Election News
- May- 2019 -23 May
ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ആലപ്പുഴ: ആലപ്പുഴയില്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഓരോ മിനിറ്റിലും മാറിമറിയുന്ന ഫലമാണ് ആലപ്പുഴയില്‍ നിന്ന് വരുന്നത്. ആദ്യം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്…
Read More » - 23 May
ആന്ധ്ര നിയമസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്
വിജയവാഡ: ആന്ധ്ര നിയമസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. ആന്ധ്രപ്രദേശില്‍ ജഗന് മോഹന്‍ റെഡ്ഡിക്ക് തരംഗമാണ് സൂചിപ്പിക്കുന്നത്. ലോക്സഭ സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുന്നു. വിവിധ…
Read More » - 23 May
കാസർകോട് തിരിച്ചുപിടിച്ച് എൽഡിഎഫ്
കാസർകോട്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാസർകോട് തിരിച്ചുപിടിച്ച് എൽഡിഎഫ്. ഇടതുപക്ഷ സ്ഥാനാർത്ഥി സതീഷ് ചന്ദ്രൻ 3852 വോട്ടുകൾക്ക് ലീഡ് നേടി. ഇതുവരെ യുഡിഎഫിന്റെ രാജ്മോഹൻ ഉണ്ണിത്താനായിരുന്നു മുന്നിൽ നിന്നത്.…
Read More » - 23 May
തകര്‍ന്നടിഞ്ഞ് രാജേഷ്
പാലക്കാട്: പ്രതീക്ഷകളെയൊക്കെ കാറ്റില്‍ പറത്തിയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലക്കാട് മണ്ഡലത്തില്‍ മുന്നേറുന്നത്. ഇടതുപക്ഷത്തിന് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നായിരുന്നു സിറ്റിംഗ് സീറ്റായ പാലക്കാട്. തുടര്‍ച്ചയായ മൂന്നു…
Read More » - 23 May
മുഖ്യന്റെ സ്വന്തം മണ്ഡലത്തിലും ഇടതുപക്ഷം മുക്കുകുത്തി
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ഇടതുപക്ഷത്തിന് വിജയം കൈവരിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , ശബരിമല സ്ത്രീ പ്രവേശന വിഷയവും…
Read More » - 23 May
ദേശീയ തലത്തില്‍ ഇടതുപക്ഷം നാലിടത്ത് മാത്രമായി ഒതുങ്ങുന്നു
ദേശീയ തലത്തില്‍ ഇടതുപക്ഷം വെറും നാലിടത്ത് മാത്രമായി ഒതുങ്ങുന്നു. ബംഗാളില്‍ ഒരിടത്തും സിപിഎമ്മിന് സീറ്റില്ല. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സീറ്റുകള്‍ ഉറപ്പിച്ച മണ്ഡലങ്ങളിലും സിപിഎമ്മിന്…
Read More » - 23 May
കുഞ്ഞാലിക്കുട്ടിക്ക് അരലക്ഷത്തിന്റെ ലീഡ്
മലപ്പുറം : മലപ്പുറം മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് അരലക്ഷത്തിന്റെ ലീഡ്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു. ഇരുപതിനായിരത്തിലധികമാണ്…
Read More » - 23 May
ആലപ്പുഴയില്‍ എല്‍ഡിഎഫിന് പ്രതീക്ഷ ; ആരിഫ് മുന്നിൽ
ആലപ്പുഴ : ആലപ്പുഴയില്‍ എല്‍ഡിഎഫിന് പ്രതീക്ഷയേറുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ 8000 വോട്ടുകൾക്ക് പിന്നിലാക്കികൊണ്ട് എല്‍ഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ് മുന്നേറുന്നു. വോട്ടെണ്ണൽ തുടങ്ങി ഒന്നര…
Read More » - 23 May
ലീഡ് തിരിച്ച് പിടിച്ച് രാഹുല്‍ഗാന്ധി; സമൃതി ഇറാനി വീണ്ടും പിന്നിലേക്ക്
ഉത്തര്‍ പ്രദേശ്: അമേഠിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും മുന്നേറുകയാണ്. ചെറിയ താളപ്പിഴകള്‍ക്ക് ശേഷം രാഹുല്‍ എതിര് സ്ഥാനാര്‍ത്ഥി സമൃതി ഇറാനിയെ പിന്തള്ളി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം രാഹുല്‍ മത്സരിക്കുന്ന…
Read More » - 23 May
മഹാസഖ്യത്തിന് തിരിച്ചടി : ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേയ്ക്ക്
ന്യൂഡല്‍ഹി : ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുന്നു. വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില…
Read More » - 23 May
ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് സമ്പൂര്‍ണ ആധിപത്യം
ദേശീയ തലത്തില്‍ എന്‍ഡിഎ സമ്പൂര്‍ണ ഭൂരിപക്ഷത്തിലേക്ക് കടക്കുന്നു. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധ്യതയേറുന്നു. ഹിന്ദി ഹൃദയ ഭൂമിയിലാണ് ബിജെപി ഒറ്റയ്ക്ക് തേരോട്ടം നടത്തുന്നത്. രാജസ്ഥാനിലും…
Read More » - 23 May
ബംഗാളില്‍ സിപിഎം തകര്‍ച്ചയുടെ വക്കിലേക്ക്
കൊല്‍ക്കത്ത: വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സിപിഎമ്മിന് തകര്‍ച്ച. ബംഗാളില്‍ എല്ലാ സീറ്റിലും സിപിഎം പിന്നിലാണ്. എന്നാല്‍ എന്‍ഡിഎ വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. അതേസമയം കേരളത്തിലും സ്വന്തം…
