Cinema
- Nov- 2020 -5 November
മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ.. കൺമണിയെ കാണാൻ വായോ….താര റാണി തബുവിനിന്ന് ജൻമദിനം
താര സുന്ദരി തബുവിന്റെ 50ാം പിറന്നാളാണ് ഇന്ന്, താരത്തിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തുന്നുണ്ട്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടികൂടിയാണ് തബു. മലയാളത്തിൽ കാലാപാനി എന്ന…
Read More » - 4 November
ഇത് തമാശയല്ല!! പട്ടിയെ നോക്കാന്‍ ഒരാളെ വേണമെന്നു ഗോപി സുന്ദര്‍; സ്മാര്‍ട്ട് ആയിരിക്കണം
കാര്യക്ഷമതയുള്ള കഠിനാദ്ധ്വാനികളായ ആളുകളെയാണ് ക്ഷണിക്കുന്നത് എന്നും നായ്ക്കളെ വൃത്തിയാക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യണമെന്നും
Read More » - 4 November
നന്മമരങ്ങളുടെ കഥയുമായി ‘മായക്കൊട്ടാരം’ വരുന്നു ; സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാന്
നന്മമരങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രവുമായി സംവിധായകൻ കെഎന്‍ ബൈജു. ‘മായക്കൊട്ടാരം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാന് എത്തുന്നു. Read Also…
Read More » - 4 November
എത്ര പേരുടെ ശബ്ദങ്ങളെ നിങ്ങള്‍ അടിച്ചമര്‍ത്തും? സോണിയ സേന പറയു, എത്ര വായ മൂടിക്കെട്ടും നിങ്ങള്‍?; വിമര്‍ശനവുമായി കങ്കണ
തലമുടിയില്‍ വലിച്ച് വണ്ടിയിലേക്ക് കയറ്റി. എത്ര വീടുകള്‍ ഇതുപോലെ തകര്‍ക്കും നിങ്ങള്‍? ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റും.
Read More » - 4 November
രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ആരെയും നമുക്ക് തിരുത്താനാകില്ല. അവര്‍ അങ്ങനെയായിപ്പോയ,.നാണക്കേട് മാത്രമല്ല വിഷമവും ദു:ഖവുമുണ്ട്; സംസ്ഥാന രാഷ്ട്രീയത്തിനെതിരെ ദേവൻ
അഴിമതിക്കെതിരായി ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുളള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള കാരണം
Read More » - 4 November
“അമ്പാട്ടമ്മയെ” “വിജയൻ” കൊന്നപ്പോൾ ഏഷ്യാനെറ്റിൽ ആദ്യമായി ഒരു സീരിയൽ റേറ്റിംഗിൽ വന്നു; കൃഷ്ണകുമാർ പറയുന്നു
ലണ്ടനിൽ പഠിക്കുന്ന ഞാൻ അവധിക്കു വീട്ടിൽ വരുന്നു, എന്തോ മോശം പ്രവർത്തിയിൽ ഏർപെട്ട് പിടിക്കപ്പെടുന്നു. ചീത്ത പേര് മൂലം വീട്ടുകാർ തിരിച്ചയക്കുന്നു. അങ്ങിനെ അവസാനിക്കേണ്ടത് ആയിരുന്നു
Read More » - 4 November
ഉത്രയുടെ വിവാഹത്തിൽ പുത്തൻ ഗെറ്റപ്പിൽ സൂര്യ; ചിത്രങ്ങൾ വൈറൽ
ചെന്നൈയിൽ വച്ചാണ് സുധയുടെ മകൾ ഉത്രയും വിഘ്നേഷും വിവാഹിതരായത്.
Read More » - 4 November
ഫെമിനിസ്റ്റാവരുത്, ആളുകള്‍ വെറുക്കും!! റിമയ്ക്കും രമ്യയ്ക്കുമൊപ്പമുള്ള ചിത്രത്തിന് ആരാധകനു മറുപടി നല്കി നവ്യ
'അങ്ങനെ ഒക്കെ പറയാമോ, ചെലോര്ടേത് റെഡിയാകും ചെലോര്ടേത് റെഡിയാകില്ല. എന്റേത് റെഡിയായില്ല' എന്നാണ് താരം കുറിച്ചത്.
