തിരുവനന്തപുരം: ബജറ്റ് നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് ദിശാബോധവും വ്യക്തതയുമില്ലാത്ത നയപ്രഖ്യാപനമായിരുന്നു. സമഗ്രമായ നയപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയതെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Post Your Comments