Election News
- May- 2019 -23 May
കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ ലീഡ് ഉയർത്തുന്നു
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കൊല്ലം ലോക്സഭാ സീറ്റിൽ യുഡിഎഫിന് പോസ്റ്റൽ വോട്ടിൽ മുൻതൂക്കം. സിപിഎം സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനേക്കാൾ 214 വോട്ടിനാണ് പ്രേമചന്ദ്രൻ മുന്നിട്ട്…
Read More » - 23 May
അമേഠിയില്‍ രാഹുല്‍ മുന്നില്‍
അമേഠി: ആദ്യ സൂചന രാഹുല്‍ ഗാന്ധിയ്ക്ക് അനുകൂലമാകുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടിടത്തും മുന്നിട്ട് നില്ക്കുന്നു. അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ആന്ധ്രയില്‍ വൈഎസ്ആര്‍…
Read More » - 23 May
ആദ്യഫലസൂചനകളില്‍ ബിജെപി മുന്നില്‍ : രാജസ്ഥാനിലും മഹാരാഷ്ട്രയിലും വന്‍ മുന്നേറ്റം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിഎയെ അപേക്ഷിച്ച് ഇരട്ടിയിലധികം സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.…
Read More » - 23 May
ഉത്തര്‍പ്രദേശിലും ബീഹാറിലും ബിജെപി അനുകൂലം
രാജ്യത്താകെ എഴുപത്തിയാറിടത്തെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എന്‍ഡിഎ മുന്നിട്ട് നില്ക്കുന്നു. ഉത്തര്‍പ്രദേശില്‍ നാലിടത്ത് എന്‍ഡിഎ മുന്നിട്ട് നില്ക്കുന്നു. ബീഹാറില്‍ രണ്ടിടത്തും മഹാരാഷ്ട്രയില്‍ മൂന്നിടത്തും ബംഗാളില്‍ ഒരിടത്തും എന്‍ഡിഎ…
Read More » - 23 May
വയനാട്ടിൽ രാഹുൽഗാന്ധി മുന്നേറുന്നു
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മുന്നേറുന്നു. രാഹുൽ 200 ൽ അധികം വോട്ടുകൾക്ക് ലീഡ് ഇതുവരെ നേടിയിട്ടുണ്ട്. പോസ്റ്റൽ…
Read More » - 23 May
വടകരയിലും ആലത്തൂരിലും എൽഡിഎഫ് മുന്നേറ്റം
വടകര : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും ആലത്തൂരിൽ പികെ ബിജുവും കണ്ണൂരിൽ പി. കെ ശ്രീമതിയും മുന്നേറുന്നു. പോസ്റ്റൽ…
Read More » - 23 May
രാജസ്ഥാനിലും ബംഗാളിലും എന്‍ഡിഎ മുന്നില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനിലും ബംഗാളിലും ബിജെപി മുന്നില്‍. കര്‍ണാടകത്തിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിട്ടു നില്ക്കുന്നു. ബംഗാള്‍ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്.…
Read More » - 23 May
കര്‍ണാടകത്തില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു
കര്‍ണാടക: കര്‍ണാടകത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളില്‍ ബിജെപി ആദ്യം തന്നെ മുന്നിലെത്തി. കേണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിലെത്തി. തുടക്കത്തില്‍ നരേന്ദ്രമോദിയ്ക്ക് അനുകൂലമായാണ് ലീഡുകള്‍. യുപിയിലും ബിജെപിയാണ്…
Read More » - 23 May
ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു
ഡൽഹി : : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു. ബീഹാറിൽ പോസ്റ്റൽ വോട്ടുകൾ എണ്ണാൻ തുടങ്ങി. തുടക്കത്തിൽ ഒപ്പത്തിനൊപ്പമാണ് പാർട്ടികൾ മുന്നേറുന്നത്.പശ്ചിമ ബംഗാൾ,രാജസ്ഥാൻ എന്നീ എൻഡിഎയ്ക്ക്…
Read More » - 23 May
വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം ; ഓറഞ്ച് നിറത്തിൽ ലഡുവും കേക്കും ഒരുക്കി
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. വിജയം മധുരം നൽകി ആഘോഷമാക്കാൻ മധുരവും സംഘടിപ്പിച്ചിട്ടുണ്ട് നേതാക്കൾ. ഓറഞ്ച് നിറത്തിലുള്ള ലഡുവും 350…
Read More » - 23 May
ഇരട്ട വോട്ടുകളില്‍ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ തനിക്കും തന്റെ പാര്ട്ടിയിക്കുമുള്ള വിജയപ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തികഞ്ഞ ആത്മവിശ്വാമുണ്ടെന്ന് അടൂര്‍ പറഞ്ഞു. തനിക്കും തന്റെ…
Read More » - 23 May
പുതിയ പേരുമായി പ്രതിപക്ഷ സഖ്യം ; കരുനീക്കങ്ങൾ തുടരുന്നു
ന്യൂഡല്‍ഹി: രാജ്യം മുഴുവൻ പുതിയ ഭരണാധികാരികളെ കാത്തിരിക്കുമ്പോൾ പ്രതിപക്ഷം കരുനീക്കങ്ങൾ ശക്തമാക്കുകയാണ്. അതിനിടയിൽ പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് നല്കാന് തീരുമാനമായി. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്)…
