Latest NewsIndia

ടിപ്പു ജയന്തി നിരോധിച്ചതിനെ സ്വാഗതം ചെയ്ത് ടിപി സെൻകുമാർ

കർണ്ണാടകയിൽ ഹിന്ദു വികാരം കണക്കിലെടുത്ത് ടിപ്പു ജയന്തി നിരോധിച്ച സംഭവത്തെ അഭിനന്ദിച്ചു ടിപി സെൻകുമാർ. ടിപ്പു ജയന്തി സത്യങ്ങൾക്കു നേരെയുള്ള ഒരു ആക്രമണത്തിന് തുല്യമായിരുന്നു.രണ്ടോ മൂന്നോ നല്ല പ്രവർത്തികൾ മറ്റു ഹീന കൃത്യങ്ങൾ ഇല്ലാതാക്കില്ല. നിഷ്ട്ടൂരമായ പ്രവർത്തികളാണ് മലബാറിലും മറ്റും നടത്തിയത്.നിരവധി ചരിത്ര രേഖകൾ ഇതിനു ലഭ്യമാണ്.ഇതൊന്നും പരിഗണിക്കാതെ വോട്ടു ബാങ്ക് നോക്കി മാത്രം ,സത്യങ്ങൾ ,ക്രൂരമായ മത പീഡനങ്ങൾ മറച്ചുവെച്ചു ടിപ്പു ജയന്തി ആഘോഷിച്ചത് തികഞ്ഞ
പ്രീണനമായിരുന്നുവെന്ന് ടിപി സെൻകുമാർ കുറിച്ചു.

മറ്റൊരു രാജ്യത്തും സംഭവിക്കാത്തത്.ടിപ്പു എന്ന പേര് ആർക്കാണ് കേരളത്തിൽ
ഏറ്റവും കൂടുതൽ ഉള്ളത്?അതു തന്നെ ഇതിനു കേരളത്തിന്റെ ഉത്തരം.
ടിപ്പു ജയന്തി നിരോധിച്ച നടപടി ശ്ലാഘനീയമാണ്. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം ;

പോസ്റ്റ് കാണാം:

ടിപ്പു ജയന്തി സത്യങ്ങൾക്കു നേരെയുള്ള ഒരു ആക്രമണത്തിന് തുല്യമായിരുന്നു.രണ്ടോ മൂന്നോ നല്ല പ്രവർത്തികൾ മറ്റു ഹീന കൃത്യങ്ങൾ ഇല്ലാതാക്കില്ല. നിഷ്ട്ടൂരമായ പ്രവർത്തികളാണ് മലബാറിലും മറ്റും നടത്തിയത്. നിരവധി ചരിത്ര രേഖകൾ ഇതിനു ലഭ്യമാണ്.ഇതൊന്നും പരിഗണിക്കാതെ വോട്ടു ബാങ്ക് നോക്കി മാത്രം ,സത്യങ്ങൾ ,ക്രൂരമായ മത പീഠനങ്ങൾ മറച്ചുവെച്ചു ടിപ്പു ജയന്തി ആഘോഷിച്ചത് തികഞ്ഞ പ്രീണനമായിരുന്നു.

മറ്റൊരു രാജ്യത്തും സംഭവിക്കാത്തത്.ടിപ്പു എന്ന പേര് ആർക്കാണ് കേരളത്തിൽ
ഏറ്റവും കൂടുതൽ ഉള്ളത്?അതു തന്നെ ഇതിനു കേരളത്തിന്റെ ഉത്തരം.
ടിപ്പു ജയന്തി നിരോധിച്ച നടപടി ശ്ലാഘനീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button