Read More » - 23 May
വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ഒരു സീറ്റു പോലും നിലനിര്‍ത്താനാകാതെ എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ഒരു സീറ്റു പോലും നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. ലീഡി നില അനുസരിച്ച്…
Read More » - 23 May
പ്രവചനാതീതമായ പത്തനംതിട്ട മണ്ഡലം
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ജാഗ്രതയോടെ നോക്കിക്കണ്ട മണ്ഡലമാണ് പത്തനംതിട്ട. തെരഞ്ഞെടുപ്പ് ആദ്യഫലം പുറത്തുവരുമ്പോൾ പ്രവചനാതീതമായി മാറുകയാണ് പത്തനംതിട്ട മണ്ഡലം. പത്ത് ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ…
Read More » - 23 May
എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്
രാജ്യത്തുടനീളം എന്‍ഡിഎ ഭൂരിപക്ഷത്തിനരികെ എത്തി നില്ക്കുന്നു. വീണ്ടും മോദി പ്രഭാവം തിരികെയെത്താനുള്ള സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ആദ്യ ഒന്നര മണിക്കൂറില്‍ 500 മണ്ഡലങ്ങളില്‍ എണ്ണിത്തീര്‍ന്ന…
Read More » - 23 May
വയനാട്ടില്‍ രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേയ്ക്ക്
വയനാട്: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം തുടരുന്നു. ഇതുവരെ എണ്ണിയ വോട്ടു വിഹിതത്തില്‍ 34000 വോട്ടിന്റെ ലീഡ് ആണ് രാഹുല്‍ ഗാന്ധി വോട്ടെണ്ണലിന്റെ ആദ്യ…
Read More » - 23 May
വി കെ ശ്രീകണ്ഠന് പാലക്കാട് ലീഡ് നില ഉയർത്തുന്നു
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എം ബി രാജേഷിന് തന്നെയായിരുന്നു ലീഡ് ഉണ്ടായിരുന്നത്. പിന്നീട് നില മാറിമറിയുകയായിരുന്നു. കഴിഞ്ഞ ആറ് ലോക്സഭാ തെരഞ്ഞെടുപ്പുകളിലായി എല്‍ഡിഎഫിന്റെ സ്ഥിരം സീറ്റാണ് പാലക്കാട്. ഇതില്‍…
Read More » - 23 May
വ്യക്തമായ ലീഡുമായി എന്‍ഡിഎ മുന്നില്‍; അമേഠിയില്‍ രാഹുല്‍ പിന്നില്‍’
ന്യൂഡല്‍ഹി : രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ആദ്യ സൂചനകളില്‍ എന്‍ഡിഎയ്ക്കു വ്യക്തമായ മുന്‍തൂക്കം. സൂചനകള്‍ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 350 പിന്നിടുമ്പോള്‍ 200ല്‍…
Read More » - 23 May
കേരളത്തിൽ യുഡിഎഫ് ആധിപത്യം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിലെ ഫലസൂചന പുറത്ത് വരുമ്പോൾ കേരളം യുഡിഎഫിന് അനുകൂലം. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് ആണ് മുന്നിൽ . കൊല്ലത്ത്…
Read More » - 23 May
പികെ ബിജുവിനെ പിന്നിലാക്കി ആലത്തൂരിൽ രമ്യ ഹരിദാസ് മുന്നേറുന്നു
ആലത്തൂർ : ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് മുന്നേറുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ രമ്യാ പിന്നിലായിരുന്നു.…
Read More » - 23 May
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് രണ്ടാം സ്ഥാനത്തേയ്്ക്ക് കയറി . എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്തേയ്ക്ക്…
Read More » - 23 May
ഗുജറാത്തില്‍ സാന്നിധ്യമറിയിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശമാണ് ഗുജറാത്ത്. ഇവിടെ ബിജെപിയ്ക്ക് അനുകൂലമാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നോട്ടുനിരോധനവും ജിഎസ്ടിയുമാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്. ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ്…
Read More » - 23 May
ജയരാജനെ പിന്നിലാക്കി വടകരയില്‍ കെ മുരളീധരന് മുന്നില്‍
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മുന്നിട്ടു നില്ക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് തുടക്കത്തില്‍ മുന്നിലെത്തിയിരുന്നെങ്കിലും പുതിയ ഫലസൂചനകള്‍…
Read More » - 23 May
തിരുവനന്തപുരത്ത് കുമ്മനത്തെ പിന്നിലാക്കി തരൂർ മുന്നേറുന്നു
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശ്രദ്ധയോടെ നോക്കികണ്ട മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നേറുന്നു.
Read More » - 23 May
കേരളത്തില്‍ ആദ്യ സൂചനകള്‍ യുഡിഎഫിന് അനുകൂലം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. മധ്യ കേരളത്തിലാണ് യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നിട്ടു നില്ക്കുന്നു. യുഡിഎഫ്- 9, എല്‍ഡിഎഫ്…
Read More »