Read More » - 23 May
പ്രതിപക്ഷ പാർട്ടികളുടെ കരുനീക്കങ്ങൾ സജീവം
ഡൽഹി: എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ പ്രതിപക്ഷ പാർട്ടികൾ നടത്തുകയാണ്.വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്നായികിന്റെ ബിജു ജനതാദൾ, കെ…
Read More » - 23 May
കേരളം ഉറ്റുനോക്കുന്ന മൂന്ന് മണ്ഡലങ്ങള്‍; ആദ്യ ഫല സൂചന പുറത്തുവരുന്നത് എപ്പോഴെന്ന് അറിയാം
കേരളം ഉറ്റുനോക്കുന്ന മൂന്ന് മണ്ഡലങ്ങളാണ് ശക്തമായ ത്രികോണമല്‍സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ ഇരുപതു ലോക്സഭാ…
Read More » - 22 May
വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്
ന്യൂഡൽഹി: വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തില്‍ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്ത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഓരോ നിയോജക മണ്ഡലത്തിലെയും 5 വിവിപാറ്റ് എണ്ണണം…
Read More » - 22 May
ജനവിധി നാളെ ; പ്രതീക്ഷയോടെ വിവിധ പാർട്ടികൾ
കൊച്ചി : ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ വിധി നാളെയറിയാം.ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ 29 സ്ഥലത്ത് 140 കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നു. രാവിലെ എട്ടിന് തപാല്‍…
Read More » - 21 May
തെരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയ യാത്രയായിരുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി : തെരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയ യാത്രയായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ആരെയും തോല്പിക്കാനുളള തിരഞ്ഞെടുപ്പായിരുന്നില്ല കഴിഞ്ഞതെന്നും ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.…
Read More » - 21 May
രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
പരിയാരം: റീ പോളിങിന് മുന്നോടിയായി കണ്ണൂര്‍ പിലാത്തറയില്‍ നടന്ന പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകർ പിടിയിൽ. ചെറുതാഴം സർവീസ് സഹകരണ…
Read More » - 21 May
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് : ആശങ്ക പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി
ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു ബാധ്യതയുണ്ട്.
Read More » - 21 May
അശോക് ലവാസയുടെ വിയോജിപ്പ് ; കമ്മീഷൻ തീരുമാനം വ്യക്തമാക്കി
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന കമ്മീഷൻ അംഗം അശോക് ലവാസയുടെ ആവശ്യം തള്ളി. ലവാസയുടെ…
Read More » - 21 May
തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൽ സ്റ്റാലിനില്ല
ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൽ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനില്ല. പകരം ഡിഎംകെ പ്രതിനിധിയെ അയക്കും. 23 ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം…
Read More » - 21 May
ക്ലീൻ ചീറ്റ് നൽകിയ സംഭവം ; നിലപാടിലുറച്ച് അശോക് ലാവാസ
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് കമ്മീഷൻ അംഗം അശോക് ലാവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ…
Read More » - 20 May
യുപിയില്‍ മോദിയല്ല യോഗിയാണ് ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദിയെ കടത്തിവെട്ടി
Read More » - 20 May
തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം : പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ
5 ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടായിട്ടുണ്ട്.
Read More » - 20 May
എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രതികരണമിങ്ങനെ
ബിജെപിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ശബരിമല യുവതീ പ്രവേശനം ഏറെ ചര്‍ച്ചയായ പത്തനംതിട്ട . കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളിലെ…
Read More »