Latest NewsKeralaNattuvarthaNews

ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞു കയറി അജ്ഞാതന്‍റെ നഗ്​നതാ പ്രദര്‍ശനം, അസഭ്യ വര്‍ഷം

കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്.

കോഴിക്കോട്​: ഓണ്‍ലൈന്‍ ക്ലാസില്‍ അജ്ഞാതന്‍റെ നഗ്​നതാ പ്രദര്‍ശനം. മീഞ്ചന്ത ഗവ. ഹൈസ്​കൂള്‍, വിശ്വവിദ്യാപീഠം ട്യൂഷന്‍ സെന്‍റര്‍ എന്നിവയുടെ ഓണ്‍ലൈന്‍ ക്ലാസിലാണ് അജ്ഞാതന്‍ നുഴഞ്ഞു കയറിയത്.

read also: സ്‌ത്രീധന പീഡനം: പ്രതി കിരണ്‍ കുമാറിനെ ജോലിയിൽ നിന്ന് പുറത്താക്കിയത് ചരിത്ര തീരുമാനം: ആര്യാ രാജേന്ദ്രന്‍

കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്. ഓണ്‍ലൈന്‍ ക്ലാസ്​ നടക്കവെ അജ്ഞാതന്‍ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനര്‍ശനം നടത്തുകയുമായിരുന്നു. സ്​കൂള്‍, ട്യൂഷന്‍ സെന്‍റര്‍ അധികൃതരുടെ പരാതിയില്‍ പന്നിയങ്കര പൊലീസ് കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button