തിരുവനന്തപുരം : അപരിചിതരുടെ വീഡിയോ കോള്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെയുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനുമുന്പ് ശ്രദ്ധിക്കണം അല്ലെങ്കില്‍ പണികിട്ടുമെന്ന് പൊലീസ്. മൊബൈല്‍ ഫോണിലേക്ക് വീഡിയോ കോള്‍ വരുമ്പോള്‍ അതെടുത്താല്‍ മറുവശത്ത് അശ്ലീല ദൃശ്യങ്ങള്‍ വരുകയും ചെയ്യും. ഇതില്‍ കോള്‍ എടുത്ത ആളുടെ മുഖം പതിയുകയും ഇതിന്റെ സ്ക്രീന്‍ ഷോട്ട് കാണിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും.
Read Also : വാക്സിനേഷന് ഇനി വാട്സ് ആപ്പ് വഴി ബുക്കിംഗ് സൗകര്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചുകൊടുത്താലും കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും വരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഏകദേശം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങുന്നതായി പൊലീസ് പറയുന്നു. വാട്സാപ്പ്, മെസെഞ്ചര്‍ എന്നിവയില്‍ നിന്നാണ് കോളുകള്‍ വരുന്നത്.
Post Your Comments