Jobs & VacanciesLatest NewsNews

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ ഒഴിവ്. സ്‌കെയില്‍-1 വിഭാഗത്തിലെ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എം.ബി.ബി.എസ് ബിരുദം/ തത്തുല്യം. അപേക്ഷാര്‍ഥി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ ഏതെങ്കിലും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലെ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. കോടതി 2019 ഡിസംബർ 31-നകം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. . ആകെ 10 ഒഴിവുകളാണുള്ളത്.

Also read : ജെ.എച്ച്.ഐ തസ്തികയിൽ ഒഴിവ് : ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും, സന്ദർശിക്കുക : https://uiic.co.in/sites/default/files/uploads/recruitment/RecruitmentOfAO-Medical-Scale1-2020.pdf, http://117.217.110.17/recruitment/recruitment_registration.jsp

അവസാന തീയതി : ജൂൺ 10

shortlink

Related Articles

Post Your Comments

Related Articles


Back to top button