Read More » - 4 November
നടി ശരണ്യ ആനന്ദ് വിവാഹിതയായി
ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി സൂററ്റിലായിരുന്നു ജനിച്ചത്
Read More » - 4 November
ഇത് ഞങ്ങളുടെ വിശേഷപ്പെട്ട കനി; ആഷിഖ് അബുവിന്റെയും പ്രിയതമ റിമയുടെയും കയ്യിലുള്ള കായുടെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും
വളരെ വിശേഷപ്പെട്ട ഒരു കായയുടെ ചിത്രങ്ങൾ പങ്കുവച്ച് റിമ കല്ലിങ്കൽ. ആഷിഖ് അബുവിനൊപ്പമുള്ള വേക്കഷൻ കാലത്തെ യാത്രക്കിടെ പകർത്തിയ ചിത്രങ്ങളാണ് aashhiq സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കോകോ…
Read More » - 4 November
കട്ടത്തൈരും നല്ല നെയ്യും ഏറെ ഇഷ്ടം; ആരാധകർ അറിയാൻ അക്ഷമയോടെ കാത്തിരുന്ന ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവച്ച് നടി കരീന
സ്വപ്നതുല്യമായ ജീവിതത്തിലെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിലെ പ്രിയ താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. ഗര്‍ഭിണിയായ കരീനയുടെ വിശേഷങ്ങള്‍ തിരക്കി താരത്തിന്റെ സോഷ്യല്‍ മീഡിയ…
Read More » - 4 November
തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; പരാതിയുമായി നടി അമല പോള്‍
തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് പരാതിയുമായി കാമുകനെതിരെ മലയാളത്തിന്റെ പ്രിയ നടി അമല പോള്‍ രംഗത്ത്. ഗായകനായ ഭവ്നിന്ദര് സിംഗിനെതിരേയാണ് അമല പോള്‍ നിയമ നടപടി സ്വീകരിച്ചത്.…
Read More » - 4 November
നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് വിധി പറഞ്ഞത്.
Read More » - 4 November
ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തി; അമിതാഭ് ബച്ചനെതിരെ കേസ്
കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയില്‍ 6,40,000 രൂപയുടെ ചോദ്യമായിരുന്നു വിവാദങ്ങൾക്ക് കാരണം
Read More » - 4 November
‘ജോണി ഭാര്യയെ തല്ലുന്നവന് തന്നെ’ കേസില്‍ പുതിയ വഴിത്തിരിവ്
ജോണി ഡെപ്പ് മുന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു എന്ന് അവകാശപ്പെട്ട് സണ്‍ നല്കിയ വാര്‍ത്തകള്‍ വസ്തുതപരമായി ശരിയാണ് എന്നാണ് യു.കെ കോടതി
Read More » - 4 November
പക്ഷേ ദാമ്ബത്യജീവിതം അധികകാലം നീണ്ടുനിന്നില്ല, ഞങ്ങള്‍ വേര്‍പിരിഞ്ഞു.
എനിക്ക് നാലു വയസുള്ളപ്പോള്‍ അച്ഛന് മരിച്ചു. പറക്കമുറ്റാത്ത ഞങ്ങള്‍ മക്കളെ പിന്നീട് വളര്‍ത്തിയത് അമ്മയും അമ്മാവനും ചേര്‍ന്നാണ്.
