ന്യൂഡൽഹി : രാജ്യത്ത് ആദ്യമായി 5ജി ട്രയല്‍ പരീക്ഷണം ആരംഭിച്ച് എയര്‍ടെല്‍. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എയർടെൽ പരീക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
Read Also : രാജ്യത്ത് ഗ്രീൻ ഫംഗസ് സ്ഥീരികരിച്ചു : ലക്ഷണങ്ങൾ ഇങ്ങനെ
ഭാരതി എയര്‍ടെല്ലിന്റെ 5 ജി നെറ്റ്വര്ക്കിന് മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഡല്‍ഹി എന്നിവയുള്‍പ്പെടെ നാല് ഇന്ത്യന്‍ ടെലികോം സര്‍ക്കിളുകളില്‍ സ്പെക്ട്രം അനുവദിച്ചിട്ടുണ്ട് . ഹരിയാനയില്‍ ഗുഡ്ഗാവില്‍ ഇപ്പോള്‍ 1 ജിബി പിഎസ് ഡൗണ്‍ലോഡ് വേഗതയുണ്ടെന്നാണ് റിപ്പോർട്ട് . 3500 മെഗാഹെര്‍ട്സ് മിഡില്‍ ബാന്‍ഡ് സ്പെക്ട്രത്തിലാണ് എയര്‍ടെല്‍ 5ജി പ്രവര്‍ത്തിക്കുന്നത്.
Post Your Comments