Latest NewsNewsCrime

20 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

പൂനെ: 20കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിൽ ആയിരിക്കുന്നത്. ഡിസംബര്‍ 31നാണ് കേസിനാസ്പദമായ ക്രൂര സംഭവം നടന്നിരിക്കുന്നത്. ജോലി കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. ആക്രമണം ചെറുത്ത പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്ന് വശ്വന്ത്‌വാടി പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകായണെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button