Life Style

പാലിൽ ശർക്കര ചേർത്ത് കുടിച്ചാലുള്ള ഗുണങ്ങൾ

പാലില്‍ മധുരം ചേര്‍ത്തു കുടിയ്‌ക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പഞ്ചസാര ഒഴിവാക്കി ശര്‍ക്കര ചേര്‍ക്കാം. തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണിത്. അനീമിയ തടയാനുള്ള നല്ലൊരു വഴിയാണ്‌ പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത്‌. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്‌ക്കാവുന്ന ഒരു വഴിയാണിത്.

Read also: പ്രഭാതഭക്ഷണത്തിൽ നിന്ന് ഇവ നിർബന്ധമായും ഒഴിവാക്കണം

ചര്‍മത്തിനും മുടിയ്‌ക്കും ഇത് ഏറെ ഗുണകരമാണ്‌. തിളങ്ങുന്ന ചര്‍മം ലഭിയ്‌ക്കും, മുടിയുടെ ആരോഗ്യവും വര്‍ദ്ധിയ്‌ക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ പറ്റിയ നല്ലൊരു വഴി കൂടിയാണ്‌ പാല്‍-ശര്‍ക്കര മിശ്രിതം. ദഹനക്കേട്‌, വിരശല്യം തുടങ്ങിയവയ്‌ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്‌ ഇത്. മാസമുറ വേദന കുറയ്‌ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്‌ക്കുന്ന നല്ലൊരു വഴി കൂടിയാണ് ഈ മിശ്രിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button