടെ എത്തിപ്പെട്ടേനെയെന്ന് ഭയത്തോടെ ഒരു നിമിഷം ഓർത്തു പോയി ...
Read More » - 3 November
ആത്മാര്‍ഥമായി നന്മ ആഗ്രഹിച്ചിട്ടാണോ എന്റെ കരണകുറ്റി നോക്കി പുകച്ചത്!!
വിവാഹ മോചനത്തിന് ശേഷം മഞ്ജു സിനിമയിലേയ്ക്ക് തന്റെ രണ്ടാം വരവ് ആഘോഷമാക്കിയത് ഹൌ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയാണ്.
Read More » - 3 November
കാമുകിയുടെ വീടിന് മുന്നില്‍വച്ച് നടന് വെടിയേറ്റു മരിച്ചു; വെളിപ്പിന് ഒരു മണിയോടെയാണ് സംഭവം
വെടിവയ്പ്പ് നടക്കുന്ന സമയത്ത് കാമുകി അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്നു
Read More » - 3 November
അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും അവള് എന്റെ കുടുംബം തകര്‍ത്ത ആണ് എന്ന് ദിലീപ് പറഞ്ഞതായി ഭാമ എന്നോട് പറഞ്ഞു!! നടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല
ദിലീപ് സാക്ഷികളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പലവട്ടം പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. നടന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
Read More » - 3 November
നടി നമിത കിണറ്റിൽ വീണു; ഓടിക്കൂടി അണിയറ പ്രവർത്തകർ; സംഭവം കേരളത്തിൽ
ഗ്ലാമര്‍താരം നമിതയുടെ പുതിയ ചിത്രമായ ബൗ വൗ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ താരം കിണറ്റില്‍ വീണു ,ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെയാണ്…
Read More » - 3 November
സദാചാര ആങ്ങളമാരേ….ഇത് നിങ്ങൾക്കുള്ള എന്റെ ശക്തമായ മറുപടി; ഗ്ലാമർ ഫോട്ടോ പങ്കുവച്ച് പ്രശസ്ത നടി അനശ്വര രാജൻ
വൻ ഹിറ്റായി മാറിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ.രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. കൂടാതെ 2019…
Read More » - 3 November
വിവാഹം എന്ന് കേൾക്കുന്നതേ പേടിയാണ്; സുന്ദരിയായ നവ്യയെ പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയി: നടൻ ബാല
ഇപ്പോൾ വിവാഹം എന്നോർക്കുമ്പോൾ തന്നെ തനിക്ക് ഭയമാണെന്ന് നടൻ ബാല. നവ്യ നായരുമൊത്തുള്ള അഭിമുഖത്തിനിടെയായിരുന്നു നടൻ മനസ്സ് തുറന്നത്. എന്നാൽ‘ഞാൻ അനിയത്തിയെ പോലെ കാണുന്നൊരു കുട്ടി കഴിഞ്ഞ…
Read More » - 3 November
അച്ഛന്റെ പേരിൽ ഉയർന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്; സോഷ്യൽ മീഡിയയെ വിറപ്പിച്ച് ശാന്തിവിള ദിനേശ്
ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ് അടുത്തിടെ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു, ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് ശാന്തിവിള…
Read More » - 3 November
ബോളിവുഡ് താരം ദീപികയുടെ മാനേജര്‍ ഒളിവിലോ?; സമന്‍സ് നല്‍കിയെങ്കിലും വിവരമില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ വെളിപ്പെടുത്തൽ
അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടി ദീപിക പദുക്കോണിന്റെ…
Read More » - 2 November
ആഷിഖ് അബു കയ്യില്‍ പിടിച്ചിരിക്കുന്ന കായ ആളത്ര നിസ്സാരക്കാരനല്ല!!
കോകോ ഡീ മേര് എന്‍ഡെമിക് ഫോര്‍ സെയ്ചെല്‍സ് എന്നാണ് കായുടെ പേര്.
Read More » - 2 November
റിമി ടോമിയുടെ രണ്ടാം വിവാഹം; പ്രതികരണവുമായി താരം
റിമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഗോസിപ്പുകൾ
Read More » - 2 November
ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല ഞങ്ങളുടേത്; അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയലിനെക്കുറിച്ചു താരപുത്രി
ഞാന്‍ ചെറുതായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്.
Read More » - 2 November
“വയറു കാണിക്കാമോ? കാല് കാണിക്കാമോ? ” ; ചോദ്യം ചോദിച്ച ഞരമ്പന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി സാധിക വേണുഗോപാൽ
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണുഗോപാല്‍. മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സാധിക എത്താറുണ്ട്. തന്റെ ചിത്രങ്ങള്‍ക്ക് മോശമായ കമന്റ് ചെയ്യുന്നവര്‍ക്കെതിരെ…
Read More » - 2 November
ചെമ്ബന്‍ വിനോദിന്റെ സഹോദരൻ സംവിധാനത്തിലേക്ക്! !
ബ്രോസ്ക്കി പിക്ചര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പാമ്ബിച്ചി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read More » - 1 November
”അച്ഛൻ പാടിയ ഹരിമുരളീരവമോ,ഗംഗേ.. എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ് യേശുദാസ്, ദയവ് ചെയ്ത് ഇനി മലയാളത്തിൽ പാടരുത്. തമിഴിൽ തന്നെ പാടിയാൽ മതി”; വിമർശനവുമായി ശാന്തിവിള ദിനേശ്
മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് വിജയ് യേശുദാസ് നല്കിയ അഭിമുഖത്തിലേതായി പുറത്തു വന്ന ഭാഗങ്ങള്‍ സമൂഹ്യ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ഇടംകൊടുത്തത്. മലയാളത്തില്‍ ഇനി…
Read More » - 1 November
ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുമോ? ഇടവേള ബാബു പറയുന്നു
ബിനീഷിന് നേരെ സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ക്ക് സാധ്യതയുണ്ട്.
Read More » - 1 November
ഈ വാര്‍ത്ത ഉടനെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ കേസ് കൊടുക്കും; പ്രതികരണവുമായി മന്യ
ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടായിരുന്നുവെന്നും
Read More »