Latest NewsKerala

അധിക സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് അറിയാം; രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം തീരുമാനമുണ്ടാകുമെന്ന് കെപിഎ മജീദ്

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് 3ാമത് ഒരു സീറ്റ് കൂടി ലഭിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അധിക സീറ്റ് യുഡിഎഫില്‍ എപ്പോള്‍ ചോദിക്കണമെന്ന് അറിയാമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇതുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനശേഷം തീരുമാനമുണ്ടാകുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button