കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രാര്ഥനായജ്ഞത്തിലൂടെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജികളാണ് ഇനി സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. വിധി എതിരാണെങ്കില്‍ ക്യുറേറ്റീവ് പെറ്റീഷന്, ഓര്‍ഡിനന്‍സ് സാധ്യതകളുമായി മുന്നോട്ടു പോകുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
Post Your Comments