COVID 19
- Jun- 2020 -26 June
കോവിഡ് -19 ; ചെന്നൈയിൽ ഒരു മലയാളി കൂടി മരിച്ചു
ചെന്നൈ: കൊവിഡ് ബാധിച്ച് ചെന്നൈയിൽ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സതീഷ് കുമാറാണ് രോഗം ബാധിച്ച് മരിച്ചത്. 46 വയസായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ…
Read More » - 26 June
സ്കൂള്‍ തുറക്കുന്നത് വീണ്ടും നീട്ടി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടി. അടുത്ത മാസവും സ്കൂളുകള്‍ അടഞ്ഞുതന്നെ കിടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നത് ജൂലൈ 31 വരെ നീട്ടിവച്ചു.…
Read More » - 26 June
തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 3645 പേര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ഇന്ന് മാത്രം 3645 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ ആകെ എണ്ണം…
Read More » - 26 June
ആശ്വാസ വാര്‍ത്തകളുമായി യുഎഇ ; കൂടുതല്‍ ആശുപത്രികള്‍ കോവിഡ് മുക്തമായി
കോവിഡ് പ്രതിസന്ധിയിലായിരുന്ന യുഎഇയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അബുദാബിയിലെ കൂടുതല്‍ ആരോഗ്യ സൗകര്യങ്ങള്‍ അവരുടെ അവസാന കോവിഡ് -19 രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതായി…
Read More » - 26 June
സൗദിയിൽ ഇന്ന് 3938 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 46 മരണം
റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3938 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം174577 ആയി. 46 പേരാണ് ഇന്ന് രോഗം…
Read More » - 26 June
കോവിഡ് 19 ; വിക്രം സാരാഭായി സ്പേസ് സെന്ററിലെ ജീവനക്കാരന് രോഗബാധ, ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 12 ജീവനക്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്ററിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. 41 വയസുള്ള മണക്കാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് വിദേശ യാത്രാ പശ്ചാത്തലമില്ലായിരുന്നു. 15 മുതല്‍…
Read More » - 26 June
സംസ്ഥാനത്ത് ആറ് സിഐഎസ്എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് സ്ഥിരീകരണം
കണ്ണൂര്‍: സംസ്ഥാനത്ത് ആറ് സിഐഎസ്എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് സ്ഥിരീകരണം. കണ്ണൂര്‍ ജില്ലയില്‍ ആറ് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) അംഗങ്ങള്‍ക്ക് കൂടി കോവിഡ്. ഡിഎസ്സി കാന്റീനിലെ…
Read More » - 26 June
സമ്പര്‍ക്കത്തിലൂടെ 5 പേർക്ക് കോവിഡ് , രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല ; ആശങ്കയിൽ തലസ്ഥാനം
തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 5 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് പേരുടെ രോഗ ഉറവിടവും…
Read More » - 26 June
കോവിഡ് 19 ; പാലക്കാട് ജില്ലയില്‍ രണ്ട് കുട്ടികള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉള്‍പ്പെടെ 23 പേര്‍ക്ക് രോഗബാധ
പാലക്കാട് : ജില്ലയില്‍ ഇന്ന് രണ്ട് കുട്ടികള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉള്‍പ്പെടെ 23 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍…
Read More » - 26 June
തലസ്ഥാനത്ത് ഫ്ലാറ്റില്‍ വിദേശ വനിത മരിച്ച നിലയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശ വനിതയെ വഴുതക്കാട്ടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 12 വര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്ന നെതര്‍ലന്‍ഡ്സ് സ്വദേശിനി സരോജിനി ജപ് കെനിനെയാണ് മരിച്ച നിലയില്‍…
Read More » - 26 June
കോവിഡ് 19 : യുഎഇ 410 പേര്‍ക്ക് കൂടി രോഗബാധ, 2 മരണവും റിപ്പോര്‍ട്ട് ചെയ്തു
യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച 410 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 49,000 അധിക ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. രാജ്യത്ത് ഇതോടെ 46,973 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…
Read More » - 26 June
കോവിഡ് -19 ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു
ദുബായ് : കോവിഡ് ബാധിച്ച് യു എ ഇയിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി മേലാന്തിക്ക പറമ്പിൽ സുധീർ (51 )ആണ് മരിച്ചത്.…
Read More » - 26 June
