Latest NewsInternational

13 ഭീകരര്‍ പിടിയില്‍

ക്വാ​ല​ലം​പു​ർ: 13 ഭീകരര്‍ മമേഷ്യയില്‍ പിടിയിലായി. പിടിയിലായവരില്‍ ഒ​രാള്‍ മലേഷ്യന്‍ സ്വദേശിയാണ്. മറ്റു 12 പേരും ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​ക​ളാണ്.മ​ലേ​ഷ്യ​യി​ലെ സാ​ബാ​യി​ൽ​നി​ന്നു​മാ​ണ് ഭീ​ക​ര​രെ പോലീസ് പിടികൂടിയത്.

പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടന്ന് വിവിധ സം​ഘ​ങ്ങ​ളാ​യി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് ഭീകരര്‍ പോലീസിന്‍റെ വലയിലായത്.

പിടിയിലായവരില്‍ ആറ് പേര്‍ തെക്കന്‍ ഫിലിപാനിലെ മാരാവി ഉപരോധത്തില്‍ പങ്കെടുത്ത അബു സിയാവുഫ് ഗ്രൂപ്പിന്റെ (എഎസ്ജി) അംഗങ്ങളാണെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button