COVID 19
- Dec- 2020 -27 December
കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി
ജനീവ: കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം പറയുകയുണ്ടായി. കൊറോണ വൈറസ് മഹാമാരിയിൽനിന്നും പാഠങ്ങൾ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 27 December
ജനിതകമാറ്റം സംഭവിച്ച കോവിഡ്; ചികിത്സ രീതിയിൽ മാറ്റം വേണ്ട
ന്യൂഡൽഹി: യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കൊറോണ വൈറസ് ചികിത്സ രീതിയിൽ മാറ്റം വേണ്ടെന്ന് വിദഗ്ധ സംഘം അറിയിക്കുകയുണ്ടായി. നിലവിലുള്ള…
Read More » - 27 December
രാജ്യത്ത് 24 മണിക്കൂറിനിടെ 18,732 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. 24 മണിക്കൂറിനിടെ 18,732 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ മൊത്തം കൊറോണ…
Read More » - 27 December
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടിയും കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17,64,185 പേർ കോവിഡ് ബാധിച്ചു…
Read More » - 27 December
ജനുവരിമുതൽ സ്കൂൾ തുറക്കുന്നു, ഒരേസമയം 50% വിദ്യാര്‍ത്ഥികള്‍ക്ക്
തിരുവനന്തപുരം: ജനുവരി ഒന്ന് മുതല്‍ കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്കൂള്‍ തുറന്നു പ്രവർത്തിക്കാനൊരുങ്ങുന്നു. ഒരേസമയം 50% വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ക്ലാസ്സുകളിലും സ്കൂളുകളിലും എന്തെല്ലാം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിനെ…
Read More » - 27 December
‘ഒരു ബഞ്ചിൽ ഒരു കുട്ടി’ ; സ്കൂളുകൾ തുറക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ തുറക്കുമ്പോൾ ക്രമീകരണങ്ങളുമായി വിദ്യാഭ്യാസവകുപ്പ്.സ്കൂളുകൾ തുറക്കുമ്പോൾ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. Read Also :…
Read More » - 27 December
ഓക്സ്ഫഡ് കോവിഡ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടൻ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് ഉടൻ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വാക്സിന് കമ്പനികള്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിരുന്നു. ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ വാക്സിന് വൈകാതെ തന്നെ…
Read More » - 26 December
രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി മോദി സർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി മോദി സർക്കാർ.വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍, വാക്സിന് നല്കുന്നവര്, ശീതീകരണ…
Read More » - 26 December
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണമറിയാം
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read More » - 26 December
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല . ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ സംസ്ഥാനത്ത് ആകെ 463 ഹോട്ട് സ്പോട്ടുകളാണുള്ളത്…
Read More » - 26 December
വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവരുടെ കണക്ക് അറിയാം
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,59,083 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,823 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,260 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്.…
Read More » - 26 December
സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 3106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324…
Read More » - 26 December
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. കോഴിക്കോട് 522, മലപ്പുറം…
Read More » - 26 December
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം…
Read More » - 26 December
യുഎഇയില്‍ ഇന്ന് 1,227 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,227 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1,542 പേര് സുഖം…
Read More » - 26 December
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സൈനികർക്ക് കോവിഡ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ 150ഓളം സൈനികർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ‘വിവിധ പരേഡുകളിൽ പെങ്കടുക്കാൻ ഡൽഹിയിലെത്തിയ സൈനികെര കോവിഡ്…
Read More » - 26 December
നാളെ മുതൽ ഒമാനിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന് ആരംഭിക്കും
മസ്കത്ത്: നാളെ മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന് തുടങ്ങുന്നു. 15,600 ഡോസ് വാക്സിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി എത്തിയിരുന്നു. നാളെ…
Read More » - 26 December
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ചു മരിച്ചു
മലപ്പുറം: പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.കെ.മുബാറക് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. ഇയാൾ കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്.…
Read More » - 26 December
കോവിഡ് വൈറസിന്റെ ജനിതക മാറ്റത്തില്‍ ആശങ്ക വേണ്ട; എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി : കോവിഡ് വൈറസിന്റെ ജനിതക മാറ്റത്തില്‍ ആശങ്ക വേണ്ടെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുകയുണ്ടായി. എല്ലാ മാസവും രണ്ടു തവണയെങ്കിലും വൈറസ് ജനിതകമാറ്റത്തിന്…
Read More » - 26 December
ആശങ്ക ഉയരുന്നു; തലസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി
തിരുവനന്തപുരം: പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നു. ക്രിസ്മസ് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുക്കുകയുണ്ടായത്. ‘ഫ്രീക്ക്സ്’ എന്ന പേരിലുള്ള യുവജന കൂട്ടായ്മയാണ്…
Read More » - 26 December
ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കോവിഡ്
ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഷാന്റ കുമാറിന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്…
Read More » - 26 December
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഫ്രാൻസിലും
പാരീസ്: ബ്രിട്ടനിൽ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഫ്രാൻസിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡിസംബർ 19ന് ബ്രിട്ടനില്‍ നിന്ന് ഫ്രാൻസിൽ തിരിച്ചെത്തിയയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രാലയം…
Read More » - 26 December
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,272 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,272 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ…
Read More » - 26 December
ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ട് പേർക്ക് കോവിഡ്
തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ട് പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിക്കുകയുണ്ടായി. ഇവരുടെ സ്രവം തുടർ പരിശോധനകൾക്കായി പൂണെ…
Read More » - 26 December
വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ദില്ലി: കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. അയ്യായിരം പേർക്ക് പരിശീലനം നൽകിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.…
Read More »