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിക്കു കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിനു രോഗലക്ഷണങ്ങള്‍ കുറവായിരുന്നെന്നാണു റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപി കൂടിയായ സിംഗ്വിയുടെ…
Read More » - 26 June
കോവിഡ് 19 ; വിദേശത്ത് കുടുങ്ങിയ 97,393 പാകിസ്താന് പൗരന്മാരെ തിരിച്ചയച്ചു
കോവിഡ് -19 പാന്‍ഡെമിക് മൂലം വിദേശത്ത് കുടുങ്ങിയ 97,393 പാകിസ്താന് പൗരന്മാരെ തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ…
Read More » - 26 June
സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 : കൂടുതല്‍ രോഗ ബാധിതര്‍ പാലക്കാടും ആലപ്പുഴയും
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ…
Read More » - 26 June
അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി, തിരഞ്ഞെടുത്ത റൂട്ടുകളില്‍ ചില വിമാനങ്ങളെ സര്‍ക്കാര്‍ അനുവദിച്ചേക്കും
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ജൂലൈ 15 വരെ…
Read More » - 26 June
കേന്ദ്രത്തിന്റെ രണ്ട് കത്തുകളിൽ ഒന്നുമാത്രം പുറത്തുവിട്ടത് നിലവാരമില്ലാത്ത പി.ആർ പ്രചരണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം • കേരള സർക്കാരിന്റെ രണ്ട് കത്തുകൾക്ക് കേന്ദ്രം നൽകിയ രണ്ട് മറുപടികളിൽ ഒന്നുമാത്രം പുറത്തുവിട്ട സംസ്ഥാന സർക്കാരിന്റെ നടപടി നിലവാരമില്ലാത്ത പി.ആർ പ്രവർത്തനമാണെന്ന് ബി.ജെ.പി സംസ്ഥാന…
Read More » - 26 June
മറ്റു സംസ്ഥാനങ്ങളിൽ വിവാഹ ചടങ്ങിനുപോകുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം • മറ്റു സംസ്ഥാനങ്ങളിൽ വിവാഹചടങ്ങുകൾക്കായി പോകുന്നവർ ജില്ലാ കളക്ടറിൽ നിന്ന് നിന്ന് പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിർബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ…
Read More » - 26 June
കോവിഡ് 19 ; ഒമാനില്‍ 9 പേര് കൂടി മരിച്ചു
മസ്കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 153 ആയി. അതേസമയം…
Read More » - 26 June
മുഖ്യമന്ത്രിയുടേത് അൽപ്പത്തവും വങ്കത്തവും – കെ.സുരേന്ദ്രന്
തിരുവനന്തപുരം • പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചെന്ന പ്രചരണം മുഖ്യമന്ത്രിയുടെ അൽപ്പത്തവും വങ്കത്തവുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് ട്രൂനാഡ് കിറ്റും പി.പി.ഇ…
Read More » - 26 June
ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ചൈനയുടെ ഭക്ഷ്യ-വ്യവസായ ശൃംഖലയായ ആലിബാബയ്ക്ക് അടി പതറി
ബെയ്ജിങ് : ചൈനയുടെ ആലിബാബയ്ക്ക് അടി പതറി. കോവിഡ് മഹാമാരി ലോകമെമ്പാടും സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചപ്പോഴാണ് വമ്പന്‍ വ്യവസായിയായ ആലിബാബയുടെ ജാക് മായും ബിസിനസ്സില്‍ വീണുപോയത്.…
Read More » - 26 June
സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി
ജിദ്ദ: സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി . സൗദി അറേബ്യയില്‍ ഇഖാമയും ഫൈനല്‍ എക്സിറ്റ് കാലാവധിയും കഴിഞ്ഞ് അവിടെ തന്നെ തുടരുന്നവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരം…
Read More » - 26 June
കാത്തിരിപ്പുകള്‍ക്ക് അകലം കുറയുന്നു : കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചു : വാക്സിന് രണ്ട് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് സൂചന : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍
ലണ്ടന്‍ : കാത്തിരിപ്പുകള്‍ക്ക് അകലം കുറയുന്നു , കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചു . വാക്സിന് രണ്ട് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് സൂചന . വിശദാംശങ്ങള്‍ പുറത്തുവിട്ട്…
Read More » - 26 June
എന്ന് മോചനം നേടാനാകുമെന്ന് പറയാനാകില്ല: രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ധീരമായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ധീരമായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് എന്ന് മോചനം നേടാനാകുമെന്ന് പറയാനാകില്ല. പ്രതിരോധം കൈവിടരുതെന്നും ഉത്തര്‍പ്രദേശ്…
Read More » - 26 June
ഗൗരവത്തോടെയും ഫലപ്രദമായും കൈകാര്യം ചെയ്തു; ഉത്തര്‍ പ്രദേശിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യ അടിസ്ഥാനത്തിലാണ് കോവിഡ് മരണത്തെ യൂറോപ്യന്‍ രാജ്യങ്ങളേയും ഉത്തര്‍പ്രദേശിനേയും പ്രധാനമന്ത്രി താരമത്യം ചെയ്തത്.…
Read More »