Election News
- May- 2019 -20 May
എക്സിറ്റ് പോള്‍ ഫലങ്ങള്‍ : പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് എല്‍ഡിഎഫ് മികച്ച വിജയം നേടും. എക്സിറ്റ് പോളുകള്‍…
Read More » - 20 May
തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു
ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു. കമ്മീഷന് അംഗം അശോക് ലാവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ കത്ത് നൽകി. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാണ്…
Read More » - 19 May
എക്സിറ്റ് പോൾ ഫലങ്ങൾ : പ്രതികരണവുമായി ശശി തരൂർ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ.…
Read More » - 19 May
വടകര സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ നടന്ന ആക്രമണത്തെപ്പറ്റി സി ബി ഐ അന്വേഷണം വേണം : പി. എസ്. ശ്രീധരൻ പിള്ള
വധിക്കാൻ ശ്രമിച്ചവരെ മാത്രം പോരാ വധശ്രമം ആസൂത്രണം ചെയ്യുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തവരെയും കണ്ടെത്തി കടുത്ത ശിക്ഷ നൽകേണ്ടതുണ്ട്
Read More » - 19 May
ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച തിരുവനന്തപുരം മണ്ഡലം ആർക്കൊപ്പം ? എക്സിറ്റ് പോൾ ഫലമിങ്ങനെ
തിരുവനന്തപുരം: വിവിധ സർവേകൾ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പറയുമ്പോൾ അത് ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരമായേക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്നു മാതൃഭൂമി…
Read More » - 19 May
പത്തനംതിട്ട ആര് നേടും ? എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നതിങ്ങനെ
പത്തനംതിട്ട : വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുമ്പോൾ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്നും. ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. ഈ അവസരത്തിൽ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന…
Read More » - 19 May
കേരളം ആർക്കൊപ്പം ? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
തിരുവനന്തപുരം : ഏവരും കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോൾ കേരളത്തില്‍ യുഡിഎഫ് വൻ തരംഗമുണ്ടാക്കുമെന്നു വിവിധ സർവ്വേകൾ വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ…
Read More » - 19 May
ഇന്ത്യ ആര് പിടിക്കും ? വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി
ന്യൂ ഡൽഹി : ലോക്സഭാ തിരഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ രാജ്യം ഉറ്റു നോക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്നതും. മോദി ഭരണം…
Read More » - 19 May
രാജ്യം ആര് ഭരിക്കും? : എക്സിറ്റ് പോൾ അൽപ്പസമയത്തിനകം
കമ്മീഷന്റെ കർശന നിർദേശമുള്ളതിനാൽ തിരഞ്ഞെടുപ്പ് എല്ലാം പൂർത്തിയായ ശേഷമായിരിക്കും എക്സിറ്റ് ഫലങ്ങൾ പുറത്തു വിടുക
Read More » - 19 May
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും സംഘര്‍ഷം ആളിക്കത്തുന്നു; കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി : രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ബംഗാളിലും പഞ്ചാബിലും സംഘര്‍ഷം മുറുകുകയാണ്. ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിനു നേരെ ബോംബേറുണ്ടായി. വോട്ടു രേഖപ്പെടുത്തി മടങ്ങിയ കോണ്‍ഗ്രസ്…
Read More » - 19 May
റീപോളിംഗ് ; വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യം
കാസർകോട് : റീപോളിങ് നടക്കുന്ന ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യമാക്കുന്നു. ദൃശ്യങ്ങൾ ഇനിമുതൽ പൊതുജനങ്ങൾക്ക് കാണാൻ കഴിയില്ല. റീപോളിങ് ബൂത്തുകളിൽ ജില്ലാ കളക്ടർക്ക് മാത്രം ദൃശ്യങ്ങൾ…
Read More » - 19 May
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വാക്കേറ്റം
പിലാത്തറ : റീപോളിങ് നടക്കുന്ന പിലാത്തറയിലെ ബൂത്തിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോട്ട് ചെയ്ത ശേഷം ശാലറ്റ് എന്ന യുവതി ബൂത്ത് പരിധിയിൽ നിന്ന് പുറത്ത് പോയില്ലെന്ന് കാട്ടി…
Read More » - 19 May
ബൂത്തുകളിൽ റീ പോളിങ് ആരംഭിച്ചു ; മുഖാവരണം ധരിക്കുന്നവരെ പ്രത്യേകം പരിശോധിക്കും
കാസര്‍കോട്: കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. കണ്ണൂരിലെ മൂന്നും കാസര്‍കോട്ടെ നാലും ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.…
Read More » - 18 May
തനിക്കെതിരെയുളള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാര്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് കണ്ണൂരും കാസര്‍കോട്ടും റീപോളിങ് പ്രഖ്യാപിച്ചതെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.
Read More » - 18 May
ചന്ദ്രബാബു നായിഡു രാഹുലുമായി കൂടിക്കാഴ്ച നടത്തി
പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡുവിന്റെ ഡല്‍ഹി സന്ദര്‍ശനം. അതേസമയം, ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായും ഇന്ന്…
Read More » - 18 May
സ്ഥാനാർത്ഥിയെ ആക്രമിച്ച സംഭവം ; സിപിഎം നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുല്ലപ്പള്ളി
കാസർകോട്: യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണം തടസ്സപ്പെടുത്തിയ സിപിഎം നടപടി…
Read More » - 18 May
വിയോജിപ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം
ഡൽഹി : വിയോജിപ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക ലാവസ. വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പെരുമാറ്റചട്ട ലംഘനം പരിഗണിക്കുന്ന സമിതിയിലെ അംഗമാണ്…
Read More » - 18 May
റീ പോളിംഗ് നാളെ ; ഇന്ന് നിശബ്ദ പ്രചാരണം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. റീപോളിംഗിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണം. കള്ളവോട്ട്…
Read More » - 18 May
അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണം
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ
Read More » - 17 May
പ്രധാനമന്ത്രിയെ പരിഹസിച്ച് വി ടി ബൽറാം
ഡൽഹിയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഒപ്പമാണ് നരേന്ദ്രമോദി വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.
Read More » - 17 May
പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം : പ്രതികരണവുമായി രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നു. മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കമ്മീഷൻ നൽകി.
Read More » - 17 May
സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് സ്വയം വിലയിരുത്തുന്നത്. : പിഎസ് ശ്രീധരൻ പിള്ള
തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാനില്ല. ഒട്ടേറെ സീറ്റ് എൻഡിഎക്ക് ലഭിക്കും. ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം ഇരിട്ടിയിൽ അധികമാകുമെന്നാണ് എൻഡിഎ വിലയിരുത്തൽ.
Read More » - 17 May
റീപോളിംഗ് ; പരസ്യപ്രചരണം ഇന്ന് അവസാനിക്കും
കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താനിരിക്കെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണ് ഈ ബൂത്തുകളിൽ…
Read More » - 16 May
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
പാക്കിസ്ഥാനെ പരാമര്‍ശിച്ച് മോദി ദേശീയത പറയുന്നു. പാക്കിസ്ഥാനെ പരാമര്‍ശിച്ച് മോദി ദേശീയത പറയുന്നു. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളിലും മോദി ദേശീയത കാണുന്നില്ല
Read More » - 16 May
മമതയുടെ ഭരണത്തില്‍ ജനം സഹികെട്ടിരിക്കുന്നു : വിമർശനവുമായി പ്രധാനമന്ത്രി
കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനെർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് മമത…
Read More »