Latest NewsIndiaNews

യുദ്ധവിമാനം തകര്‍ന്നുവീണു: പൈലറ്റുമാര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി•ഗോവയില്‍ മിഗ് 29K വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. ഇരു പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു.

തകർന്ന വിമാനം യുദ്ധവിമാനത്തിന്റെ പരിശീലക പതിപ്പായിരുന്നു.

മിഗ് -29 കെ ട്രെയിനർ വിമാനത്തിന് എഞ്ചിൻ തീപിടിത്തമുണ്ടായി. പൈലറ്റുമാരായ ക്യാപ്റ്റൻ എം.ഷിയോഖണ്ഡും ലെഫ്. കമാന്‍ഡര്‍ ദീപക് യാദവും സുരക്ഷിതമായി രക്ഷപ്പെട്ടതായി നേവി വക്താവ് കമാന്‍ഡര്‍ വിവേക് മധ്വാള്‍ പറഞ്ഞു.

Piolts-safely

shortlink

Related Articles

Post Your Comments

Related Articles


Back to top button