Latest NewsNewsEntertainment

നിരവധി പേർ നേരത്തെ ഈ സംശയം ഉന്നയിച്ചിരുന്നു; എന്നാൽ ആ രഹസ്യം മനസിലായപ്പോൾ റിമി ടോമിയെ വിലയില്ലാതായി; കൃഷ്‌ണപ്രഭ

റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന മിനിസ്‌ക്രീന്‍ പരിപാടിക്ക് ആരാധകർ ഏറെയാണ്. മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കൃഷ്ണപ്രഭ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. റിമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച്‌ കൃഷ്ണപ്രഭ തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നുവെന്ന് കൃഷ്ണപ്രഭ പറയുന്നു. നിരവധി പേർ നേരത്തെ ഈ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ആ രഹസ്യത്തെക്കുറിച്ച്‌ തനിക്ക് അറിയാമെന്നും അത് മനസ്സിലാക്കിയതിന് ശേഷം റിമിയെ വിലയില്ലാതായെന്നും താരം വ്യക്തമാക്കി.

Read also:  തങ്ങള്‍ക്ക് കിട്ടാത്തത് മറ്റുള്ളവര്‍ കിട്ടരുതെന്നുള്ള ഒരു തരം വാശി …കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന പുരുഷന്‍മാര്‍ നമ്മുടെ കുടുംബങ്ങളിലുമുണ്ട്…ഇത്തരക്കാരെ സൂക്ഷിയ്ക്കുക … സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്

ഇതിനിടെ അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്നും കൃഷ്ണപ്രഭ തെളിയിച്ചു. റിമിയുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് പറഞ്ഞതിന് പിന്നാലെയായാണ് താരം പാട്ടുപാടിയത്. ഇടയ്ക്കിടയ്ക്ക് ഞെട്ടിപ്പിക്കുന്ന മേക്കോവറുകളുമായി എത്തി ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് കൃഷ്‌ണപ്രഭ.

shortlink

Related Articles

Post Your Comments

Related Articles


Back to top button