കുവൈറ്റ് സിറ്റി: ദക്ഷിണ കൊറിയയും കുവൈറ്റും എട്ടു ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു.കലാ-സാംസ്കാരികം, സ്വതന്ത്ര-സാമ്ബത്തിക മേഖല, ആരോഗ്യം-സാമൂഹിക ക്ഷേമം, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ മേഖലകളിലാണ് രണ്ടു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുക.
കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസബാഹും ദക്ഷിണ കൊറിയന്‍ പ്രധാന മന്ത്രി ലീ നാക് യോനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറുകളിൽ ഒപ്പിടാൻ തീരുമാനിച്ചത്.
Post Your Comments