ദമാം: മൂന്നാഴ്ചയായി സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവൻ (47) ആണ് മരിച്ചത്. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗിരിജയാണ് ഭാര്യ. അശ്വിൻ, അശ്വനി എന്നിവർ മക്കളാണ്
Post Your Comments