Read More » - 4 November
ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ ഇരു കാറുകളുടെയും മുൻഭാഗം തകർന്നു
തിരുവനന്തപുരം; പ്രശസ്ത ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ രാത്രി 11.30 നായിരുന്നു അപകടം. വിജയ് യേശുദാസ് തിരുവനന്തപുരത്ത്…
Read More » - 4 November
മൂന്നാം വയസ്സിൽ ആദ്യമായി ഞാൻ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; കാണുന്നവർക്കെല്ലാം വേണ്ടത് സെക്സ് മാത്രം; നടി ഫാത്തിമ സന
സിനിമാ മേഘലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൌച്ചിനെ കുറിച്ച് ഫാത്തിമ സന പറഞ്ഞിങ്ങനെ- “സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞത്, നല്ല പ്രൊജക്ടുകൾ ലഭിക്കാൻ…
Read More » - 4 November
സിനിമകളിൽ കാണുന്ന പൈങ്കിളി കാമുകൻമാരെപ്പോലെയല്ല എന്റെ ഭർത്താവ്; വിവാഹം പെട്ടെന്ന് നടത്തിയതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് കാജൽ അഗർവാൾ
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായിരിക്കുകയാണ് നടി കാജന്‍ അഗര്‍വാളും കാമുകന് ഗൗതം കിച്ലുവും. ഇപ്പോഴിതാ പെട്ടെന്ന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ അഗർവാൾ. ഈ…
Read More » - 4 November
സ്വാതന്ത്രസമര സേനാനിയായ കോമരം ഭീമിനെ രാജമൗലി തൊപ്പി ധരിപ്പിച്ചു അവഹേളിച്ചു, കഥ വളച്ചൊടിക്കുന്നു; വൻ പ്രതിഷേധം
രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തിയേറ്ററുകള്‍ കത്തിക്കുമെന്ന് സംവിധായകന് എസ്.എസ് രാജമൗലിയെ വെല്ലുവിളിച്ച് തെലങ്കാന എംപി ബന്ദി സഞ്ജയ് കുമാര്‍ രംഗത്തെത്തി, കോമരം ഭീമിന്റെ കഥ…
Read More » - 4 November
ജനപ്രിയ താരം ദിലീപ് മജീഷ്യനായെത്തുന്ന ‘പ്രൊഫസർ ഡിങ്കൻ’ സിനിമയുടെ പേരിൽ 5 കോടിയുടെ വൻ തട്ടിപ്പ്; മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രവാസി വ്യവസായി; ഞെട്ടിത്തെറിച്ച് സിനിമാ ലോകം
പ്രശസ്ത ഛായാഗ്രഹകനായ രാമചന്ദ്ര ബാബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘പ്രൊഫസര്‍ ഡിങ്കന്’, പക്ഷെ, ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പല തവണ മാറി പോയതോടെയും ഇതുവരെ…
Read More » - 4 November
നടി പാർവതിയെ പോലുള്ളവർ നന്നായി പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ കിട്ടുന്നുണ്ട്; പക്ഷേ പുരുഷന്മാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കണ്ട കാര്യവുമില്ല; മഡോണ
മലയാള സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് അഭിപ്രായം പറയാത്തത് ഭയം കൊണ്ടല്ല എന്ന് പറയുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. ഈ പ്രശ്നങ്ങളെ കുറിച്ച് പറയാന്‍ മാത്രം താന്‍ ആളായിട്ടില്ല.…
Read More » - 3 November
ലാലേട്ടന്റെ ആശിർവാദ് സിനിപ്ലക്സ് പത്തനാപുരത്ത് പ്രവർത്തനം ആരംഭിക്കുന്നു, ; ആശംസകൾ നേർന്ന് ആരാധകർ
ഉടൻ തന്നെ കൊല്ലം പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ആശിര്‍വാദ് സിനിപ്ലക്സ്. പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാളില്‍ അതിനൂതന സംവിധാനങ്ങളോടെ 3 സ്ക്രീനുകള്‍ ഒരുങ്ങുന്ന വിവരമാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക്…
Read More » - 3 November
തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; പരാതിയുമായി നടി അമല പോള്‍
പരമ്ബരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്
Read More » - 3 November
സൈബര്‍ ലോകത്തെ മലയാളി പുരുഷന് അറപ്പിന്റെ പര്യായം, ആണാണ് എന്ന് പറയുന്നത് ഒച്ച താഴ്ത്തി, അപമാനത്തോടെ പറയേണ്ട അവസ്ഥ!!
സൗഹൃദ സദസ്സുകളില്‍ നടക്കുന്ന വഷളന്‍ തമാശകളില്‍ പലതും കേട്ടിരുന്നു കാണും, നമ്മളില്‍ പലരും.
Read More »