KeralaLatest News

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി നടത്തുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മാറ്റിവെയ്ക്കില്ലെന്നും ഈ മാസം തന്നെ നടത്തുമെന്നും വ്യക്തമാക്കി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ഓഗസ്റ്റ് 31ന് മുന്‍പ് ജ​ലോ​ത്സ​വം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ണ്ടാ​കു​മെ​ന്നും മന്ത്രി അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 10നായിരുന്നു നെഹ്റു ട്രോഫി വള്ളംകളി തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴ മൂലം ഇത് മാറ്റിവെക്കുകയായിരുന്നു.

Read also: സം​സ്ഥാ​ന​ത്ത്​ വെ​ള്ള​ക്ക​രത്തിൽ ആറ് രൂപ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആവശ്യമായി ​ ജ​ല​അ​തോ​റി​റ്റി​

shortlink

Related Articles

Post Your Comments

Related Articles


Back to top button