Latest NewsNewsIndia

ലോക്ക്ഡൗണിനിടെ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അയല്‍വാസിയായ 19കാരന്‍ അറസ്റ്റില്‍

സലര്‍പുര്‍: ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണിനിടെ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് സലര്‍പൂരില്‍ എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നലന്ദ വിഹാര്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി യുവാവ് സമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button