തിരുവനന്തപുരം: തിങ്കളാഴ്ച രാത്രിയോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.
Read Also : കോണ്ടത്തില്‍ തുളയിട്ട കേസിൽ യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി
7000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ സഞ്ചിത നിധിയിലേക്ക് മാറ്റിയ 24,000 കോടി രൂപയിലെ കേരളത്തിന്‍റെ വിഹിതമായ 850 കോടി രൂപ ഒരാഴ്ചക്ക് ശേഷം നല്‍കും. പ്രളയത്തിന് പിന്നാലെ വീണ്ടും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നതിനെതിരെ പല കോണില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
Post Your Comments